സമയം ഉച്ച ആയപ്പോൾ മുത്തശ്ശിയോട് പറഞ്ഞിട്ട് അവൾ അയാളെയും കൂട്ടി അവളിടെ ജൂപിറ്ററിൽ തുണി കടയിലേക്ക് പോയി.
അവൾ കടയുടെ വെളിയിൽ നിന്നു.
“ ചേട്ടന് എന്താണ് വേണ്ടുന്നത് വാങ്ങിച്ചോ, ഇതാ ക്യാഷ് “
അയാൾ അതും വാങ്ങി കടക്കുള്ളിലേക്ക് നടന്നു.അയാൾക്ക് ഒരു മുണ്ടും ഷർട്ടും ട്രാങ്ക് നിക്കറും എടുത്തിട്ട് തിരിച്ചു ബില്ലിങ്ങിലേക്ക് വന്നു. വലിയ കട ആയതുകൊണ്ടുതന്നെ അവിടെ ലേഡി സിന്റെ ഒരുപാടു മോഡൽ ഡ്രസ്സ് ഉണ്ട്. അയാൾ നോക്കുമ്പോൾ ഒരു ബൊമ്മയിൽ തുടവരെ ഇറക്കം ഉള്ള മിനി സ്‌കിർട്ടും ബ്രായും കിടക്കുന്നതു കണ്ടത്. അയാൾ അതിന്റെ വില തിരക്കി. അതും വേണം എന്ന് പറഞ്ഞു അതും കൂടി എടുത്തോണ്ട്
ബില്ല് പേ ചെയ്തിട്ട് തിരികെ അവളിടെ അടുത്തേക്ക് വന്നു. രണ്ടുപേരും കൂടി തിരികെ വീട്ടിലേക്ക് ചെന്നു.
“ വൈകുന്നേരം 6 മണിയാകുമ്പോൾ റെഡി അകണേ”
“ ശെരി മോളെ “
വൈകുന്നേരം 6 മണിയൊക്കെ ആയപ്പോൾ അവൾ ഒരുങ്ങിട്ട് അയാളെ വിളിച്ചു. അയാൾക്ക് അവൾ വാങ്ങിയ ഡ്രെസ്സും ഇട്ടോണ്ട് അയാൾ വന്നു.
“ ആഹാ അടിപൊളി ആയിട്ടുണ്ടല്ലോ “
“ പൊ കുഞ്ഞേ കളിയാക്കാതെ “ രണ്ടുപേരും കൂടി വണ്ടിയിൽ കയറി യാത്ര ആരംഭിച്ചു. ഒരു മണിക്കൂർ കൊണ്ടു കല്യാണ വീട്ടിൽ എത്തി. അവിടെ അവളിടെ കൂട്ടുകാരികളെ കണ്ട സന്തോഷത്തിൽ അവൾ അയാളുടെ കാര്യം മറന്നുപോയി. കുറച്ചു സമയം കഴിഞ്ഞപ്പോൾ ആണ് അയാളുടെ കാര്യം ഓർമയിൽ വന്നത്. അവൾ അയാളെ അവിടെയൊക്കെ നോക്കി. പാവം ഒറ്റക്ക് ഒരു കസേരയിൽ മറി ഇരിക്കുകയാണ്.
അവൾ അയാളെ ഭക്ഷണം കഴിക്കാൻ കൊണ്ട് ഇരുത്തി, കൂടെ അവളും ഇരുന്നു കഴിച്ചു. അവളുടെ ഫ്രെണ്ട്സ് ഓരോരുത്തരായി പോയി തുടങ്ങി. അവസാനം അവൾ പോകാനായി തുടങ്ങിയപ്പോൾ മഴ പെയ്യാൻ തുടങ്ങി. 9 മണി ആയതുകൊണ്ടുതന്നെ അവൾ മുത്തശ്ശിയെ വിളിച്ചു കാര്യം പറഞ്ഞു. രാജ ഉള്ളതുകൊണ്ട് മഴതോർന്നിട്ട് വന്നാൽമതിയെന്ന് മുത്തശ്ശി പറഞ്ഞു. അങ്ങനെ കുറച്ചു സമയം അവിടെ നിന്നു. മഴ തോർന്നതുകൊണ്ട് അവൾ എല്ലാരോടും യാത്ര പറഞ്ഞിട്ട് ഇറങ്ങി.