തമിഴ്‌കിളവനും അഞ്ജുവും [Ajitha]

Posted by

“ ഒ, കഷ്ടമായി പോയി “

“ എന്തു ചെയ്യാനാ, എന്നെ ആർക്കും വേണ്ട”

അവൾ ചുമ്മാ ഒന്ന് ചോദിച്ചു

“ എന്റെ കൂടെ വരുന്നോ “

“ ആ വരാം മോളെ, വീട്ടിലെ എല്ലാ ജോലികളും ചെയ്തോളാം “

“ അത്.. ഞാൻ.. “

അയാളുടെ മുഖഭാവം കണ്ടപ്പോൾ അവൾ ചുമ്മാചോദിച്ചതാണെന്നു പറയാൻ തോന്നിയില്ല. അവൾക്ക് ഏന്ധോ ഒരു മനസ്സലിവ് തോന്നി.

“ ഞാൻ നോക്കട്ടെ, വൈകുന്നേരം 7 മണിയാകുമ്പോൾ ഞങ്ങൾ താമസിക്കുന്ന ലോഡ്ജിലേക്ക് വാ “

“ ഉം വരാം മോളെ “

“ എന്നാൽ എന്ന് കൊണ്ടു വിട് “

“ ആാാ പോകാം “

അവൾ അയാളുടെ കൂടെ അവൾ താമസിക്കുന്ന ലോഡ്ജിൽ കൊണ്ടാക്കി. 4 മണി ആയിട്ടും ഇതുവരയും മുത്തശ്ശി വന്നിട്ടില്ല.അയാളെ കൊണ്ടുപോകാൻ അവൾ ഒരു പ്ലാൻ ഉണ്ടാക്കി. 5 മണിയൊക്കെ കഴിഞ്ഞപ്പോൾ മുത്തശ്ശിയും അനിയനും വന്നു.

“ മോളെ നല്ല തിരക്കായിരുന്നു “

“ എനിക്ക് തോന്നി “

“ നല്ല ക്ഷീണം ഒന്ന് കിടക്കട്ടെ “

“ ആ, മുത്തശ്ശി നാളെ നമ്മൾ പോകുകയല്ലേ “

“ അ “

“ നാളെ 8 മണിക്ക് ഒരു ബെസ്സുണ്ട്, അതിൽ പോകാം “

“ ആ അത് മതി മോളെ “

മുത്തശ്ശിയും അനിയനും കിടന്നു. സമയം 7 ആയപ്പോൾ അവൾ ലോഡ്ജിലെ ബാൽക്കണിയിൽ വന്നു നോക്കി അയാൾ അവിടെ വന്നു നിൽക്കുകയാണ്. അവൾ വേഗം താഴെക്കിറങ്ങി വന്നു.

“ നാളെ 8 മണിക്ക് ഞങ്ങൾ പോകും. സ്റ്റാൻഡിൽ നേരത്തെ വരണം “

“ ആ “

“ ഇതാ ക്യാഷ്, കൈയ്യിൽ വച്ചോളു, പിന്നെ നിങ്ങൾ വരുന്നു കാര്യം മുത്തശ്ശിക്ക് അറിയില്ല. “

അവൾ കാശിന്റെ കൂടെ ഒരു പെപ്പർ കഷ്ണവും അയാൾക്ക് കൊടുത്തു.

“ ഇതാണ് അഡ്രെസ്സ്, നാട്ടിൽ എത്തിയാൽ ഞങ്ങളുടെ കൂടെ വരേണ്ട 2 ദിവസം കഴിഞ്ഞു വന്നാൽ മതി. കൃത്യം 8 മണിക്ക് തന്നെ വരണം “

Leave a Reply

Your email address will not be published. Required fields are marked *