പോയി.ചെറുപ്പകാരായ സ്ത്രീകൾക്
ഇരിക്കാൻ നിലത്ത് ടാർപോളിൻ വിരിച്ചിട്ട് ഉണ്ട്.അങ്ങിങ്ങായി പെണ്ണുങ്ങൾ കൂട്ടം കൂടി ആണ് ഇരിക്കുനത്. പരിചയക്കാരെ കണ്ടാൽ പോലും തിരിച്ചറിയില്ല. എല്ലാവരും niqab ആണ് ധരിച്ചിരിക്കുന്നത് ആരാണ് അടുത്ത് ഇരിക്കുന്നത് എന്ന് പോലും അറിയാത്ത അവസ്ഥ കൂടാതെ അരണ്ട വെളിച്ചവും.
ഐഷ ഇത്ത ഞങ്ങളെ കൂടി ഒഴിഞ്ഞ ഒരു ഭാഗത്തു പോയി ഇരുന്നു. അടുത് ഒന്നും വേറെ ആരുമില്ല. അടുപ്പ് കൂടിയ പോലെ അങ്ങിങ് കറുത്ത വസ്ത്രം ധരിച്ചവർ മാത്രം.
ഞങ്ങൾ കൊണ്ടുവന്ന കട്ടിയുള്ള ബ്ലാങ്കറ്റ് നിലത്ത് വിരിച്ച്
ഐഷഇത്ത നടുക്കും ഞാനും ദിയയും ഇരുവശവും ആയി ഇരുന്നു
ഒഴിഞ്ഞു വന്നിരുന്നതിന്റെ കാരണം അപ്പോഴാണ് എനിക്ക് പിടികിട്ടിയത്.
ഇരുന്ന പാടെ രണ്ടു പേരും അടക്കത്തിൽ സംസാരം തുടങ്ങി. തമ്മിൽ തമ്മിൽ ചെവിയിൽ എന്തൊക്കെ പറഞ്ഞു ചിരിക്കുന്നു. കുറച്ചു കഴിഞ്ഞപ്പോൾ
സ്റ്റേജിൽ ഇരുന്ന ഒരാൾ എണീറ്റ് അന്ന് പ്രസംഗം നടത്തുന്നവർ ആരൊക്കെ എന്ന് വിശദീകരിച്ചു. താമസിയാതെ ഒരാൾ എണീറ്റു.
അദ്ദേഹം പ്രസംഗം തുടങ്ങി പക്ഷെ ദിയയും, ഐഷയും അപ്പോഴും കുശുകുശേ എന്തൊക്കെ പറഞ്ഞു കൊണ്ട് ഇരിക്കുന്നു.
വേനൽകാലം ആയിരുന്നു എങ്കിലും നല്ല കാലാവസ്ഥയാണ്. ഇളം കാറ്റും ചെറിയ തണുപ്പും ഉണ്ട്.
തണുപ്പ് കൂടി വന്നു.ഐഷഇത്ത കയ്യിൽ കരുതിയ കാലുമുതൽ കഴുത്തു വരെ മൂടി.
“എനിക്കും താടീ.. തണുക്കുണ്..
ദിയഇത്ത പറഞ്ഞു.
“ന്നാ ഇങ്ങട്ട് കേറി ഇരിക്ക്..
ഐഷഇത്ത ദിയയോട് പറഞ്ഞു.
“അനക്ക് തണുക്കുണ് ഉണ്ടോ.
ഐഷഇത്താടെ ഇടതു വശത്തു ഇരിക്കുന്ന എന്നോട് ഇത്ത ചോദിച്ചു.