“ഹാ, ശരി. ചേട്ടനിപ്പോ എവിടെയാ?”
“ഞാനൊരു മീറ്റിംഗിലാ. പിന്നെ വിളിക്കാം.”
“ഓക്കെ, ശരിയെന്നാ!”
ഞാൻ തിരിച്ചു വീട്ടിലേക്ക് പോവാൻ ഒരു ഓട്ടോയിൽ കയറി. എന്തോ ചേട്ടൻ എന്നെ ചതിച്ചതിൽ എനിക്ക് തെറ്റൊന്നും തോന്നിയില്ല. കാരണം ഞാനും ചതിച്ചതാണല്ലോ, പിന്നെ ഞങ്ങൾ കല്യാണം കഴിക്കുന്നതിനുമുമ്പ് പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. അതൊക്കെ ആലോചിച്ചപ്പോൾ ചേട്ടന്റെ ഭാഗത്ത് ഒരു തെറ്റുമുള്ളതായി എനിക്ക് തോന്നിയില്ല. പക്ഷെ എന്റെ അടുത്ത് കാണിക്കാത്ത അടുപ്പം വേറൊരാളുടെ അടുത്ത് കാണിച്ചതിൽ എനിക്ക് വിഷമമായി. ഞാൻ തിരിച്ചു വീട്ടിലെത്തി.
“അമ്മ ഇത്ര നേരം എവിടെയായിരുന്നു?” അശ്വിൻ ചോദിച്ചു.
“ഞാനൊരു ഫ്രണ്ടിനെ കാണാൻ പോയതാടാ!”
“അതെന്താ പെട്ടെന്ന് അങ്ങനെ തോന്നിയെ? പിന്നെയീ ഫ്രണ്ട് ആണോ അതോ പെണ്ണോ?”
“ആരാണേലും നിനക്കെന്താ?” ഞാൻ കുറച്ചു ദേഷ്യത്തോടെയാണ് അത് പറഞ്ഞത്.
അവൻ ദേഷ്യത്തോടെ മുറിയിൽ കയറി വാതിലടച്ചു. പിന്നെ ഞങ്ങൾ തമ്മിൽ ഒന്നും മിണ്ടിയില്ല. രാത്രി ഞാനവന്റെ മുറിയിൽ പോയി. അവൻ കട്ടിലിൽ കിടന്ന് ഫോൺ നോക്കുകയായിരുന്നു.
“മോനേ, നിനക്കറിയാലോ. ചില കാര്യങ്ങൾ നമ്മൾ ആരോടും പറയാതിരിക്കുന്നതാ നല്ലത്. ഇപ്പോ നമ്മൾ തമ്മിലുള്ള കാര്യങ്ങൾ വേറാരൊടും പറയാൻ പറ്റില്ലല്ലോ. അതുപോലെ മോനോട് പറയാൻ പറ്റാത്ത ഒരു കാര്യമാ ഇത്.” ഞാൻ കട്ടിലിൽ ഇരുന്നു പറഞ്ഞു.
“സോറി അമ്മേ. അമ്മക്ക് പല കാര്യങ്ങളും ഉള്ളിൽ ഉണ്ടാവും. അമ്മക്ക് അതൊന്നും പറയാൻ താൽപര്യമില്ലെങ്കിൽ ഞാനതൊന്നും ചോദിക്കാൻ പാടില്ലായിരുന്നു.” അവൻ പറഞ്ഞു.