വലിയ പരിചയം ഒന്നും കാണിച്ചില്ല. ആക്ച്വലി ഒരു പരിചയവും കാണിച്ചില്ല. എല്ലാം സാധാരണ പോലെ പോയി. ഞാൻ അത് പ്രതീക്ഷിച്ചതായിരുന്നു. എന്നാലും ഉള്ളിൽ ഒരു ചെറിയ സങ്കടം വരാതിരുന്നില്ല. ഞാൻ കുറച്ചു ശ്രമിച്ചു. പുള്ളിയുടെ ശ്രദ്ധ പിടിച്ചുപറ്റാൻ. പക്ഷെ പറ്റിയില്ല.അങ്ങനെ റൗണ്ട്സും മീറ്റിങ്ങും ഒക്കെ കഴിഞ്ഞു എല്ലാരും പിരിഞ്ഞു പോകാൻ തുടങ്ങി.
ഞാൻ ആയിരുന്നു മുറിയിൽ എല്ലാം തിരിച്ചു അറേഞ്ച് ചെയ്യാൻ തുടങ്ങിയത്. പുള്ളിയും വേറെ രണ്ടു ഡോക്ടർസും ഏതോ കേസിനെപ്പറ്റി ഡിസ്‌കസ് ചെയ്യുന്നുണ്ട്. ഞാൻ തീർത്തു പോകാൻ തുടങ്ങുമ്പോ അവരുടെ ഡിസ്‌ക്യൂഷനും കഴിഞ്ഞിരുന്നു. ഡോക്ടർസ് എല്ലാം ഇറങ്ങിയപ്പോ പുള്ളി ബാഗ് എടുക്കാൻ എന്ന പോലെ കുറച്ചു അവിടെ തന്നെ ചുറ്റിപറ്റി നിന്ന്. അവർ പുറത്തോട്ടു പോയപ്പോ പതുക്കെ എന്റടുത്തു വന്നു.
എന്റെ ബാക്കിലൂടെ ഇടുപ്പിൽ പതുക്കെ പായ് വച്ച് പറഞ്ഞു, “തന്നെ രാത്രി അധികം നേരം ഞാൻ ഇറക്കിയില്ല എന്നറിയാം. എന്നാലും രാവിലെ മുടിയൊക്കെ ഒന്ന് നന്നയി ചീകിയിട്ടു വരാം.” എന്നിട്ടു പതുക്കെ കൈ എടുത്തു എന്റെ മുടി കുറച്ചു എന്റെ ചെവിയുടെ പുറകിലേക്ക് ഒതുക്കിയിട്ടു പെട്ടെന്ന് ബാഗും എടുത്തു പുറത്തേക്കു പോയി. ഞാൻ ആകെ അലിഞ്ഞു ഒലിച്ച പരുവം ആയി. അന്ന് പിന്നെ പുള്ളിയെ കണ്ടില്ല.
അന്ന് വൈകിട്ട് ഞാൻ വീണ്ടും പുള്ളിക്ക് മെസ്സേജ് അയച്ചു. ഞാൻ പുള്ളിയെ ഒന്ന് ചൊടുപ്പിക്കാൻ വേണ്ടി പറഞ്ഞു, ” രാവിലെ എന്തൊരു വെയിറ്റ് ഇടലായിരുന്നു? അത് കഴിഞ്ഞു ഭയങ്കര ഒലിപ്പിക്കലും. ” പുള്ളി ചിരിച്ചിട്ട് പറഞ്ഞു, ” അപ്പൊ ഞാൻ വെയിറ്റ് ഇടണോ അതോ ഒലിപ്പിക്കണോ?”