ഒരു ജൂനിയർ നഴ്സിന്റെ ഹോസ്പിറ്റൽ അനുഭവങ്ങൾ 2
oru junior nursinte hospital anubhavangal 2 | Author : Swantham Deepa
[ Previous Part ] [ www.kkstories.com]
കഴിഞ്ഞ കഥയ്ക്ക് കിട്ടിയ സപ്പോർട്ടിന് ഒരുപാടു നന്നിയുണ്ട് . കുറേനാൾ ആലോചിച്ചതിനുശേഷമാണ് കഥ എഴുത്തിനോക്കാൻ തീരുമാനിച്ചത്. എന്നാൽ അപ്പോളും എന്റെ പോലുള്ള കഥകൾ വായിക്കാൻ ആർകെങ്കിലും ഇന്റെരെസ്റ്റ് ഉണ്ടാകുമോ എന്ന് സംശയം ഉണ്ടായിരുന്നു. ലൈക് കുറയുന്നതിൽ എനിക്ക് വിഷമമില്ല.
ആരെങ്കിലുമൊക്കെ എൻജോയ് ചെയ്യുന്നുണ്ടെങ്കിൽ എഴുതുന്നതിൽ കാര്യമുണ്ട് എന്നാണ് എന്റെ വിശ്വാസം. കുറെ സപ്പോർട്ട് കിട്ടിയതുകൊണ്ട് ഞാൻ അടുത്ത ഒരു കഥയിലേക്ക് വരുവാണ്. ഇതും ശെരിക്കും നടന്ന കഥയാണ്. പേരുകളൊക്കെ മാറ്റി എഴുതിയിട്ടുണ്ട്. എന്നാലും നടക്കാത്തതായി ഇതിൽ ഒന്നുമില്ല.
എഴുത്തിൽ തെറ്റുകൾ എന്തായാലും ഉണ്ടാകും. ക്ഷമിക്കുമല്ലോ അല്ലെ? ഈ കഥയിലെ കുറെ ഭാഗങ്ങൾ ചാറ്റിങ് മെസ്സേജുകൾ ആണ്. കൂടുതലും ഇംഗ്ലീഷിൽ ആണ് നടന്നത്. ഞാൻ മലയാളത്തിൽ എഴുതുന്നു.
ഡോ. ആനന്ദ് ഡിപ്പാർട്മെന്റിൽ ജോയിൻ ചെയ്തപ്പോ പൊതുവെ ഒരു റിസേർവ്ഡ് ടൈപ്പ് ആയിരുന്നു. അധികം ആരോടും മിണ്ടാറില്ലായിരുന്നു. നല്ല പൊക്കവും, ഒത്ത വണ്ണവും ഒക്കെ ഉണ്ടെങ്കിലും അതിനുള്ള പ്രെസെന്സ ഒന്നും പുള്ളി കാണിച്ചില്ല. റൗണ്ട്സിലോക്കെ ഇപ്പോഴും ആൾക്കൂട്ടത്തിന്റെ പുറകിലെ നില്ക്കു. അത്യാവശ്യത്തിനു മാത്രമേ സംസാരിക്കാറുള്ളു.
എല്ലാരേയും ഒന്ന് ചിരിച്ചു ചെറുതായിട്ട് തല കുലുക്കി ആണ് വിഷ് ചെയ്യുന്നത്. പൊതുവെ ബിസി ഡിപ്പാർട്മെന്റ് ആയിരുന്നതുകൊണ്ട് അവിടെ ജോലി ചെയ്യുന്ന എല്ലാരും നല്ല ക്ലോസ് ആവുമായിരുന്നു. പക്ഷെ പുള്ളി എപ്പോഴും പ്രൊഫഷണൽ ആയി അകലത്തെ നിന്നുള്ളൂ. എന്തോ ഉള്ളിൽ പുള്ളിയെ ഒന്ന് ബ്ലോക്ക് ചെയ്തു നിർത്തിയത് പോലെ.