കാർത്തു : എന്ത് പ്ലാൻ … ചേട്ടാ ശരിക്കും ആലോചിച്ചു വേണം ട്ടോ …
ദിലീപ് : നീ പേടിക്കണ്ട കാർത്തു …. സുനിയുടെ വൈഫ് സന്ധ്യയെ എനിക്കറിയാം അവൾ കുറച്ചു നാളായി ഒരു പയ്യനുമായി അടുപ്പത്തിലാണ് ആ പയ്യൻ മനോജ് … അവർക്ക് ഇതുവരെ ഒന്നിക്കാൻ കഴിഞ്ഞിട്ടില്ല അതായത് കളിക്കാൻ പറ്റിയിട്ടില്ല അതിനൊരു അവസരം നോക്കി നടക്കുകയാണ് അവർ … ഇവരെ നാല് പെരേയും വച് ഞാനൊരു കളി കളിക്കും നീ നോക്കിക്കോ …
ദിലീപ് ഫോൺ എടുത്തു സന്ധ്യയെ വിളിച്ചു
ദിലീപ് : ഹലോ സന്ധ്യേ ഞാൻ ദിലീപ് ആണ്
സന്ധ്യ : ആ എന്താ ചേട്ടാ …
ദിലീപ് : സുനി ഉണ്ടോ അവിടെ ..?
സന്ധ്യ : ഇല്ല ഓട്ടം പോയി .
ദിലീപ് : അത് നന്നായി ഞാൻ ഒരു കാര്യം ചോദിക്കാൻ വിളിച്ചതാ …
സന്ധ്യ : ചോദിച്ചോ ചേട്ടാ …
ദിലീപ് : മനോജ് വിളിക്കാറുണ്ടോ ?
സന്ധ്യ : മനോജോ ഏത് മനോജ്…?
ദിലീപ് : പൊട്ടൻ കളിക്കണ്ട സന്ധ്യേ എനിക്ക് എല്ലാം അറിയാം … മനോജാണ് നിങ്ങളുടെ കാര്യം എന്നോട് പറഞ്ഞത് ..
സന്ധ്യ : എന്ത് പറഞ്ഞെന്ന് ……… അവൾ വിക്കി..ദിലീപ് : നിങ്ങൾക്ക് പരസ്പരം ഇഷ്ടമാണെന്നും ഒന്നുചേരാൻ ഇതുവരെ അവസരം കിട്ടിയിട്ടില്ലെന്നും അതിനൊരു വഴി ഉണ്ടാക്കാമോ എന്നും എന്നോട് ചോദിച്ചു .
സന്ധ്യ : അയ്യോ അങ്ങനെ ഒന്നും ഇല്ല ചേട്ടാ
അവൻ വെറുതെ പറഞ്ഞതാ… ഞാൻ സുനിയുടെ ഭാര്യ അല്ലേ …. അവൻ കൊച്ചു പയ്യനും ..
ദിലീപ് : അതൊന്നും കുഴപ്പമില്ല സന്ധ്യേ ജീവിതം ഇങ്ങനെ ഒക്കെയാണ് .. നിനക്ക് താല്പര്യം ആണോ ?
സന്ധ്യ : അത്… ഞാൻ എന്താ പറയാ … അവൻ എന്നെ നിർബന്ധിക്കാറുണ്ട് പക്ഷെ ചേട്ടൻ പകൽ എപ്പോ വേണേലും വീട്ടിൽ വരുമല്ലോ അതുകൊണ്ട് ഞാൻ സമ്മതിച്ചിട്ടില്ല .