ദിലീപ് : ശരി ഞാൻ വിട്ടു .. ഒരു കാര്യം ഞാൻ പറയാം രണ്ടുപെരും ഗർഭിണി ആവാതിരിക്കാനുള്ള ഒരു മാർഗവും സ്വീകരിക്കേണ്ട ആദ്യം ആർക്ക് ഉണ്ടാകുന്നോ അവർക്ക് ഉണ്ടാകട്ടെ ..നിങ്ങൾ രണ്ടും ഇപ്പൊ എന്റെ ഭാര്യമാരാണ്…
കാർത്തു : അത് കൊള്ളാം ചേട്ടാ .. എനിക്ക് സമ്മതം..
പെട്ടന്ന് കാർത്തുവിന്റെ ഫോൺ അടിച്ചു അവൾ അത് പോയി അറ്റന്റു ചെയ്തു .
ഷൈനിചേച്ചിയാണ്…
ഷൈനി : ഹലോ കാർത്തു…
കാർത്തു : ചേച്ചീ എന്നാ വിശേഷം…..
ഷൈനി : നിന്നോട് എനിക്കൊരു പ്രധാനപ്പെട്ട കാര്യം പറയാനുണ്ട് അതാണ് വിളിച്ചത് ..
കാർത്തു : എന്താ ചേച്ചി പറഞ്ഞോ…ഷൈനിയുടെ വാക്കുകൾ ശ്രദ്ധയോടെ കാർത്തു കേട്ടിരുന്നു .. ദിലീപിന്റെയും മായയുടെയും നടുക്കിരുന്ന് ലൗഡ്സ്പീക്കറിലായിരുന്നതിനാൽ അവരും അത് കേൾക്കുകയായിരുന്നു .
സുമതി കാർത്തുവിന് കൊടുത്ത പണിയും അതിൽ നിന്ന് കാർത്തു തന്നെ മുറിക്കുള്ളിലാക്കി രക്ഷപെട്ടതും .. അതിന് പകരമായി …. മനു എന്ന ചെറുപ്പക്കാരനും സുമതിയുമായി ഒരു കളിക്കായി അവസരമുണ്ടാക്കി …. ആ കളി റിക്കോട് ചെയ്ത് കെട്ടിയവന് അയച്ചു കൊടുത്ത് അവൾക്കിട്ടൊരു പണി കൊടുത്തതും ഷൈനി വിശദീകരിച്ചു .
ഇതെല്ലാം കേട്ട് വാ പൊളിച് വിശ്വസിക്കാനാകാതെ ഇരിക്കുകയായിരുന്നു മായയും ദിലീപും .
കാർത്തു : ചേച്ചി അപ്പൊ അവരുടെ കെട്ടിയവൻ പ്രതികരിച്ചില്ലേ…?
ഷൈനി : ഇല്ലെന്നാണ് തോന്നുന്നത് അയാൾ ഇവളെ ഒഴിവാക്കിയതാണെന്ന് തോന്നുന്നു ഒരു പ്രശ്നം ഉള്ളതായി ഇതുവരെ എനിക്ക് തോന്നിയിട്ടില്ല ..