അച്ചുന്റെ തേരോട്ടം 4 [മുസാഷി]

Posted by

 

ഇനി എൻ്റെ അടുത്ത ലക്ഷ്യം വിശന്നു വലയുന്ന എൻ്റെ വയറിനെ തൃപ്തിപ്പെടുത്തുക എന്നതാണ്..അധികം കടകൾ ഒന്നും തന്നെ അവിടെയില്ലെങ്കിലും അൽപ്പം അടുത്ത് കണ്ട ഒരു ചെറിയ ഹോട്ടലിൽ ഞാൻകയറി…

 

ഒരു ഊണും അതിനൊപ്പം ഒരു ചായയും ഞാൻ ഓർഡർ ചെയ്തു..അവിടെ ഉള്ളവർ ഒരു നികൃഷ്ട നോട്ടം എന്നെ നോക്കിയെങ്കിലും ഞാൻ അത് കാര്യമാക്കിയില്ല…ആര് എന്ത് കരുതിയാലും എനിക്ക് എന്ത് മൈര്…!!?എൻ്റെ കാശിന് എനിക്ക് ഇഷ്ടം ഉള്ളത് ഞാൻ മേടിക്കും ഹല്ല പിന്നെ…!!! നല്ല വിശപ്പ് ഉണ്ടായിരുന്നത് കൊണ്ടുതന്നെ ഞാൻ വേഗം കഴിച്ച് തീർത്തു…ബില്ലും കൊടുത്ത് ഞാൻ അവിടുന്ന് ഇറങ്ങി..

 

സ്റ്റാൻ്റിലെ വെയിറ്റിംഗ് ഏരിയയിൽ ഒഴിഞ്ഞ് കിടന്ന ഒരു ഇരിപ്പിടത്തിൽ എനിക്ക് പോവണ്ട ബസിൻ്റെ വരവും കാത്ത് ഞാൻ ഫോണിൽ തൊണ്ടി ഇരുന്നു…

 

 

 

 

“നീയിതെവിടെ പോയതാ…??” ഏതോ വളരെ പരിചയമുള്ള ചോദ്യം കേട്ട് ഫോണിൽ നിന്നും തലയെടുത്ത് തിരിഞ്ഞ് നോക്കുമ്പോഴാണ് എനിക്ക് പിന്നിൽ നിൽകുന്ന ഡെയ്സി ടീച്ചറിനെ കാണുന്നത്….

 

“ഞാനിവിടെ ഒരു സാറിനെ കാണാൻ അമ്മ പറഞ്ഞിട്ട് വന്നതാർന്ന്!!……ടീച്ചറോ??”

 

“ഒന്നും പറയണ്ടടാ ഞാൻ ഇവിടെ ബാങ്ക് വരെവന്നതാ…”അതുമ്പറഞ്ഞുകൊണ്ട് എൻ്റെ തൊട്ടപ്പുറത്തുള്ള സീറ്റിൽ ഇരുന്നു…ഞാൻ അപ്പോഴാണ് ടീച്ചറിനെ ശെരിക്കും കാണുന്നത്…

 

ഒരു ക്രീംകളർ ബ്ലൗസ്സും അതിന് മാച്ചാവുന്ന ഒരു ആഷ് ഷേഡ് ഉള്ള സാരിയുമാണ് വേഷം.. നല്ല ചൂട് ഉള്ളതുകൊണ്ട് തന്നെ അവിടെ ഇവിടെയായി വിയർപ്പ് കണങ്ങൾ പൊടിഞ്ഞിരുപ്പുണ്ട്.. എന്നെ ഏറെ ആകർഷിച്ചത് നന്നായി വിയർപ്പിറങ്ങിയ ടീച്ചറുടെ കക്ഷമാണ്…ടീച്ചർ ഒന്ന് കൈ പൊക്കിയാൽ നല്ല വൃത്തിക്ക് തന്നെ കാണാം അങ്ങനെ ഒരു അവസ്ഥ.നല്ല വലിഞ്ഞ് ഇരിക്കുന്ന ബ്ലൗസ് ആയതുകൊണ്ട് തന്നെ ബ്രായുടെ സ്ട്രാപ്പ് നല്ല രീതിക്ക് എടുത്ത് അറിയാം…

Leave a Reply

Your email address will not be published. Required fields are marked *