അച്ചുന്റെ തേരോട്ടം 4 [മുസാഷി]

Posted by

 

“മ്മം….” വീണ്ടും അവിടുന്ന് ഒരു കും മാത്രം.. ഒരു കമ്പി ചാറ്റിനു വേണ്ടി അടിത്തറ പാകുമ്പോൾ അതിനെ നശിപ്പിക്കുന്ന രീതിയിലുള്ള മറുപടി..

 

“എന്ത്…മ്മം.. കാര്യം തെളിച്ച് പറ..സുഖിച്ചോ…??”

ഒടുവിൽ ഞാൻ വെട്ടി തുറന്ന് ചോദിച്ചു..

 

“ആം… സുഖിച്ചു…🫣” കുറച്ച് നിമിഷങ്ങൾക്ക് ശേഷം അവിടുന്ന് ഞാൻ കേൾക്കാൻ കൊതിച്ചിരുന്ന വാക്കുകൾ ചാറ്റ് പരുവത്തിൽ എൻ്റെ മുന്നിലെത്തി…

 

“എടാ.. ഞാൻ കുറച്ച് കഴിയുമ്പോൾ പോകും നിമ്മി നാളെ അവളുടെ കൂട്ടുകാരിയുടെ വീട്ടിൽ പോകുവാ അപ്പൊൾ സാധനങ്ങൾ പാക്ക് ചെയ്യാനുണ്ട്… ” ടീച്ചർ ഒരു നീളൻ വോയ്സ് മെസ്സേജ് തന്നെ എനിക്കയച്ചു.. ‘ നാളെ വീട്ടിൽ ആരുമില്ല നീ വരുമോ..’ എന്നൊരു ധ്വനി ആ വാക്കുകളിൽ മണ്മറഞ്ഞു കിടക്കുന്നുണ്ടോ എന്നൊരു സംശയം സ്വഭാവികമായി എൻ്റെ ഉള്ളിൽ തോന്നാതെ ഇരുന്നില്ല…

 

“നാളെ അവള് എപ്പോഴാ പോകുന്നെ” ഞാൻ എത്ര മണി ആവുമ്പോൾ എത്തണം എന്നറിയാനായി ഞാൻ ചോദിച്ചു…

 

“നാളെ രാവിലെ ഒരു പത്തുമണിയൊക്കെ ആവുമ്പോൾ പോവണം എന്നാ അവള് പറഞ്ഞേ… പിന്നെ നാളെ നീ ഇതുവഴി വരുന്നുണ്ടോ.. ഇന്ന് ഇവിടുന്ന് എടുത്തോണ്ട് പോയ സാധനം തരാൻ..” വീണ്ടും ഒരു ശബ്ദ സന്ദേശം ടീച്ചർ എനിക്കയച്ചു..വോയിസിൻ്റെ അവസാനം ഒരു കളിയാക്കി ചിരി ഉള്ളത് പോലെ എനിക്ക് തോന്നി…

 

തൂക്കിയല്ലോ നാഥ…!! ഞാൻ ടീച്ചറുടെ ഷഡ്ഡി എടുത്ത കാര്യം പുള്ളിക്കാരി അറിഞ്ഞെന്ന തോന്നണേ… എങ്കിലും അത് തന്നെ ആണോ എന്ന് ഉറപ്പിക്കാനായി ഞാൻ ചോദിച്ചു…

 

“എന്ത് സാധനം..”

Leave a Reply

Your email address will not be published. Required fields are marked *