അച്ചുന്റെ തേരോട്ടം 4 [മുസാഷി]

Posted by

 

“മ്മ്…” ആ മെസ്സേജ് കണ്ടതും പോയി മൂഡ് പോയി.. സംഭാഷണത്തിന് ടീച്ചർ തന്നെ അവസാനം കുറിച്ചത് പോലെയായി.. ഇനി എന്ത് മിണ്ടും എന്ന് ആലോചിച്ച് ഇരുന്നപ്പോളാണ് എൻ്റെ തലച്ചോറിൽ പ്രലോഭനം ഉണ്ടാവുന്നത്…

 

“ഇന്നത്തെ ദിവസം എങ്ങിനെ ഉണ്ടായിരുന്നു…” അവസാനം രണ്ടും കൽപ്പിച്ച് ഞാൻ ചോദിച്ചു..

 

ടീച്ചർ ഓൺലൈനിൽ തന്നെ ഉള്ളത് കൊണ്ട് പിന്നെ അധികം വെയിറ്റ് ചെയ്യേണ്ടി വന്നില്ല.. അപ്പുറത്ത് നിന്നും ടൈപ്പിംഗ് കാണിച്ചു… മെസ്സേജ് വരാൻ എടുക്കുന്ന ഓരോ നിമിഷവും എൻ്റെ മനസ്സ് പെരുമ്പറ മുഴുക്കികൊണ്ടിരുന്നു…ഒടുവിൽ ആ മെസ്സേജ് വന്നു സൂർത്തുക്കളെ…..!??

 

“ദിവസം മുഴുവൻ മഴ കൊണ്ടുപോയില്ലേ…” മൈര്…!! ആ മെസ്സേജ് കണ്ടതും എൻ്റെ മനസ്സിൽ എന്നോട് തന്നെ ഒരു പുച്ഛം തോന്നി പോയി.. ഇനിയിപ്പോ കൃഷ്ണൻ കുട്ടി ഉദ്ദേശിച്ചത് മറ്റേതാണെന്ന് ഡെയ്സി കുട്ടിക്ക് മനസിലാവത്തൊണ്ടാണോ.. പാവത്തിനെ ഞാൻ വെറുതെ തെറ്റിദ്ധരിച്ചു… എന്തായാലും പറ്റിയ തെറ്റിനെ തിരുത്താൻ ഒരവസരം കൂടി നൽകാം എന്ന് ഞാൻ ഓർത്ത്…

 

“അതെ അതെ…പക്ഷെ ഞാൻ ചോദിച്ചത് ബസിലെ കാര്യമാണ്…” കുറച്ചും കൂടെ വ്യക്തമായി എൻ്റെ മനസ്സിലിരുപ്പ് എന്തെന്ന് വ്യക്തമാവുന്ന രീതിയിൽ ഞാൻ പറഞ്ഞു…

 

“ചീ… പോടാ…അവിടുന്ന്..”

കുറച്ച് നേരത്തെ നിശബ്ദതക്ക് ശേഷം എൻ്റെ ചോദ്യത്തിന് ടീച്ചർ ഉത്തരം തന്നു.. ടീച്ചറുടെ മുഖത്ത് വന്ന നാണം ചാറ്റിലൂടെ എനിക്ക് അറിയാൻ കഴിഞ്ഞു…

 

“ പറ ടീച്ചറെ…” ഞാൻ വീണ്ടും കുത്തികുത്തി ചോദിച്ചു…

Leave a Reply

Your email address will not be published. Required fields are marked *