“എടാ… നീ ആ കതക് ഒന്ന് തുറന്ന് കൊടുക്കണേ… ചിലപ്പോ അവള് ആയിരിക്കും..” തിരിഞ്ഞ് നടക്കുന്നതിന് ഒരു വെപ്രാളത്തോടെ എന്നൊടായി പറഞ്ഞു..പോവുന്നതിന് മുൻപ് തന്നെ കയ്യിൽ ഇരുന്ന ടവ്വൽ എനിക്ക് നേരെ എറിഞ്ഞ് തരാനും ടീച്ചർ മറന്നില്ല…
തലയും തുടച്ചുകൊണ്ട് ഞാൻ കതക് തുറക്കാനായി നടന്നു.. ആസ്വദിച്ചുകൊണ്ടിരുന്ന സുഖത്തിന് വിഘ്നം വരുത്തിയ ഇപ്പൊൾ കാളിംഗ് ബെല്ലടിച്ച പുണ്ടയുടെ പൂർവികരുടെ തന്തകളെ വരെ ഞാൻ സ്മരിച്ചു…!!?
കതക് തുറന്ന് എതിർവശത്ത് നിൽകുന്ന ആളെകണ്ട് എനിക്ക് വലിയ അത്ഭുതം ഒന്നും തോന്നിയില്ല.. നിമ്മി തന്നെ..!? ഒരു ഓവർ സൈസ് ബനിയനും മുട്ടിന് താഴെ വരെയുള്ള ഒരു പാവാടയുമാണ് അവളുടെ വേഷം… ഒന്ന് വെളുക്കെ ചിരിച്ച് കാണിച്ചുകൊണ്ട് അവളുടെ ശിൽപ്പത്തിന് സാദൃശ്യമായ മെയ്യ് എന്നെ തഴുകി അകത്തേക്ക് പോയി… രാവിലെ നടന്ന സംഭവ വികാസങ്ങൾ എൻ്റെ തലയിലൂടെ മിന്നൽ വേഗത്തിൽ കടന്നുപോയി..
“ഞാൻ കണ്ടായിരുന്നു നിങ്ങള് വരണേ.. അതാ ഓടി പോന്നെ…കുട കണ്ട് പിടിക്കാൻ കൊറച്ച് താമസിച്ച് അതാ ലേറ്റ് ആയേ…” ഞാൻ ഒന്നും ചോദിക്കാതെ തന്നെ എന്താ ഉണ്ടായേ എന്ന് അവൾ പറഞ്ഞ് തന്ന്. മൈർ…! കുട കിട്ടണ്ടാർന്ന് അങ്ങിനെ ആണെങ്കിൽ എനിക്ക് ടീച്ചറുടെ സുന്ദരി മുലകളെ ഒന്ന് ശെരിക്കും താലോലിക്കമായിരുന്നു…!
“എടാ …. അമ്മ എന്തിയെ…??” എന്തൊക്കെയോ ആലോചിച്ച് തലയിലെ വെള്ളത്തെ നിശ്ശേഷം തുടച്ച് മാറ്റികൊണ്ടിരുന്ന എന്നോടായി അവൾ ആസ്കി…
“ദേ… അങ്ങോട്ട് കേറി പോയി…” ടീച്ചർ കേറിപോയ മുറി ചൂണ്ടി കാണിച്ചുകൊണ്ട് ഞാൻ പറഞ്ഞ്…