അച്ചുന്റെ തേരോട്ടം 4 [മുസാഷി]

Posted by

 

‘ഇവൾ ഇത് എവിടെ പോയി കിടക്കുവാ…’ ഗേറ്റ് തുറക്കുന്നതിന് ഇടയിൽ ടീച്ചർ ആരോടോ എന്ന പോലെ മുറുമുറുക്കുന്നത് ടീച്ചർ മഴ നനയാതെ ഇരിക്കാൻ നേരിയ തോതിൽ വളഞ്ഞ് നിന്നുകൊണ്ട് കുട പിടിച്ചോണ്ടിരുന്ന ഞാൻ നന്നായി കേട്ടു…

 

`കേളേപ്പെട്ടാ ഒരു കളിക്ക് കോൾ ഉണ്ടെന്നല്ലേ കേട്ടെ` ഇതുവരെ കളത്തിൽ ഇല്ലാതിരുന്ന മനസ്സ് മൈരൻ എനിക്ക് ഇംപാക്ട് പ്ലേയറായി വന്ന് ഒരു ശുഭ പ്രതീക്ഷ നൽകി…

 

ഞാനും ടീച്ചറും അങ്ങനെ വീടിനുള്ളിൽ എത്തി.. ടീച്ചറുടെ കയ്യിൽ ഒരു സ്പെയർ കീ ഉള്ളത് കൊണ്ട് മാത്രം ആ വാതിൽ തുറക്കാൻ പറ്റി.. ഇല്ലേൽ ഊമ്പിയാനെ..! വീടിനുള്ളിൽ എത്തിയതും ടീച്ചർ ഹാളിന് തൊട്ടപ്പറുത്തുള്ള മുറിയിലേക്ക് കയറി.. കുറച്ച് കഴിഞ്ഞതും കയ്യിൽ ഒരു പച്ച ടവ്വലുമായി പുറത്തേക്ക് വന്നു..!

 

“ഡാ ആ തല നല്ലോണം തോർത്ത്…” കയ്യിലെ ടവ്വൽ എനിക്ക് നേരെ നീട്ടിക്കൊണ്ട് ടീച്ചർ പറഞ്ഞു..

 

ഞാൻ മനസ്സില്ലാ മനസ്സോടെ അത് മേടിച്ച് ആർക്കോ വേണ്ടി എന്നപോലെ തല തുവർത്താൻ തുടങ്ങി.. ഞാൻ ഓർത്തുകൊണ്ടിരുന്നത് ടീച്ചർ എനിക്ക് തുവർത്തി തരും എന്നാണ് അതുകൊണ്ട് തന്നെ ചെറിയ ഒരു നിരാശയുണ്ട്.. ടീച്ചറുടെ മുഖത്ത് നോക്കുമ്പോൾ ഒരു കള്ള ചിരിയാണ് എനിക്ക് കാണാൻ സാധിച്ചത്.. ഇനി എൻ്റെ ഉള്ളിലിരുപ്പ് മനസ്സിലാക്കിയത് കൊണ്ടാകുമോ ആ ചിരിയുടെ ഉത്ഭവം…??

 

“എന്തുവാ ചെക്കാ നീ ഈ കാണിക്കണേ… ” എൻ്റെ തുവർത്തൽ കണ്ടതും ടീച്ചർ മൂക്കിൽ വിരൽ വെച്ചുപോയി.. അതിനുശേഷം എൻ്റെ കയ്യിൽ നിന്നും ആ ടവ്വൽ മേടിച്ച് എൻ്റെ തല തോർത്താനായി വന്നു.. എൻ്റെ ഓസ്കാർ അഭിനയത്തിന് മുൻപിൽ ടീച്ചർ മുന്നിയും കുത്തി വീണുപോയി എന്ന് പറയുന്നതാവും ശെരി…യേത്..?!?

Leave a Reply

Your email address will not be published. Required fields are marked *