അച്ചുന്റെ തേരോട്ടം 4 [മുസാഷി]

Posted by

 

 

“ഡാ വാ ബസ് വന്നു……” സ്വയം ദ്രിടങ്കപുളങ്കിതനായി ഇരുന്ന എന്നൊടായി ടീചർ അതും പറഞ്ഞ് ബസിൻ്റെ അടുത്തേക്ക് നടന്നു…

പിന്നെ അവിടെ നിന്ന് വട്ടംതിരിയാതെ ഞാനും അങ്ങോട്ട് നടന്നു…

 

ബസ് കണ്ടപ്പോഴാണ് ഞാൻ ശെരിക്കും ഞെട്ടിയത്..നല്ല മുട്ടൻ തിരക്ക്…!!ഇതിൽ ഇനി എവിടെ കേറാനാണെന്ന് എനിക്ക് മനസ്സിലാവുന്നില്ല.പിന്നെ ഇത് കഴിഞ്ഞുള്ള ബസ് എപ്പോഴാണെന്ന് അറിയത്തതുകൊണ്ട് ഈ ബസിൽ കയറാൻ ഞാൻ നിർബന്ധിതനായി… ഒടുവിൽ എങ്ങനെ ഒക്കെയോ ആ തിക്കിനും തിരക്കിനും ഇടയിലൂടെ ഞാൻ അകത്ത് കയറി.. അപ്പോഴാണ് അടുത്ത കുരിശ് പോലെ കണ്ടക്ടർ എന്നെ അങ്ങ് അകത്തേക്ക് തള്ളി വിടുന്നത്…ബസിൻ്റെ ഒത്ത മധ്യത്തിൽ ആയി ഒരു കമ്പിയിൽ തൂങ്ങി ഞാൻ നിന്നു..എൻ്റെ ഫ്രണ്ടിൽ ആണെങ്കിൽ പെണ്ണുങ്ങളും..എൻ്റെ കൃഷ്ണാ കൺട്രോൾ തരണേ എന്ന് മനസാലേ കരഞ്ഞ് പ്രാർത്ഥിച്ചു ഞാൻ….!!പക്ഷെ എൻ്റെ മുന്നിൽ നിൽക്കുന്ന ആളെ കണ്ടതും ഞാൻ ശെരിക്കും ഞെട്ടി പോയി… ടീച്ചർ… ഡെയ്സി ടീച്ചർ….!???

 

ഞാൻ ടീച്ചറുടെ തോളിൽ വെറുതെ ഒന്ന് തൊണ്ടി തിരിഞ്ഞ് നോക്കിയില്ല..ഞാൻ വീണ്ടും തൊണ്ടി..! ബുദ്ധി കൂടുതൽ ആയത്കൊണ്ട് ആണെന്ന് തോന്നുന്നു വരുംവരായ്മകൾ പോലും ആലോചിക്കാതെ ഉള്ള എൻ്റെ ഈ നീക്കം..വേറെ വല്ല പെണ്ണുങ്ങളും ആണെങ്കി കരണം തീർത്ത് ഒന്ന് കിട്ടും അതിൻ്റെ കൂടെ ബോണസ് ആയിട്ട് പെണ്ണ് പിടിയൻ എന്നുള്ള ഒരു പട്ടവും..അഹാ ബൂട്ടിഫുൾ….!?ഇനി ടീച്ചർ വേറെ വല്ലവനും ആണെന്ന് ഓർത്ത് അങ്ങനെ ഒക്കെ ചെയ്യുമോ..എൻ്റെ ഭാവി തൊലയുമോ..?? ടീച്ചറുടെ തല തിരിയാൻ എടുത്ത മൂന്ന് സെക്കൻഡുകൾ കൊണ്ട് എൻ്റെ തലച്ചോർ പ്രകാശവേഗത്തിൽ പലതരം അപായ ചിന്തകൾ കൊണ്ട് ആറാടി….!!!

Leave a Reply

Your email address will not be published. Required fields are marked *