വധു is a ദേവത 49 [Doli]

Posted by

അമ്മ : ഹും ശെരി നോക്കട്ടെ

പപ്പ : പോവുന്നത് കൊള്ളാ അതിന്റെ responsibility ഞാൻ ഏറ്റെടുക്കില്ല ആഹ്

പപ്പ കേറി വന്നു…

അമ്മ : എന്താ നിങ്ങള് ഉദേശിച്ചത് 👀, അല്ലാ എന്താ ഇവടെ ഈ ടൈമില്

പപ്പ : ഒന്നൂല്ല ഞാൻ എന്റെ മോളെ കാണാൻ വന്നതാ, വേദന ഇണ്ടോ കുട്ടാ

അമ്മു : ഇല്ല അങ്കിൾ 😊

പപ്പ : ടാ നീ എന്താ ആ tailor ടെ കടയി കൊടുത്തത് ആ കുട്ടി ജ്വല്ലറിയില് വന്ന് ഇത് തന്നിട്ട് പോയി

ഞാൻ : ആ അത് രണ്ട് tees മാത്രം urgent ആയി വേണം പറഞു അതാവും

പപ്പ : ഉം…ഇന്നാ

ദാസ് അങ്കിൾ കേറി വന്നു അപ്പൊ തന്നേ

പപ്പ : ടാ നമക്ക് കഴിച്ചിട്ട് എറങാ

ഞാൻ : എങ്ങോട്ട് പോവാ

പപ്പ : കോട്ടയം ബസ്സിന്റെ ഒന്ന് രണ്ട് കാര്യത്തിന്

ഞാൻ : ഉം

പപ്പ : മര്യാദക്ക് നോക്കണം നിന്നേം രാമനേം വിശ്വസിച്ചിട്ടാ ഇടുന്നെ പൈസ

ഞാൻ : ഓ 🙄

പപ്പ : ഇതാർടെ ഫോൺ

ഞാൻ : my

പപ്പ : എന്താ ഇത് ഇങ്ങനെ

ഞാൻ : അത് താഴെ വീണത്

പപ്പ : ഏയ്‌ എന്താ പൊന്നു ഏഹ്… No no no change this thing
പപ്പ പേഴ്സ്സിന്ന് card എടുത്ത് തന്നു…
ഞാൻ : no no no
പപ്പ : വാങ്ങിച്ചോ ടാ അത് നിന്റെ അമ്മക്ക് കൊടുക്ക്
അമ്മ : എനിക്കെന്തിനാ ഫോൺ വേണോ കുഞ്ഞു പുതിയ ഫോൺ
ഞാൻ : ഉംച്ച് വേണ്ടാ…
അമ്മ : വേണ്ട യേ നിങ്ങള് അവന് latest വാങ്ങി കൊടുക്ക് ആപ്പിൾന്റെ ഏതാ വച്ചാ
ഞാൻ : വേണ്ടേ എനിക്ക് ഫോൺ വേണ്ടാ പറഞ്ഞേക്കാ
പപ്പ : okey good for me 🤣
ഞാൻ : ഒരു check വേണം 😁

പപ്പ തിരിഞ്ഞ് നോക്കി

ഞാൻ : 🥺

പപ്പ : ന്തിനാ

ഞാൻ : fridge, അതേ പോലെ air frier, ഒരു AC ഒരു ചെറിയ light അങ്ങനെ കൊറച്ച് സാധനം

Leave a Reply

Your email address will not be published. Required fields are marked *