വധു is a ദേവത 49 [Doli]

Posted by

.
.
.
.
> 11:44

അമ്മ : ടാ നീ അതിനെ എന്താടാ ചെയ്തേ 😂

ഞാൻ : ആ ടൈമി വള്ളി തപ്പി ഞാൻ എവടെ പോവാൻ പിന്നെ

അമ്മ : ഇപ്പൊ എവടെ പോയത്

ഞാൻ : കൊറച്ച് ഡ്രസ്സ്‌ അതേ പോലെ ഒന്ന് രണ്ട് സാധനങ്ങൾ ഒക്കെ വാങ്ങാൻ ഇണ്ടായിരുന്നു പോയത്

അമ്മു : അതേ ഉള്ള കറുപ്പ് മുഴുവൻ വാങ്ങി കൂട്ടിണ്ടേ എനിക്ക് വേണ്ടാ 😡

ഞാൻ : ഓ ഇല്ല

അമ്മു : ting ting

ഞാൻ : പറ

അമ്മു : ഒന്നൂല്ല

അമ്മ : എന്താടാ അത്

ഞാൻ : ting ting അടിച്ചാ എന്തോ വേണംന്നാ

അമ്മു : 😂

അമ്മ : ഡീ ദുഷ്ട്ടെ പാവം എന്റെ കൊച്ച്

അമ്മു : പാവം എന്നെ എന്തൊക്കെ ഇന്നലെ പറഞ്ഞെ അറിയോ ടീച്ചർക്ക്

ആന്റി : ഡീ ഇത് മുഴുവൻ ഇരുന്ന് കുടിച്ചോ ബാക്കി വച്ചാ

അമ്മു : ഇല്ല കുടിക്കാ

ഞാൻ : ഇപ്പഴെങ്കിലും അടി നിർത്താ 🙄

ആന്റി : എറങ്ങി പോടാ 😡

ഞാൻ : ഓ നമ്മള് പാവം

Amma : Set set set

ഞാൻ : സെറ്റായോ…

> 12:44

ഞാൻ : വാവോ വാവോ

അമ്മ അടുക്കളയിന്ന് വന്നിട്ട് ഇടുപ്പിൽ കൈ കുത്തി നിന്ന് നോക്കി

ഞാൻ : 😁

അമ്മ : നാണം ഇല്ലല്ലോ

അമ്മു : 🤣 ഞാൻ പറഞ്ഞതാ

അമ്മ : ആഹ് ഇങ്ങനെ ഊഞ്ഞാലിൽ കെടന്ന് ആടി കളിക്കാനും വേണം ഒരു യോഗം

ഞാൻ : അമ്മാ അമ്മ എപ്പഴാ ജോലിക്ക് കേറാൻ പോണെ

അമ്മ : monday തൊട്ട്

ഞാൻ : വണ്ടി ഒന്ന് test അടിക്കണ്ടേ

അമ്മ : ഒന്നും വേണ്ടാ ഞാൻ jeep തന്നേ എടുത്തോളാ

ഞാൻ : അതാ ഞാൻ പറഞ്ഞത് അമ്മക്ക് പറ്റില്ല 😏

അമ്മ : ആയിക്കോട്ടെ

ഞാൻ : അമ്മാ അതാമ്മാ ഗെത്ത് എടുത്തോണ്ട് പോമ്മാ

അമ്മ : എന്തിന് പൊന്നു 🙂

ഞാൻ : അമ്മക്കും പപ്പക്കും അല്ലേ ഒരൊ വണ്ടി പുതിയത് വാങ്ങിയത് അതോണ്ട് പറഞ്ഞത്

Leave a Reply

Your email address will not be published. Required fields are marked *