പത്മിനി എന്നെ തന്നേ നോക്കി കെതച്ചു
ഞാൻ : ആഹ് പിന്നേ നീ എന്താ ചിന്നൂനോട് പറഞ്ഞെ ഇന്ദ്രനെ അങ്ങനെ വിട്ട് കൊടുക്കാൻ പാടൊന്ന് ല്ലേ എടി മോളെ നിന്റെ ബുദ്ധി കൊള്ളാ അവളെ വച്ച് എന്നെ അങ്ങ് ഹോമിക്കാൻ അത് ഏറ്റില്ല പറഞ്ഞപ്പോ അങ്ങനെ അങ്ങ് മാറ്റി അത് എന്റെ ഭർത്താവിന്റെ അനിയനാ കെളി വേണ്ടാ മോളെന്ന് പ്പൂ… 😡
പത്മിനി : ടാ നീ 😡
ഞാൻ : അതിന് രണ്ട് കാരണം ഇണ്ട് ഒന്ന് അവള് വഴി എന്നെ അത് അറിയിച്ച് ഞാൻ മണ്ടത്തരം കാണിക്കണം അല്ലെങ്കി അവള് നിന്റെ ട്രാപ്പില് വീണാ അവളെ വച്ച് നിനക്ക് എന്നെ അങ്ങ് പണ്ണണം ഏത്… എങ്ങനെ ആണെങ്കിലും പത്മിനി അതില് six അടിച്ചു
പത്മിനി : 😏
ഞാൻ : കൊറച്ച് കാര്യം പറയാ number 1- നിനക്ക് ഞാനാ രാമന്റെ അനിയൻ എന്ന് അറിയാ അവൾടെ ഒരു കോണച്ച നാടകം പവി അടക്കം നിന്റെ അഭിനയം കണ്ട് ചാണകം വാരി എറിഞ്ഞു, number 2 – നീ എന്തിന് ടീ രാമനെ കൊല്ലുന്നേ അവൻ പാവം ഞാൻ കൊല്ലാ അവനെ
പത്മിനി അങ്ങ് shiver ആയി
ഞാൻ : നിനക്ക് അറിയാതെ ആണ് എനിക്ക് എന്തിനും പറ്റും… തല മാത്രമല്ല കാശ് വച്ചും കളിക്കാ നീയോ നിന്റെ കുടുംബത്തിൽ എന്തിന് അങ്ങനെ ഒരു ആളോ അങ്ങനെ ഒരു കുടുംബമോ ഇണ്ടായിരുന്നു എന്ന് ദൈവം വന്ന് പറഞ്ഞാ പോലും ഒരാളും വിശ്വസിക്കില്ല വേണോ അത്… 😂 ഇന്ദ്രനെ നിനക്കറിയൂ രാമന്റെ മോനെ അറിയില്ല…
പത്മിനി : നീ ഒരു ഉണ്ടയും ചെയ്യില്ല
ഞാൻ : 😂 പേടിച്ചോ രാമൻ എന്റെ ജീവനാ my loyal budd പക്ഷെ ഒരു കാര്യം ഞാൻ പറയാ മോളെ എനിക്ക് എതിരെ ഒരു വെരൽ അനങ്ങിയാ
പത്മിനി : അനങ്ങിയാ 😡 അനങ്ങിയാ പറ ടാ കൊല്ലോ നീ എന്നെ
അവളെന്റെ മുന്നി നിന്ന് വെറച്ച് തുള്ളി
ഞാൻ : ഹരി തീരും
വടി പോലെ നിന്ന് ഞാൻ പറഞ്ഞു
ഞാൻ : 😃 വേണേ വിശ്വസിച്ചാ മതി… 😊
അവളെന്റെ ഷർട്ട് പിടിച്ച് വലിച്ചു
പത്മിനി : ഇത് നിന്റെ അവസാന നമ്പറാവും, ശെരി നീ ഇല്ലാത്ത ഹരിയെ കൊല്ല്… ഇപ്പൊ ഞാൻ ഇത് പറയാൻ എന്താ കാരണം അറിയോ ഹരി നിന്റെ കൈയ്യിൽ ഇല്ല, എന്നോട് വിളിച്ച് പറയാൻ മാത്രം മണ്ടനല്ല ഇന്ദ്രൻ
അവള് കോളർ പിടിച്ച് തള്ളി
ഞാൻ : ഒരു കാര്യം കൂടെ
Red hot പത്മിനിക്ക് മുന്നിലേക്ക് ഞാൻ കേറി നിന്നു…
പത്മിനി breathe എടുത്ത് എന്നെ നോക്കി നിന്നു
ഞാൻ : ഏടത്തി ഏടത്തി ഇല്ലേ നമ്മടെ കുടുംബത്തിൽ ഞാൻ ഏട്ടത്തി രാമൻ അങ്ങനെ കൊറച്ച് പേർക്ക് അറിയാത്ത ഒരു രഹസ്യം ഇണ്ട് അത് കണ്ട് പിടിക്ക് എന്നിട്ട് വാ അതായത് ആ കാര്യം എനിക്കറിയാ അത് എനിക്ക് അറിയാന്ന് ആർക്കും അറിയില്ല അങ്ങനെ ഒരു കാര്യം, അപ്പൊ ഏട്ടത്തി അത് കണ്ട് പിടി അതോടെ ഏട്ടത്തിക്ക് മനസ്സിലാവും ഏട്ടത്തിടെ ഈ അനിയൻ ഏട്ടത്തി കരുതും പോലെ ദുഷ്ട്ടനാണോ അതോ പാവാണോന്ന് 😊…കേട്ടോടീ ഏട്ടത്തി മോളെ 👀 നീ എന്റെ കൊച്ചിനെ തൂക്കി എന്നെ അങ്ങ് shave ചെയ്യാ വിചാരിച്ചോ അന്നേ നിന്നെ അകത്താക്കാൻ എനിക്ക് വേറെ ഒന്നും വേണ്ടാ പെണ്ണല്ലേ റോട്ടി കെടന്ന് ഊ… ണ്ട വച്ചിട്ടാ 👀, ഇനി നീ അവളെ തൊടാൻ നോക്കിയാ
പത്മിനി : 😂 മോനെ ചേട്ടത്തിടെ അനിയാ നീ വിചാരിക്കും പോലെ അല്ല വാശി ആണെങ്കി നിന്റെ കുടുംബം ഞാൻ കൊളം തോണ്ടും