പെട്ടെന്ന് ഒരു halo കേട്ടതും ഞാൻ തിരിഞ്ഞ് നോക്കി
ഞാൻ : അമ്മുക്കുട്ടാ ഞാൻ പിന്നേ വിളിക്കാ
പത്മിനി : 😊
ഞാൻ : yes 😊
പത്മിനി : 😊
ഞാൻ : പറയൂ പത്മിനി
പത്മിനി : സുഖം
ഞാൻ : തൽക്കാലം 😊
പത്മിനി : ഉം
ഞാൻ : ന്താ ഇന്ത പക്കം 👀
പത്മിനി : ഒന്നൂല്ല ഹോസ്പിറ്റലിൽ ഒക്കെ ആയിരുന്നല്ലോ എങ്ങനെ ഇണ്ട് ചോദിക്കാൻ വന്നതാ
ഞാൻ : ആഹ് അത് അത് ശെരിയായി വരുന്നു
പത്മിനി : ഉം
ഞാൻ : അല്ല ഇയാൾക്ക് എന്തോ ചോക്കിങ് വന്നു പറഞ്ഞ കേട്ടു ശെരിയായോ അത്
പത്മിനി : ആഹ് ശെരിയായി വരുന്നു
ഞാൻ : ആ ശെരിക്കെ ചോക്കണം അല്ല നോക്കണം 😁
പത്മിനി ഒന്ന് തിരിഞ്ഞ് നോക്കി
ഞാൻ : പേടിക്കണ്ട ആരും വരില്ല പറഞ്ഞോ
പത്മിനി : എത്ര കാലം ഇണ്ട് ഈ പരിപാടി i mean ഈ അസുഖം മാറാൻ എടുക്കും എന്ന് doctor പറഞ്ഞത്
ഞാൻ : ഇയാൾടെ ചോക്കിങ് മാറുന്ന വരേ കാണും 😁
പത്മിനിടെ കയറ് പൊട്ടി തൊടങ്ങി
ഞാൻ : yes എന്താ തല കറങ്ങുന്നുണ്ടോ
പത്മിനി : ഇന്ദ്രാ ഞാൻ വന്നത് വേറെ കാര്യത്തിനാ
ഞാൻ : പറഞ്ഞോ പത്മിനി 🙂
പത്മിനി : എനിക്ക് അവനെ തന്നേക്ക് ഇനി ഒരു വിഷയം വേണ്ടാ
ഞാൻ : ആരേ പത്മിനി
പത്മിനി : ഹരിയെ
ഞാൻ : അയ്യോ എന്താ പത്മിനി ഞാൻ അല്ല ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാ ഇപ്പൊ രാമൻ പോലും എനിക്ക് എതിരാ 🥺
പത്മിനി : 😊
ഞാൻ : 😁 ഈഹ്
പത്മിനി : ഇന്ദ്രൻ കരയോ അതിന്
ഞാൻ : ഇല്ലേ ഇല്ലെങ്കി ഇല്ല
പത്മിനി : എനിക്ക് അറിയുന്ന ഇന്ദ്രൻ കരഞ്ഞാ അത് പോലിസ്കാർക്ക് വേണ്ടി ആണ് എന്നാണ്
ഞാൻ : ആണോ ഏയ് അല്ല
അവള് രണ്ട് step മുന്നിലേക്ക് വന്നു…
പത്മിനി : ഇന്ദ്രാ കളിക്കരുത് ശെരിയാ നടന്നത് വളരേ മോശമാണ് പക്ഷെ പ്ലീസ് ഞാൻ വാക്ക് തരുന്നു
ഞാൻ : എനിക്ക് അങ്ങോട്ട്
പത്മിനി : നീ ആരാന്ന് എനിക്ക് അറിയാ
ഞാൻ : smiling assassin ശെരിയല്ലേ
പത്മിനി ഒന്ന് ഞെട്ടി
ഞാൻ : 😊 ഞെട്ടണ്ട രാമൻ ഒന്നും പറഞ്ഞില്ല ഇത് വേറെ bug എന്ന് പറയും… ചി bug വേറെ അത് വിട് ഒരു സാധനം
പത്മിനി : 👀
ഞാൻ : yes
പത്മിനി : അപ്പൊ ഒളിഞ്ഞ് കേക്കൽ
ഞാൻ : അതേല്ലോ, നീ ആരാന്ന് അറിഞ്ഞിട്ട് ഞാൻ എങ്ങനെ ആണ് പപ്പേ എന്റെ അമ്മൂനെ നിന്റെ കൂടെ വിടാ ഒരു വട്ടം എന്റെ കണ്ണ് തെറ്റി 👀 ആ അത് വിട്
പത്മിനി : നീ വെറും കള്ളനാ
അവള് എന്റെ നേരെ കൈ കൊണ്ട് വന്ന് അങ്ങനെ ചുരുട്ടി താഴെ ഇട്ടു
ഞാൻ : അടിക്കടി 👀
പത്മിനി : നിനക്ക് ഒരു കൊഴപ്പവും ഇല്ല പോലീസിനെ ഊ… ആണ് നീ ഈ പരിപാടി മുഴുവൻ ചെയ്തത് എന്ന് എനിക്ക് അറിയാ,
ഞാൻ : ആണോ ചെലപ്പോ ആയിരിക്കും
പത്മിനി : എനിക്ക് ഇതൊക്കെ പൊളിക്കാൻ ഒരു മിനിറ്റ് മതി വൃന്ദ മാം അറിഞ്ഞാ നീ തീരും 😁 വേണ്ടാ നമക്ക് ഒരു deal കൊണ്ട് വരാ
ഞാൻ : 😂 what the 🤣 ഹഹഹഹ
പത്മിനി : stop this
അവളെന്റെ തോളിൽ പിടിച്ച് തള്ളി
ഞാൻ : 👀 😊 okey
പത്മിനി : ഹരി എവടെ
ഞാൻ : ആഹ് എനിക്ക് അറിയില്ല
പത്മിനി : എന്തായാലും നീ നിന്റെ പ്രതികാരം വീട്ടാനല്ല അവനെ തൂക്കിയത് അത് വേറെ ആണ്
ഞാൻ : ആണോ ആവോ
പത്മിനി : എടോ ബുദ്ധി രാക്ഷസാ ഞാൻ വീണ്ടും പറയാ നിന്റെ തലക്ക് മേലെ ഒന്നില്ല എന്ന് കരുതല്ലേ ഇന്ദ്രജിത്തേ
ഞാൻ : എന്റെ പപ്പ പണ്ട് പറയും വെട്ടുമ്പോ വേരോടെ വെട്ടണം അല്ലെങ്കി എരട്ടി പണി ആവും ന്ന് അത് സത്യമാണ് അത് ചെയ്യാത്ത കൊണ്ടാ ഇത്ര പ്രശ്നം
പത്മിനി : എനിക്കറിയാ നീയാണ് കിച്ചുനേ പൊക്കിയത് അത് നിനക്ക് വേണ്ടിയല്ല
👀
പത്മിനി എന്റെ കൺ മുന്നി വന്ന് നിന്നു
പത്മിനി : രാമന് വേണ്ടി 👀… രാമന്റെ കൈ കൊണ്ട് അവൻ തീരാതിരിക്കാൻ പണ്ട് തൊട്ടേ രാമന് നിന്നോടുള്ള പ്രാന്ത് അറിയാവുന്ന കൊണ്ടുള്ള മുൻകരുതൽ, നല്ലതാ നീ നല്ലവനാ പക്ഷെ ഞാൻ വളരെ മോശമാണ്…
ഞാൻ : പീപ്പി കാണിക്കാതെ പോടീ 😏
ഞാൻ വെളിയിലേക്ക് നടന്നു
പത്മിനി : കൊല്ലും ഞാൻ അവനെ
ഞാൻ തിരിഞ്ഞ് നോക്കി
രാമനെ ഞാൻ കൊല്ലും…
ഞാൻ അവൾടെ അടുത്തേക്ക് നടന്നു
പത്മിനി രണ്ട് സ്റ്റെപ്പ് പിന്നിലേക്ക് നീങ്ങി
ഞാൻ : നീ അവനെ കൊല്ലും, രാമനെ കോഴിയല്ല അവന്റെ ദേഹത്ത് പോറല് വീണാ നിനക്ക് സഹിക്കാൻ പറ്റില്ല എനിക്കറിയാ കാരണം loyalty ആണ് പത്മിനി. ടെ weekness സെറ്റല്ലേ, പറഞ്ഞത് തെറ്റാണോ
പത്മിനി : 😐
ഞാൻ : പിന്നേ നീ പറഞ്ഞ പോലെ അവനെ തൊട്ട് നോക്ക് ഇത് വരേ രാമൻ ഇന്ദ്രന് വേണ്ടി മാത്രെ എല്ലാരും കണ്ടിട്ടുള്ളു, നിന്റെ അച്ഛൻ അമ്മ പാർശു പരമു മാമൻ ഇങ്ങനെ നാല് പേരുണ്ട്, നീ ഒഴികെ എല്ലാരേം എണ്ണി എണ്ണി എടുക്കും
പത്മിനി എന്റെ നേരെ കൈ വീശി
ഞാൻ അത് തട്ടി മാറ്റി അവൾടെ കഴുത്തിൽ പിടിച്ചു
പത്മിനിടെ കണ്ണ് തള്ളി വന്നു
ഞാൻ : രാമനല്ല ഇന്ദ്രൻ അവന് മനസാക്ഷി പറഞ്ഞൊരു സാധനം ഇണ്ട് എനിക്ക് അതില്ല എന്റെ നേരെ എന്ത് വരുന്നോ അതെല്ലാം എന്റെ കാലിന്റെ അടിയിലാ…
പത്മിനി എന്റെ കൈ തട്ടി മാറ്റി ചൊമച്ചു
ഞാൻ : നീ ചോദിച്ചില്ലേ അതേ ടീ ഞാനാ എടുത്തത് അവനെ നീ ഒന്ന് ഓർത്തോ നീ ഒരു കാല് വക്കും മുന്നേ നിൻറെ കാലും അതിന്റെ അടിയിലെ മണ്ണും എന്റെ ആവും വേണ്ടാ അടങ്ങി ഒതുങ്ങി എല്ലാം വിട്ടോ, നിനക്ക് എടുക്കാൻ പറ്റില്ല ഇന്ദ്രനെ ഇന്ദ്രൻ ആന ആണ് ആന, അവന് എന്റെ അമ്മൂന്റെ ദേഹത്ത് കൈ വക്കണം അല്ലേ 😂,,, നീ പറഞ്ഞത് സത്യമാണ് രാമനേ ഓർത്തിട്ടാ ഞാൻ വിട്ടത് നീയാണ് ഇതൊക്കെ വരുത്തി വച്ചത്
പത്മിനി : നിന്നെ ഞാൻ എടുക്കും മോനേ…
ഞാൻ : നോക്ക് ടീ നീ അറിയാതെ നിന്റെ ഫോണില് bug കേറ്റിയ എനിക്ക് നിന്റെ തലയിൽ കേറി തലച്ചോറ് തിന്നാൻ എത്ര നേരം വേണം, നീ എന്തോ പാതിരാത്രി നാടകം കാണിച്ചെന്ന് കേട്ടല്ലോ ടീ മോളെ ഈ പരിപാടി നീ അടിച്ചത് രാമനെ നിന്റെ തോട്ടിക്ക് നിർത്താൻ ആണെന്ന് എനിക്കറിയാ, നടക്കില്ല കാരണം എന്താ അറിയോ അവൻ emotional fool ആണ്