വധു is a ദേവത 49 [Doli]

Posted by

ഞാൻ അവളേം കൊണ്ട് കറങ്ങി മേലോട്ട് വന്നു

അമ്മു : ഹ്… ഹ്, i miss that

ഞാൻ : this place cost almost 8 lakhs plus

അമ്മു ചുറ്റും നോക്കി

ഞാൻ : ഇഷ്ട്ടായോ

അമ്മു : 😊

ഞാൻ : ഇവടെ എന്തും ചെയ്യാ no visibility from outside

അമ്മു : 🤣

ഞാൻ അവൾടെ മാല എടുത്ത് വായിലാക്കി കടിച്ച് പിടിച്ചു…

അമ്മു : 😣

അമ്മു : ടാ കോപ്പേ എനിക്ക് അറിയാ എന്താന്ന് നീ കൂടുതൽ show ഇടല്ലേ

ഞാൻ : 😊

രാവിലെ ആയപ്പോ അമ്മൂന് വല്ലാത്ത weekness പോലെ ചിത്രേ അവളെ കൊണ്ട് ഹോസ്പിറ്റലിൽ കൊണ്ട് പോവാൻ ഏൽപ്പിച്ചിട്ട് ഞാൻ കുളിച്ച് ബസ്സ്‌ പൂജ ചെയ്യുന്ന സ്ഥലത്ത് പോയി…

.
.
.
> 11:33
ഞാൻ : halo
അമ്മു ഓടി വന്ന് കെട്ടിപ്പിടിച്ചു
ഞാൻ : ഏഹ്
അമ്മു : അത് ഒന്നൂല്ല heat ന്റെ ആണ് മരുന്ന് മരുന്ന്
ഞാൻ : ചിത്ര ഇവള് എന്താ പറയണേ
ചിത്തു : ഒന്നൂല്ല periods delay ആയപ്പോ എനിക്ക് ചെറിയ സംശയം പോലെ തോന്നി കണ്ണൻ പണി പറ്റിച്ചോന്ന്
ഞാൻ : നീ ആണോ അവടെ വിളിച്ച് പറഞ്ഞെ
ചിത്തു : ഉം
ഞാൻ : അവരെന്നെ റൗണ്ട് ഇട്ട് ഊക്കി
ചിത്തു : 😂
ഞാൻ : നീ ഒരു ലൊട്ട തന്നേ ചേച്ചി
ചിത്തു : 😝
ഞാൻ : കൊഴപ്പം ഒന്നൂല്ലല്ലോ
അമ്മു : അറിയില്ല ചെലപ്പോ
ഞാൻ : ഏഹ്
അമ്മു : 😉💋
ചിത്ര : ഞാൻ പോണോ
ഞാൻ : വേണ്ടാ എനിക്ക് ഒരാളെ കാണാൻ പോണം
അമ്മു : 👀
പെട്ടെന്ന് car കേറി വന്നു അകത്തേക്ക്
ചിത്തു : ഞാനെ കുളിക്കാൻ പോയിട്ട് വരാ
ഞാൻ : പോയിട്ട് വാ
ചിത്തു : ടാ നിന്റെ ആ batman tees ഞാൻ എടുക്കുവാ
ഞാൻ : fine, നിന്റെ അനിയൻ ആ പട്ടി എന്റെ അർമാനിടെ ഷർട്ട് മുഴുവൻ എടുത്തോണ്ട് പോയി
ചിത്തു : അയിന്… 😏
സൂര്യ : എന്താണ് bus ഒക്കെ എറക്കിയാ
ഞാൻ : ഇണ്ട് പോയി കണ്ടോ
നന്ദൻ : പോവാ
ശ്രീ : എന്താ ഇവക്ക് വൈയ്യെ
അമ്മു : ഉംച്ച് 😝
ശ്രീ : എന്താടീ
അമ്മു : ഒന്നൂല്ല goal വീണോ നോക്കിയതാ പോയിട്ട്
ശ്രീ : എന്നിട്ട് 😃
ഞാൻ : offside ആയിരുന്നു 🙂
ജാനു : ഞാൻ ഒരു കാര്യം പറയാ സുന്ദരാ ഇവള്മ്മാര് രണ്ടും കൂടെ ഇവളെ pregnant ആക്കി നിന്നെ ഇവടെ house arrest ല് ഇടാൻ ആണ്
ഞാൻ : അറിയാ
അമ്മു : ഒറ്റ ചവിട്ടാ ശവമേ 😡
ഞാൻ : guys guys അച്ചു വരുന്നു next week
നന്ദൻ : yes 😁
അമ്മു : അയിന് 😏
ഞാൻ : ഈ വട്ടം Goa ആണ്
അമ്മു : what 😡
ഞാൻ : yes
അമ്മു : നടന്നത് തന്നേ 😏
ഞാൻ : പോവും പറഞ്ഞാ പോവും
അച്ചു : പിന്നല്ല
ഞാൻ : ഞാൻ, അച്ചു, നന്ദൻ, മൊട്ട, രാമൻ ഹൂ ഹൂ
നന്ദൻ : പിന്നല്ല 😏
അമ്മു : ഇല്ല കുട്ടാ
നന്ദൻ : നീ പോടീ ദേ ചെറുതേ വാങ്ങിക്കും നീ
ശ്രീ : അപ്പോ ഞങ്ങളോ
സൂര്യ : അതന്നെ ടീ ഉണ്ടേ ഇവനെ വിടണ്ട ആഹാ 😏
നന്ദൻ സൂര്യടെ മേലോട്ട് ചാടി രണ്ടും കൂടെ ഊക്കൻ അടി ആയി…
ഞാൻ : പറയട്ടെ
നന്ദൻ : പറ കുട്ടാ ഇസ് 😌
ഞാൻ : എറങ്ങി പോ നായിന്റെ മോനെ
നന്ദൻ : 🤣
അച്ചു : നീ പറ
ഞാൻ : നമ്മള് Goa ഇവര് HYDERABAD
അച്ചു : അവടെ ആര്
ഞാൻ : എന്റെ അപ്പന് അവടെ ഒരു വല്യ വീടുണ്ട് എന്റെ ഭാര്യ കണ്ടിട്ടില്ല അത് കണ്ടിട്ടുണ്ടോ നീ
അമ്മു : ഇല്ല 😃
ഞാൻ : അപ്പോ ബാക്കി എല്ലാം സെറ്റ്, അങ്ങോട്ട് കൂടെ ചിത്ര സിദ്ധു ഒക്കെ വരും ഫ്ലൈറ്റ് വേണേ ഫ്ലൈറ്റ് എടുക്കാ അല്ലെങ്കി ട്രെയിൻ എടുത്തോ
അമ്മു : എന്നാ okey
ശ്രീ : എനിക്ക് അത്ര ഒന്നും ദൂരം travel പറ്റില്ല നമ്മക്കും Goa പോവാ
സൂര്യ : പ്പ 😡
ഞാൻ : പോ ടീ ഇവന്റെ ഓഫിസ് ഒക്കെ കാണ് പോയിട്ട്
ശ്രീ : ആഹ് എന്റെ ഭർത്താവിന് അവടെ ഷോറൂം ഇണ്ടല്ലോ
സൂര്യ : അവൾക്ക് പൈസ മാത്രം മതി അത് എങ്ങനെ വരുന്നു എന്ന് വേണ്ടാ
ഞാൻ : അപ്പൊ പറഞ്ഞ പോലെ
സൂര്യ : set.
.
..

ഇന്ന് സൂസിയേ കാണാൻ പോണ ദിവസം ആണ്
എല്ലരും വീട്ടി ഇണ്ട് ഇന്ന്…
ഒരു ഒമ്പത് മണി ആയപ്പോ ഞാൻ റെഡി ആയി ഇരുന്നു….
ഒമ്പതേ കാൽ ഒക്കെ ആയപ്പോ പെട്ടെന്ന് സൂസിടെ കാർ വന്നു
ഞാൻ : ഞാൻ ഒന്ന് പോയിട്ട് വരാ
നന്ദൻ വണ്ടി മനസ്സിലായതും ചാടി എണീറ്റു
ഞാൻ : ടാ അനങ്ങിയാ
അവൻ എറങ്ങി വെളിയിലേക്ക് പോയി
ഞാൻ : നന്ദാ
നന്ദൻ ഗ്ലാസ്‌ താത്താൻ കൈയ്യോണ്ട് കാണിച്ചു…
അർജുൻ glass താത്തി അവനെ നോക്കി
ഞാൻ : ടാ കേറി പോ
ഞാൻ തിരിഞ്ഞ് പോയി അമ്മൂനെ പൊക്കി എടുത്തു
അമ്മു : പെട്ടെന്ന് വരോ
ഞാൻ : വരാന്ന്
അമ്മു : fine
ഞാൻ കവിളില് അമർത്തി ഉമ്മ കൊടുത്തു
അമ്മു : നാശങ്ങള് ഒരു kiss അടിക്കാൻ വിടില്ല വായും നോക്കി നിന്നോളും എല്ലാം 😡
സൂര്യ : ഈ അഭമാനം എനിക്ക് തേവ ദാ 🥹
ഞാൻ : രാത്രി എല്ലാം കൂടെ ചേർത്ത് തരാ
അമ്മു : ഉം… 😌
ജാനു : ഇവൾടെ അഹങ്കാരം എന്റമ്മോ
നന്ദൻ എടഞ്ഞ് നിക്കാ
ഞാൻ : ടാ നായെ പോയ്‌ സോനുനെ കൂടെ കൊണ്ട് വാ നമക്ക് വൈകീട്ട് നെയ് ചോറ് വക്കാ
നന്ദൻ : ടാ അച്ചു പോയ്‌ അവളെ വിളിച്ചോണ്ട് വാ ഞാനും വരാ
ഞാൻ : വേണ്ടാ എനിക്ക് ഒരു കാര്യം ഇണ്ട് ഞാൻ ആദിയേ കണ്ടിട്ടേ വരൂ
നന്ദൻ : ഒരു കോപ്പും ഇല്ല നീ കേറ്…
ഞാൻ : ടാ അങ്ങോട്ട് നീങ്ങി നിക്കടാ
നന്ദൻ എന്റെ കൈക്ക് പിടിച്ച് തിരിച്ച് വലിച്ച് കൊണ്ട് ബാക്കില് കേറ്റി…
അമ്മു : നന്ദു വേണ്ട നീ പോണ്ടാ 👀
നന്ദൻ : ഏഹ്
അമ്മു : വിട്ടേക്ക് പോട്ടെ അവര്…ഇത് last ആണ്
ഞാൻ : സത്യം…
> 11:22
ഞാൻ : ന്താടാ നിന്റെ മോന്ത ഇങ്ങനെ ഇരിക്കണേ
അർജുൻ : എന്ത് പറയാനാ ടാ
ഞാൻ : ഏഹ്
അർജുൻ : ഒന്നൂല്ല
ഞാൻ : സെറ്റായില്ല
അർജുൻ : എവടന്ന്, 😊
ഞാൻ : sorry man
അർജുൻ : എന്തിന് അയിന്റെ കാര്യൂല്ല
ഞാൻ : നിനക്ക് പൊക്കൂടെ അവൾടെ കൂടെ she will love that too
അർജുൻ : ഏയ്‌ വീട്ടി സീനാ ഒന്നാമത് അവള് ഒരു party freak ആണെന്ന് എല്ലാർക്കും അറിയാ പിന്നേ ഈ സീനൊക്കെ ഇപ്പൊ പാട്ടാ
ഞാൻ : നിനക്ക് ഇഷ്ട്ടാണോ ഇപ്പഴും
അർജുൻ : 😊
ഞാൻ : പറ ടാ
അർജുൻ : അതൊക്കെ വിട്ടു ഞാൻ
ഞാൻ : എന്നാ അവള് പോണേ
അർജുൻ : next week ആണ് പറഞ്ഞു tickets ഒന്നും എടുത്തില്ല just plans
ഞാൻ : ഉം ശെരി
> 11:55
സൂസി : hey 😃 വാ
ഞാൻ : how are you
സൂസി : good 🫂… എട്ട് മണിക്ക് വരാ വിചാരിച്ചു then i thought let him rest
ഞാൻ : ഞാൻ എട്ടര ആവുമ്പോ റെഡി ആയി
സൂസി : ആണോ
ഞാൻ : ഉം
അർജുൻ : ചിന്നു
സൂസി : yaah
അർജുൻ : ഞാൻ laptop സർവീസ് ന് കൊടുത്തിട്ട് വരാ
ഞാൻ : എന്നാ നമക്ക് ഒരു coffee കുടിക്കാൻ പോവാ
സൂസി : ഒരു മൂഡില്ല നമക്ക് പിന്നേ പോവാ
ഞാൻ : okey, ടാ പെട്ടെന്ന് വാ
അർജുൻ : ഒരു twenty minutes ഞാൻ ഇപ്പൊ വരാ
ഞാൻ : fine
അർജുൻ പോയതും അവള് ഡോർ ലോക്കാക്കി
ഞാൻ : പിന്നെ
സൂസി : thanks for coming
ഞാൻ സോഫയിലേക്ക് ചാടി കേറി കെടന്നു
സൂസി എന്നെ നോക്കി നിന്നു
സൂസി : നീ ആകെ മാറി കുട്ടാ
ഞാൻ : really
സൂസി : yes നീ തന്ത vibe ആയി
ഞാൻ : തന്ത ആവും വൈകാതെ
സൂസി അങ്ങനെ മുട്ടിൽ എന്റെ നേരെ നിന്നു
സൂസി : really 😃
ഞാൻ : ഏയ്‌ ഇന്നലെ ചെറിയ doubt തോന്നി check ചെയ്തപ്പോ negative
സൂസി : so sad
ഞാൻ അവൾടെ കവിളിൽ ചെറുതായി പിച്ചി
സൂസി : someone’s dream boy ; someone’s toy
ഞാൻ : ഏയ്‌
സൂസി : അമ്മു pregnant ആവുമ്പോ അറിയിക്കോ എന്നെ
ഞാൻ : ആഹ്… 🤔 no
സൂസി : 😂
ഞാൻ : for real
സൂസി : അതെന്താ ടാ
ഞാൻ : because അതിലും വല്യ മുറിവ് നിനക്കിനി കിട്ടാനില്ല
സൂസി : 🥹 yes fuck…
ഞാൻ : നീ ഇരിക്ക്
ഞാൻ എണീറ്റ് അവളെ പിടിച്ച് അടുത്തിരുത്തി
സൂസി എന്റെ കൈ എടുത്ത് ചേർത്ത് പിടിച്ചു കവിളിൽ അമർത്തി തടവി അവൾടെ നെറ്റിയിൽ വച്ച് കരയാൻ തൊടങ്ങി
ഞാൻ : സൂസമ്മാ
സൂസി : okey okey okey, I’m okey
ഞാൻ : നീ അല്ലേ ടീ ഈ കഥയിലെ നായിക സ്നേഹിച്ച ചെക്കനെ സ്വന്തമാക്കാൻ പലതും ചെയ്ത് അവസാനം അവന് വേണ്ടി എല്ലാം വിട്ട മാസ്സ് നായിക
സൂസി : really
ഞാൻ : yes
സൂസി : നീ നിൻറെ ഈ ജീവിതം കഥ ആക്കിയാ ആരാവും ആരൊക്കെ അതില് എന്ന് ഞാൻ പറയാ
ഞാൻ : okey
സൂസി : ഞാൻ വില്ലത്തി
ഞാൻ : ശെരി
സൂസി : അമ്മു കോമാളി
ഞാൻ : shut up
സൂസി : she just got a fucking jackpot luck അത്രെ ഉള്ളു അവള് നിനക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ല wheather you hate me for this പക്ഷെ ഇതാണ് fact
ഞാൻ : okey next അപ്പൊ heroine ആരാ
സൂസി : ഹന്ന
ഞാൻ : മണ്ണാങ്കട്ട
സൂസി : ഞാനാ നിന്റെ better half എല്ലാം കൊണ്ടും അറിയാലോ… The only this is i never slept with you അത്രേ ഉള്ളു
ഞാൻ : creep 😂
സൂസി : but that’s okey
ഞാൻ : അപ്പോ ഞാനോ
സൂസി : നീ വില്ലൻ…
ഞാൻ : ശെരിക്കും
സൂസി : ഉം… 😂
ഞാൻ : പിന്നേ പറ
സൂസി : ഞാൻ ഒരു സാധനം തരട്ടെ
ഞാൻ : what
സൂസി : ഒരു platinum ring എന്റെ ഓർമക്ക്
ഞാൻ : blade സെബാന്റെ മോള് platinum വാങ്ങിയാ 😂 ഡേയ് സത്യം പറ ഏത് ജ്വല്ലറിയിന്ന് കട്ടതാ
സൂസി : ടാ പട്ടി 😸
അവള് പോക്കറ്റിന്ന് ഒരു box എടുത്ത് എനിക്ക് നേരെ നീട്ടി
ഞാൻ : I’m sorry പക്ഷെ ഞാൻ ഇത് reject ചെയ്യും
സൂസി : why
ഞാൻ : ഹ്… സൂ നിന്റെ എന്തൊരു ഓർമയും എനിക്ക് വല്ലാത്ത… വേദന ആണ്… 🙂
സൂസി : no… 🥺 Wait 😳 Fuck…😃 അതിന്റെ അർത്ഥം you recognized my feeling right
ഞാൻ : പോടീ
സൂസി : മതി ഇത് മതി
ഞാൻ : കളിക്കല്ലേ
സൂസി : പോടാ…
> 12:03
ഞാൻ : ടാ നീ ഇരിക്ക് നീ എന്താ ഈ ഓടുന്നെ
അർജുൻ : ഇല്ല നിങ്ങള് സംസാരിക്ക്
ഞാൻ : ഇരിക്കെടാ
അർജുൻ : അമ്മ വിളിക്കുന്നു സംസാരിച്ചിട്ട് വരാ
അവൻ റൂമിന്ന് എറങ്ങി പോയി
സൂസി : he is too good
ഞാൻ : yes…
സൂസി : look at me
ഞാൻ : ഉം
സൂസി : പപ്പ വന്നിരുന്നു
ഞാൻ : നിന്റെ അപ്പന്റെ കോളർ പിടിച്ച് വലിക്കാൻ ആവും 😂
സൂസി : റാം അങ്കിളല്ല
ഞാൻ : പറ മനസിലായി 👀
സൂസി : 🙂
ഞാൻ : എന്ത് പറഞ്ഞു അവള് 🙂
സൂസി : ഒന്നൂല്ല അത് വിട്
ശെരി വിട് വേണ്ടെങ്കി വേണ്ടാ
സൂസി : അമ്മോ നീ അത് അറിയാതെ പോവില്ല മോനെ 🙂
ഞാൻ : വേണ്ടെന്ന് 😃
സൂസി : എന്നാ വേണ്ടാ
ഞാൻ അവളെ പിടിച്ച് മുടി തടവി കൊടുത്തു
സൂസി : കെട്ടി താ
ഞാൻ : vokeyy
ഞാൻ മുടി പിന്നീന്ന് വലിച്ച് ഒതുക്കി കെട്ടി കൊടുത്തു
സൂസി എന്റെ കവിളിൽ അമർത്തി ഉമ്മ വച്ചിട്ട് എന്നെ കെട്ടിപ്പിടിച്ച് ഇരുന്നു
സൂസി : brainwash
അവൾടെ മൊഖം ഞാൻ കണ്ണാടി വഴി കണ്ടു
സൂസി : ഇസ്
സൂസി ഒരുതരം bad touch പോലെ തൊടങ്ങി
ഞാൻ : ഉം 🙂
സൂസി : അവള് പറയാ കഴിഞ്ഞോ നിന്റെ സ്നേഹം ഇതിനാണോ ഇത്ര ഒക്കെ കാണിച്ചത് എന്ന്
ഞാൻ കട്ടിലിൽ താളം തട്ടി അവള് പറയുന്നത് കേട്ടോണ്ട് ഇരുന്നു
സൂസി എന്റെ കഴുത്തിൽ ഉമ്മ വച്ചു
ഞാൻ അവളെ പിടിച്ച് മാറ്റി
സൂസി : 👀
ഞാൻ : 😁
സൂസി : പറ ഞാൻ എന്താ എടുക്കാ
ഞാൻ : i don’t know, it’s totally upto you
സൂസി : അപ്പൊ നിനക്ക് ഞാൻ ഇനിയും വന്നാ scene ഇല്ല
ഞാൻ : അത് നിന്റെ കാര്യം എന്റെ കാര്യം നിന്നെ രക്ഷിക്കുക + അത് solve ചെയ്യുക ഈ രണ്ട് കാര്യങ്ങൾ മാത്രമാണ്
സൂസി : 🥹 I’m sorry…
ഞാൻ : ഞാൻ പോട്ടെ
സൂസി : nooooooooooo, ഒരു കാര്യം ചോദിക്കട്ടെ
ഞാൻ : yes
സൂസി : ഹരി ഇണ്ടോ അതോ
ഞാൻ ഒന്നും പറഞ്ഞില്ല അവളെ മെല്ലെ തിരിഞ്ഞ് നോക്കി
സൂസി : രാമൻ എന്നെ കാണാൻ വന്നിരുന്നു
സൂസി : എനിക്കറിയാ ഇനി സൂസി ഇല്ല
സൂസി അങ്ങനെ ഷോക്കായി
സൂസി : please, അങ്ങനെ പറയല്ലേ 🥹 ഞാൻ മരിച്ച് പോവും കഴിഞ്ഞ എഴെട്ട് കൊല്ലം ആയുള്ള ആഗ്രഹം ആണ്
ഞാൻ : അർജു
അർജുൻ ഓടി വന്നു…
ഞാൻ : lunch കഴിക്കാൻ പോവാ
അർജുൻ : ആഹ്
ഞാൻ : നമക്ക് ഒരു ചെറിയ ഔട്ടിങ് പോയിട്ട് വരാ
അർജുൻ : okey
ഞാൻ : സൂ come…
> 17:44
ശ്രീ : എന്താ ടീ
അമ്മു : ഒന്നൂല്ല
ശ്രീ : ഹാ അവൻ സെറ്റിൽ ആക്കാൻ പോയതല്ലേ വരും
അമ്മു : അവള് പോവില്ല ടീ
ശ്രീ : എന്ത്
അമ്മു : ഏയ്‌ ഒന്നൂല്ല
ശ്രീ : വിളിക്ക്
അമ്മു : വിളിച്ച് പോവരുത് എന്നാ പറഞ്ഞെ
ശ്രീ : അതെന്താ
അമ്മു : ആഹ്
ശ്രീ : ആ അർജുന്റെ നമ്പർ ഇണ്ടോ
അമ്മു : എന്റേൽ അവന്റെ നമ്പർ ഒന്നൂല്ല
ശ്രീ : സൂര്യടെ കൈയ്യി കാണും…
അമ്മു : വേണ്ടാ…
അപ്പൊ തന്നേ അവരൊക്കെ അകത്തേക്ക് വന്നു
നന്ദൻ : എന്താ ഒരു കള്ളത്തരം
അമ്മു : നിന്റെ മൂട്ടില് bomb വക്കാൻ ഒന്ന് പോവോ
നന്ദൻ : ആഹ് സൂസിടെ എവടെ ആണോ അവൻ
അമ്മു : 👀
സൂര്യ : ടാ മൂഡ്‌
നന്ദൻ : ആ അവൻ പാവം ആണ് പക്ഷെ അവള് gap കിട്ടിയാ അവനെ കേറി പിടിക്കും
അമ്മു : 😣
സൂര്യ നന്ദന്റെ പൊറം അടിച്ച് തിരിച്ചു
അച്ചു : ടാ സുന്ദരൻ വിളിച്ചേ
അമ്മു : വിളിച്ചാ 👀
അച്ചു : ആ വൈകീട്ട് അവൻ ഒരു പത്ത് മണി ഒക്കെ ആവും വരാൻ പറയാൻ
നന്ദൻ : എനിക്ക് അറിയാത്തത് അവൻ എന്താ ഇപ്പൊ എല്ലാം ഈ അണ്ടി ഇല്ലാത്തവനോട്‌ പറയുന്നേ
അച്ചു : ഞങ്ങളാണ് ചങ്ക്കള് 😏
ജാനു : പിന്നല്ല
നന്ദൻ : ഒന്ന് പോടീ
സൂര്യ : അതന്നെ വഴിയിന്ന് വലിഞ്ഞ് കേറി വന്ന രണ്ടെണ്ണം അധികാരം പിടിക്കാൻ നോക്കുന്നു എറങ്ങി പോടീ
ജാനു : നീ പോടാ, കല്യാണത്തിന് മുന്നേ അച്ഛനായ തെണ്ടി
അമ്മു : 😂
ശ്രീ : 🙂
സൂര്യ : 🥹
നന്ദൻ : സൂര്യ വെറും negative aura ആണ് ഇപ്പൊ
അച്ചു : ബീച്ചി പോവാ
നന്ദൻ : രാമനെ വിളി നീ വാ സൂര്യ വരുന്നാ
സൂര്യ : 👀
ശ്രീ : അവടെ ഇരി 👀
സൂര്യ : ഞാനില്ല കൈയ്യും കാലും നല്ല വേദന
നന്ദൻ : ത്തു… ചത്തൂടെ 🤣
ശ്രീ : നന്ദാ
നന്ദൻ : ഏഹ്
ശ്രീ : അവടെ ഇരി
നന്ദൻ : അപ്പനോട് പറ 😡
ശ്രീ : 😣കുട്ടൻ പൊക്കോ 🙂
നന്ദൻ : ആ ശെരി ഇരിക്കാ ഒരു ഗർഭിണി അല്ലേ
ശ്രീ : thankyou മുത്തേ… 😂
അമ്മു : 😂
ശ്രീ : ടീ അവടെ ആരാടി കൊച്ചില് സ്റ്റേ
അമ്മു : എവടെ
ശ്രീ : ഞങ്ങടെ വീട്ടില്
സൂര്യ : അത്രക്ക് വേണോ ശ്രീയെ
ശ്രീ : വേണം
സൂര്യ : ഞങ്ങള് ഇന്നലെ പോയപ്പോ അവടെ ഒരു 3 series നിക്കുന്നു
അമ്മു : അത് ആദിടെ ആവും ടീച്ചർടെ ചേച്ചിടെ മോൻ പിന്നേ അവടെ കേശു ഇണ്ട് തോന്നുന്നു അവര് രണ്ടും തന്നേ ആഹ് ചേതു ഇണ്ട്
ശ്രീ : sale ആയോ
നന്ദൻ : അന്ന് കൊടുത്തല്ലോ
ശ്രീ : ഏഹ്
നന്ദൻ : 🙂
ശ്രീ : ദേ നന്ദ
നന്ദൻ : 😂
.
.
.
> 21:12
സൂസി : പോവാ
ഞാൻ : yes
സൂസി : കഴിഞ്ഞു അപ്പൊ
ഞാൻ : ഉം
സൂസി എന്നെ ഇറുക്കി കെട്ടിപ്പിടിച്ചു
സൂസി ഓടി അകത്തേക്ക് പോയി ആ റിങ് box എടുത്തോണ്ട് വന്നു
സൂസി : നീ രാവിലെ പറഞ്ഞത് സത്യം ആണെന്ന് എനിക്കറിയാ പക്ഷെ ഇത് ഞാനാ എനിക്ക് നിന്റെ കൂടെ എന്നും വേണം അതിനാ പ്ലീസ്
How broken she is…
സൂസി പെട്ടി തൊറന്ന് റിങ് എടുത്ത് കാണിച്ചു
സൂസി : IS, ഇന്ദ്രൻ സൂസി IS ഇനി മുതൽ was ആയി… 😁
ഞാൻ അവളെ ചേർത്ത് പിടിച്ചു
സൂസി അലറി ചിരിക്കാൻ തൊടങ്ങി, സങ്കടം ഒളിക്കാനുള്ള ചിരി
ഞാൻ : I’m sorry
സൂസി : that’s totally fine, അത് അങ്ങനെ ആണ്
അവളെന്നെ വിട്ട് മാറി
സൂസി : ഞാൻ ഇപ്പൊ മനസ്സിലാക്കുന്നു how Hanna felt that time 🥹
ഞാൻ മെല്ലെ അവൾടെ കൈ വിട്ട് എറങ്ങി
ആദി വെളിയിൽ wait ചെയ്യുണ്ടായിരുന്നു
ആദി : what
ഞാൻ : nothing, give me the key
ആദി : ride safe
കേശു : ഹായ് ചേട്ടാ
ഞാൻ : പൊക്കോ bye…
സൂസി അർജുൻ രണ്ട് പേരും എറങ്ങി വന്നു
സൂസി : പോയില്ലേ ഇനിയും 🙂
ഞാൻ : അപ്പൊ ഞാൻ എറങാ ശെരി
സൂസി : ഉം
ഞാൻ : നീ ഇത്രയും പറഞ്ഞ സ്ഥിതിക്ക് നമക്ക് കാണാ
സൂസി : 🙂
ഞാൻ : അർജുൻ take care of her നിനക്ക് മാത്രമേ പറ്റൂ, എനിക്ക് ഇവളെ ഏൽപ്പിക്കാൻ നീയേ ഉള്ളു…
സൂസി : പോടാ
ഞാൻ : സൂസാ ഞാൻ നിന്നെ വെറുത്തിട്ടില്ല
സൂസി : ഉം 🥹
ഞാൻ : ശെരി ശെരി ഞാൻ പോട്ടെ
സൂസി : ആ റിങ്
ഞാൻ : 😣 ഹും താ
സൂസി അതെനിക്ക് നേരെ നീട്ടി
ഞാൻ : സൂ
സൂസി : ആഹ്
ഞാൻ : please don’t try stupid method’s, പ്രേതേകിച്ച് പത്മിനി ചെയ്ത പോലെ ഒന്ന്… എനിക്ക് സഹിക്കാൻ പറ്റില്ല അത്, നിനക്ക് എന്റെ നാശം കാണാൻ ആഗ്രഹമില്ലെങ്കി എനിക്ക് വേണ്ടി നീ ജീവിച്ച് കാണിക്കണം അതും ഹാപ്പി ആയിട്ട്

Leave a Reply

Your email address will not be published. Required fields are marked *