ഞാൻ : നീ എന്തിനാ ഈ ആവശ്യം ഇല്ലാത്ത കാര്യങ്ങൾ പറയണേ
അമ്മു : tell me, ഞാൻ അല്ലെങ്കി ആര് എന്നൊരു ചോദ്യം സൂസി നിന്നോട് ചോദിച്ചില്ലേ എനിക്ക് അറിയണം അതിന്റെ ഉത്തരം
ഞാൻ അതിനൊരു വല്യ gap വച്ചു
അമ്മു : പറ ടീ
ഞാൻ അവളെ വിട്ട് മലന്ന് കെടന്ന് കണ്ണടച്ചു
അമ്മു : ഹന്നാ
ഞാൻ മെല്ലെ കണ്ണ് തൊറന്ന് അമ്മൂനെ നോക്കി
അമ്മു : 😊
ഞാൻ : നിന്നോട് ഞാൻ കാണിക്കുന്ന സ്നേഹം എന്താണോ അതിന്റെ പത്തെരട്ടി എനിക്ക് തന്ന ഒരേയൊരാൾ കിച്ചപ്പൻ 😊
അമ്മു : 🙂
ഞാൻ : പക്ഷെ ഞാൻ എന്ന നീ പറയുന്ന selfish creature അവളെ തകർത്തു 🙂
അമ്മു : 🥹
ഞാൻ അവൾടെ കണ്ണ് തൊടച്ച് കൊടുത്ത് ചേർത്ത് പിടിച്ചു
അമ്മു : ഞാനാണോ നിങ്ങടെ എടയിലെ വില്ലത്തി
ഞാൻ : അല്ല ആ ഏഴാം class കാരൻ
അമ്മു എന്നെ പൊത്തി പിടിച്ച് പൊട്ടി പൊട്ടി ചിരിക്കാൻ തൊടങ്ങി
അമ്മു : ഹ്… 😂 thanks and fuck സൂസി
ഞാൻ : സൂസി ko kyu thoda 😡
അമ്മു : kyuki vo thoda sa behen ka lodi hey eh maakki 🤣
ഞാൻ അമ്മൂനെ നോക്കി അവൾടെ ചുണ്ട് ഉറുഞ്ചി എടുത്തു
അമ്മു : ഞാൻ ഇപ്പൊ എന്ത് ഹാപ്പി ആണ് അറിയോ
ഞാൻ : എനിക്കറിയാ നമ്മൾ അടി ആണെങ്കിലും സൂസി നിനക്ക് ഒരു എരയേ അല്ലായിരുന്നു ക്രിസ്റ്റി ആണ് അന്നും ഇന്നും no ഈ നിമിഷം മുന്നേ വരേ നിന്റെ ഏറ്റോം വല്യ insecurity
അമ്മു : yes
ഞാൻ : അവൾടെ ശാപം ആവും എന്റെ ഈ പ്രാന്ത് പിടിച്ച ജീവിതം
അമ്മു : 🥺
ഞാൻ : i mean ഇത്ര കാലം ദേ ഭൈരവ മൂർത്തിടെ കടുക്കൻ കിട്ടീ ഇനി നമ്മള് സേഫ് ആണ്
അമ്മു : 😉
ഞാൻ : പറ ആരാ ഇന്ദ്രന്റെ ചക്കര
അമ്മു : ഞാൻ