വധു is a ദേവത 49 [Doli]

Posted by

അമ്മു : എന്തിനാ ഇത്രക്ക് പേടിക്കണേ

ഞാൻ : proper blood പോലും ഇല്ല അറിയോ നിനക്ക്

അമ്മു : blood you mean കണ്ണീ ചോര

ഞാൻ : 😂

അമ്മു : എന്തൊക്കെ അന്ന് കാട്ടി കൂട്ടി 🥹

ഞാൻ അവളേം. കൊണ്ട് ചുരുണ്ട് മറിഞ്ഞു

അമ്മു : 😂

ഞാൻ : നമ്മടെ life അതല്ലേ പണ്ടും അടി വഴക്ക് അടി വഴക്ക്

അമ്മു : 😂 നീ ആണ് compromise ന് വരാ because നിനക്ക് ഞാൻ സങ്കടപ്പെട്ടാ സഹിക്കില്ല you will go mad

ഞാൻ : ഓ പിന്നെ

അമ്മു എന്റെ താടിക്ക് പിടിച്ച് അവൾക്ക് നേരെ നിർത്തി

അമ്മു : എന്റെ കണ്ണിൽ നോക്കി പറ ഞാനാ നിന്റെ ഇഷ്ട്ടപ്പെട്ട പെണ്ണെന്ന്

ഞാൻ : നീ അല്ല എന്റെ ഇഷ്ട്ടപ്പെട്ട പെണ്ണ്

അമ്മു : 😂

ഞാൻ : 😁

അമ്മു : ഇന്ദ്രൻ എന്റെ തങ്കു ആണെ, ഞാൻ അർഹിക്കുന്നതിലും ഏറ്റവും മികച്ച partner

ഞാൻ : ആണോ

അമ്മു : നിന്നെക്കാളും വലുത് എനിക്ക് എന്തിന് ടാ

ഞാൻ : thankyou, thankyou

അമ്മു : പക്ഷെ നീ എന്നെക്കാളും നല്ലത് അർഹിക്കുന്നില്ലേ

ഞാൻ : ഒറപ്പായും

അമ്മു : 😊

ഞാൻ : നീ എന്നെ സ്നേഹിച്ചിട്ടില്ല

അമ്മു : 🥹

ഞാൻ : നീ എന്നെ നല്ല പോലെ നോക്കില്ല, നിനക്ക് എന്നെ ഒരിക്കലും ഒന്നിലും തോൽപ്പിക്കാൻ പറ്റില്ല അമൃത

അമ്മു തേങ്ങി തേങ്ങി കരയാൻ തൊടങ്ങി

ഞാൻ : your competition is Indrajith Ramanadhan ladies and gentleman, ഞാൻ നിന്നെ നോക്കുന്ന പോലെ നിനക്ക് എന്നെ നോക്കാൻ പറ്റില്ല

അമ്മുന്റെ കരച്ചിൽ സ്വിച്ചിട്ട പോലെ നിന്നു അവളെന്നെ നോക്കി കെടന്നു

ഞാൻ : ഞാൻ നിന്നെ സ്നേഹിക്കുന്ന പോലെ നിനക്ക് തല കുത്തി നിന്നാ പറ്റില്ല

അമ്മു : 🥹 ഉം 😊

Leave a Reply

Your email address will not be published. Required fields are marked *