വധു is a ദേവത 49 [Doli]

Posted by

ഞാൻ : ഞാൻ ആ bus പോയി നോക്കീട്ട് വരാ

അമ്മു : okey

ഞാൻ : done

> 22:22

സിദ്ധു : ടാ car വേണേ എനിക്ക് കാലത്ത്

ഞാൻ : ഏഹ്

സിദ്ധു : കിച്ചു outing

ഞാൻ : ഊമ്പിക്കൊ

സിദ്ധു : ഇന്നാ വാ

ഞാൻ : 😣

സിദ്ധു : അപ്പൊ bye 😏

ഞാൻ : അതേ ആ ഷെഡില് കേറ്റി ഇട്ടോ

സിദ്ധു : ഊമ്പിക്കൊ

അവൻ എന്റെ ചക്കരെ എടുത്തോണ്ട് പോയി

അമ്മു : ഒന്ന് വരോ 🙄

ഞാൻ മെല്ലെ തിരിഞ്ഞ് gate ലോക്കാക്കി അകത്തേക്ക് പോയി

അമ്മു : 😌

ഡോർ ലോകാക്കി തിരിഞ്ഞ് അമ്മൂനെ നോക്കി

അമ്മു : ഇസ് കാറി വച്ച് അങ്ങോട്ട് മൂടായി വന്നതാ വാ ഇവടെ

ഞാൻ അവൾടെ ഡ്രസ്സ്‌ മാറ്റി നെഞ്ചിന്റെ ഭാഗത്ത് അമർത്തി ഉമ്മ കൊടുത്തു

അമ്മു എന്നെ തള്ളി മാറ്റി

അമ്മു : ചീ…

ഞാൻ : ന്താ

അമ്മു : ആരൂല്ല വല്യ വീട് നമ്മള് രണ്ടും ഒറ്റക്ക് ഓടി നടന്ന് പണി ഒപ്പിക്കാ😌

ഞാൻ : ഉവ്വ് ഉവ്വേ…

00:44

കല്യാണ video laptop ല് കണ്ടോണ്ട് ഞങ്ങള് രണ്ട് പേരും പൊതച്ച് മൂടി കെടന്നു

അമ്മു : ഇന്ദ്രാ

ഞാൻ : ഉം

അമ്മു : എന്താ അറിയില്ല nipple ഒക്കെ നല്ല വേദന പോലെ കണ്ണാ

ഞാൻ ഷീറ്റ് പൊക്കി പിടിച്ച് നോക്കി

അമ്മു : ചേ 😁

ഞാൻ : ഇല്ലല്ലോ ഞാൻ ഇപ്പൊ കടിച്ചില്ലല്ലോ

അമ്മു : കൊതിയാ, പത്ത് മണിക്ക് വന്നപ്പോ തൊടങ്ങിയ പണിയെടുപ്പാ

ഞാൻ : കണ്ണാ, നീ ഇല്ലേ fit അല്ലടാ

അമ്മു : എന്തിന്

ഞാൻ : അമ്മ ആവാൻ

അമ്മു : ആര് പറഞ്ഞു 😡

ഞാൻ അവൾടെ തുണി ഇല്ലാത്ത ശരീരത്തിലേക്ക് ഒട്ടി കഴുത്തിൽ അമർത്തി ഉമ്മ വച്ചു

അമ്മു : നീ ഇല്ലേ ഇത്ര പേടിക്കണ്ട കാര്യൂല്ല

ഞാൻ : yes i should

അമ്മു തിരിഞ്ഞ് എന്റെ കവിളിൽ കൈ വച്ച് തടവി

Leave a Reply

Your email address will not be published. Required fields are marked *