വധു is a ദേവത 49 [Doli]

Posted by

അമ്മു : 🙄 😂 അത് വിട്, പെട്ടെന്ന് പോ

ഞാൻ : ഏഹ്

അമ്മു : കാശിക്ക് വേണ്ടി അവന്റെ മമ്മി waiting ആണ് 🙂

ഞാൻ : ഓ പിന്നെ

അമ്മു : പോ അങ്ങോട്ട് 😡

ഞാൻ : അതേ കൂടുതൽ show ഒന്നും വേണ്ടാ ഞാൻ കാരണം ആണ് ബേബി വേണ്ടാത്തത് എന്നാ ഞാൻ എല്ലാരോടും പറഞ്ഞെ

അമ്മു : ഞാൻ പറഞ്ഞില്ലല്ലോ അങ്ങനെ പറയാൻ

ഞാൻ : എന്താ നിനക്ക് ഇത്ര ദേഷ്യം പറ

അമ്മു : അറിയില്ല ഈ സന്തോഷം ഈ ലൈഫ് ഈ നിന്നെ എന്നും കിട്ടോ അതോ നമ്മടെ എടയിലേക്ക് ആരെങ്കിലും ഇനിയും

ഞാൻ വണ്ടി നിർത്തി അമ്മൂനെ നോക്കി

അമ്മു : 😊

ഞാൻ : ടാ കോപ്പേ

അമ്മു : i don’t know daa, im so fucked up

പെട്ടെന്ന് വല്യച്ഛന്റെ creta വന്ന് അടുത്ത് നിന്നു

വല്യമ്മ : എന്താടാ വണ്ടി നിർത്തിയത്

ഞാൻ : ഒന്നൂല്ല അമ്മുക്കുട്ടന് വണ്ടി ഓടിക്കണം ന്ന്

വല്യച്ഛൻ : ഇരുട്ടായി ആയി നോക്കി ഒക്കെ പോണം

ഞാൻ : ആഹ് വല്യച്ഛാ

വല്യച്ഛൻ : വണ്ടി വന്നേ

ഞാൻ : ആ രാമൻ വിളിച്ചു

പെട്ടെന്ന് ബാക്കിലെ glass താണ് പത്മിനി എന്നെ നോക്കി

ഞാൻ അവളെ ഒരു നോട്ടം നോക്കി വല്യമ്മയിലേക്ക് നോട്ടം മാറ്റി

വല്യമ്മ : ശെരി മ്മാ നോക്കി വാ രണ്ടാളും

ഞാൻ : 😊

അവർടെ വണ്ടി പോയതും ഞാൻ അമ്മൂനെ തിരിഞ്ഞ് നോക്കി

അമ്മു : അമ്മോ സ്പോട്ടി കള്ളം പറയാൻ

ഞാൻ ഗ്ലാസ് കേറ്റി ലോക്ക് ഊരി അവൾടെ അടുത്തേക്ക് പോയി

അമ്മു എന്റെ കവിളിൽ പിടിച്ച് ചുണ്ട് കൊണ്ട് വന്ന് ഒറ്റ ഇടി

ഇസ്

അമ്മു എന്റെ ചുണ്ട് ചപ്പി എടുത്ത് വലിച്ച് ചപ്പി

അമ്മു : ഉം, കൊ, കൊർ, കൊറച്ച്,കൊറച്ച് കൂടെ 😡

ഞാൻ : പോടീ, അതേ ശ്രീടെ വീട്ടി പോവാ

അമ്മു : ആഹ്

Leave a Reply

Your email address will not be published. Required fields are marked *