ആ ആളുടെ രണ്ട് കണ്ണുകൾ എന്നെ തന്നേ ആണ് നോക്കുന്നത്
പെട്ടെന്ന് ആ കണ്ണുകൾ എന്റെ പിടി വിട്ട് വേരെ ആരെയോ നോക്കി ചിരിച്ചു
കിച്ചു : ടാ ഇവൻ എന്താ കിളി പോയോ, ഇന്ദ്രാ
ഞാൻ : ആഹ് ആഹ്
സിദ്ധു : ടാ ആദി വിളിക്കുന്നു
ഞാൻ അമ്മൂന്റെ കൈ പിടിച്ച് നടന്നു
എന്നാ മുൻ സീറ്റിൽ രണ്ട് മുഖങ്ങൾ കണ്ടു ഒന്ന് സെബാസ്റ്റ്യൻ അങ്കിൾ കൂടെ ആയിട്ട് സൂ ഉംച്ച് ചിന്നു
സെബാൻ അങ്കിൾ എന്നെ കൈ കാട്ടി വിളിച്ച് കൈ പിടിച്ച് നിർത്തി
ഞാൻ : yes 😂
സെബാൻ അങ്കിൾ : തന്ത എവടെ 😂
ഞാൻ : out house 😂
സെബാൻ അങ്കിൾ :എപ്പോ നോക്കിയാലും പണം തന്നേ കൊർച്ച് നമക്ക് കൂടെ വക്കാൻ പറ ടാ മോനെ
ഞാൻ : പറയാ പറയാ
സെബാൻ അങ്കിൾ : ആ ടാ നിന്നെ എനിക്ക് കാണണം ഒന്ന് free ആവുമ്പോ പറയണം
ഞാൻ : പിന്നെന്താ ഒരു full എടുത്തിട്ട് ഇരുന്ന് കളയാം
സെബാൻ അങ്കിൾ : 😂 perfect
ഞാൻ സൂസുന്റെ കവിളിൽ ഒരു തട്ട് തട്ടി മേലോട്ട് കേറി
ആദി : നീ എന്താ ഇവടെ
ഞാൻ : എറങ്ങി പോടാ നിന്റെ അപ്പന്റെ പ്രശ്നം കാരണം ആണ് എന്റെ പപ്പ അങ്ങോട്ട് പോയത്
ആദി : 😂
ഞാൻ നേരെ character’s of the year ന്റെ അടുത്തേക്ക് പോയി
ചേട്ടൻ : ഏഹ്
ഞാൻ : കൊട് കൈ
ചേട്ടൻ : 🫂
പെട്ടെന്ന് ദാസൻ അങ്കിൾ അങ്ങോട്ട് വന്നു
അങ്കിൾ : ടാ ഇത് രാമന്റെ മോനാ
ചേട്ടൻ എന്നെ തന്നേ നോക്കി നിന്നു…
ഞാൻ : സത്യം ആയും ഇങ്ങനെ ഒരു സംഭവം എനിക്ക് അറിയില്ല
ചേട്ടൻ : ഏയ് boss ഫോട്ടോ, ജെസ്സു ഇത് എന്റെ വളരെ close ഫ്രണ്ട് ആണ് അതേ പോലെ അച്ഛന്റെ close ഫ്രണ്ട്ന്റെ മോനാ
ചേച്ചി : ഇയാളെ എനിക്ക് അറിയാ
ഞാൻ : എങ്ങനെ 😃