വധു is a ദേവത 49 [Doli]

Posted by

സിദ്ധു : ശെരി…
.
.
.
> 17:11

അമ്മു : നമ്മള് ആദ്യായിട്ടാ ഒരു function ന് പോണേ ല്ലേ പൊന്നു

ഞാൻ : yes

അമ്മു : ഉം കൊള്ളാ

ഞാൻ : എന്റെ ആ ring എവടടീ 😡

അമ്മു : ഇണ്ട് ഒച്ച ഇടാതെ

ഞാൻ : ആഹ് ഞാൻ ആദ്യം Thane പോയി കണ്ട് പൈസ ഇല്ലാതെ പപ്പടെ കൈയ്യിന്ന് ഇസ്ക്കി രണ്ടാമത് പോയി എടുത്തതാ

അമ്മു : 😂

Auditorium എത്തിയതും അത്യാവശ്യം സെറ്റപ്പ് ഇണ്ട്

അമ്മു : ഞാൻ അപ്പഴേ പറഞ്ഞതാ mini ല് വരാന്ന് ഈ ടിപ്പർ നിർത്താൻ പോലും സ്ഥലം ഇല്ല ഇവടെ… ദേ നമ്മടെ defender

ഞാൻ : shut up, അത് ആദി use ചെയ്യാ ഇപ്പൊ…
.
.

വണ്ടി നിർത്തി ഞങ്ങള് ഒരുമിച്ച് പോയി

അവടെ പൊറത്ത് തന്നേ ദാസൻ അങ്കിൾ നിപ്പുണ്ട്

അങ്കിൾ : halo, വരൂ ആ മോളെ 😁

അമ്മു : 😊

അങ്കിൾ : അച്ഛൻ വന്നില്ലല്ലേ

ഞാൻ : ഇല്ല അങ്കിൾ പപ്പക്ക് അത്രക്ക് important ആയിട്ടുള്ള ഒരു പരിപാടി ഇണ്ടായിരുന്നു

അങ്കിൾ : ആയിക്കോട്ടെ അയാള് പറഞ്ഞു ഞാൻ ചോദിച്ചു മാത്രം

ഞാൻ : ഉം

ഞാൻ അമ്മൂന്റെ കൈ പിടിച്ച് അകത്തേക്ക് നടന്നു…

പെട്ടെന്ന് പിന്നിന്ന് ഒരു തട്ട് ഞാൻ തിരിഞ്ഞതും ഇന്ദ്രാ എന്നൊരു വിളിയും ചാടി മേലോട്ട് കേറി ആര് ബാംഗ്ലൂർ ഉള്ള നമ്മടെ താര സാർ

താര : നീ വരില്ല പറഞ്ഞു ആദി 😃

ഞാൻ : wait നീ എന്താ ഇവടെ 😃

താര : സൂര്യ ചേട്ടന്റെ reception ന് വന്നിട്ട് are you joking

ഞാൻ തിരിഞ്ഞ് stage നോക്കിയതും wonder അടിച്ച് പോയി.. M

ആദി നിക്കുന്നു അവടെ

പെട്ടെന്ന് സിദ്ധു കിച്ചു രണ്ടും കൂടെ അങ്ങോട്ട് വന്നു

സിദ്ധു : ടാ twist ടാ 😂

ഞാൻ : ആഹ് 😃🙂

ഞാൻ അവന്റെ പിന്നിൽ സ്റ്റേജിൽ ഒരാളെ കണ്ടു ആദിക്ക് തൊട്ടടുത്ത്

Leave a Reply

Your email address will not be published. Required fields are marked *