വധു is a ദേവത 49 [Doli]

Posted by

ഞാൻ : അതാണ്
ദാസ് അങ്കിൾ : നാളെ തന്നേ ഞാൻ പോയി സംസാരിക്കാ അവനെ ഇങ്ങോട്ട് വരാനും പറയാ

ഞാൻ : best

.
.
.
ഉച്ചക്ക് ഞാനും ചെറുതും കൂടെ സൂര്യടെ വീട്ടി പോയി നൈസിന് കേറി….

വൈകിട്ട് വണ്ടി തള്ളൽ ഒക്കെ കഴിഞ്ഞ് വരുമ്പോ തന്നേ ലേറ്റായി

> 20:33

ഞാൻ : ടീ വിട് ജാനു

ജാനു : 😂 പറ tour

ഞാൻ : എന്റെ ചിക്കു ഇല്ലാതെ ഞാൻ tour ഇല്ല

ശ്രീ : അതാണ് കൊട് മോനെ കൈ

ഞാൻ : പിന്നല്ല

അമ്മു : എന്നാ ഞങ്ങള് പോവും

ഞാൻ : പൊക്കോ

അച്ചു : ഓ നിങ്ങള് കുടുംബക്കാര്

ഞാൻ : പിന്നെ വേറെ ഒരു കാര്യം രാമനും പത്മിനിയും കാണും അങ്ങനെ ആണെങ്കി tour okey

അമ്മു : രാമൻ okey അവള് വേണ്ടാ

നന്ദൻ : അത് അത്രെ ഉള്ളു മതി

അവര് രണ്ടും hifi കൊടുക്കേ എന്തൊക്കെ ചെയ്യുന്നുണ്ടായിരുന്നു

ജാനു : എനിക്ക് കൊഴപ്പം ഇല്ല

അമ്മു : പ്പ എറങ്ങി പോടീ 😡

സൂര്യ : ആഹ് ടാ വാ, ടാ ലൊട്ടെ രാമൻ

ഞാൻ : വാടി പെണ്ണെ കേറി വാ 😃

രാമൻ : ടാ അവടെ ആരോ നിക്കുന്നു കാണാൻ സൂര്യ നിന്നെ ആണ്

സൂര്യ : ആരാ അത്

രാമൻ : ടാ ഒന്ന് വന്നെ ഊളെ

ഞാൻ : ഏഹ്

രാമൻ : മറ്റേ ചേച്ചിയേ ഒന്ന് വിളിക്കണം

ഞാൻ : ഹും വാ 😁
.
.
.
.
.

> ഇന്ന് പപ്പടെ ബിസിനസ് ഫ്രണ്ട് ദാസ് അങ്കിൾടെ മോന്റെ കല്യാണം ആണ്

സിദ്ധു : ടാ നീ അയാൾടെ കല്യാണത്തിന് വരുന്നില്ലേ അപ്പൊ

ഞാൻ : എങ്ങനെ ടാ എനിക്ക് അറിയില്ല, ജോൺ അങ്കിൾ പറഞ്ഞത് ഒരു one hour എങ്കിലും അവടെ spend ചെയ്യണം എന്നാ

സിദ്ധു : നീ വിളിച്ച് പറഞ്ഞില്ലെ അയാളോട്

ഞാൻ : പിന്നില്ല, പിന്നെ ആ ആദി തെണ്ടിയോട് പറയണം kaar വന്നാ പട്ടിയെ പോലെ മോങ്ങാൻ നിക്കരുത് എന്ന് പിന്നെ defender അവന്റെ കൈയ്യിലാ അവനോട് rough use ചെയ്താ അവന്റെ തല ഞാൻ തല്ലി പൊളിക്കും എന്ന് പ്രതേകം പറയാൻ പറഞ്ഞു പറഞ്ഞോ

Leave a Reply

Your email address will not be published. Required fields are marked *