അമ്മു പുച്ഛത്തോടെ എറങ്ങി എന്നെ നോക്കി
Ammu : Schumacher who
ഞാൻ : ശെരിയാ..
ഫ്ലാറ്റില് കേറിയ പാടെ അമ്മു പോയി ഷീറ്റ് എടുത്ത് മാറ്റി വേരെ വിരിച്ച് എന്നെ പിടിച്ച് അടുത്തേക്ക് വലിച്ചു
ഞാൻ : വിട്
അമ്മു : വാ
ഞാൻ : മൂഡില്ല
അമ്മു : ന്താ കാശു വല്ല പ്രശ്നം ഇണ്ടോ
ഞാൻ : 😊
അമ്മു : ചിരിക്കല്ലേ കണ്ണാ പറ
ഞാൻ : അത്
അമ്മു : പറ പ്ലീസ് ദേ ഞാൻ ചാവും
ഞാൻ : അത്
അമ്മു : പറ മ്മാ
ഞാൻ : സൂസി ഇല്ലേ
അമ്മു : ആഹ്
ഞാൻ : അവള് next week പോവാ
അമ്മു : so
ഞാൻ : അവക്ക് എന്നെ ഒന്ന് കാണണം ന്ന്
അമ്മു : damn… എറങ്ങി പോടാ, അവൻ ഈ കോപ്പിന് കെടന്ന് ഷോ ഇടുന്നു നായ, ഞാൻ വിചാരിച്ചു എന്തോ വല്യ മറ്റേതാന്ന്
ഞാൻ : പൊക്കോട്ടെ
അമ്മു : പൊക്കോ അതിനെന്താ
ഞാൻ : 😊 fine
അമ്മു : ആരാ കൊറച്ച് മുന്നേ ഹോസ്പിറ്റലില് കാണാൻ വന്നത്
ഞാൻ : അത് ബാംഗ്ലൂർ ഉള്ള താര ഇല്ലേ
അമ്മു :. ഏത്
ഞാൻ : ഹാ ബാംഗ്ലൂർ നമ്മടെ construction contract എടുത്തത് നമ്മള് ഗോവക്ക് പോയിട്ട് ഞാൻ ഒന്നൂടെ തിരിച്ച് വന്നില്ലേ
അമ്മു : ആഹ്
ഞാൻ : താരടെ കമ്പനിയില് ജോലി ചെയ്ത ആളാ, നമ്മടെ ആദി ഇല്ലേ അവന്റെ boss ആയിരുന്നു, കല്യാണം വിളിക്കാൻ
അമ്മു : ഉം
ഞാൻ : നമ്മക്ക് ഒരുമിച്ച് പോവാമേ
അമ്മു : ഞാനൊന്നുല്ലാ
ഞാൻ : നീ വരും 😁
ഞാൻ അമ്മൂന്റെ കഴുത്തിൽ മൊഖം അമർത്തി അവളേം തള്ളിക്കൊണ്ട് ചൊമരിൽ ചേർത്ത് നിർത്തി
അമ്മു : ദേ വീഴും
ഞാൻ അവൾടെ ടോപ്പിന്റെ സ്ലീവ് പിടിച്ച് വലിച്ച് കീറി എടുത്തു
അമ്മു : ആഹ് എടാ തെണ്ടി എന്റെ ഡ്രസ്സ് 😂
ഞാൻ അതിന്റെ പിന്നിലെ വള്ളി പിടിച്ച് ഊരി അതിനെ ഊരി എറിഞ്ഞു