.
.
.
ഇന്ന് February first week
അമ്മൂന്റെ കെട്ട് അഴിച്ച് ഞങ്ങള് തിരിച്ച് വരാണ്
> 12:44
അമ്മ : വന്നോ
ഞാൻ : ദേ കേറി
അമ്മ : all good
ഞാൻ : yes yes
അമ്മ : okey dear, bye
ഞാൻ : Bye bye
അമ്മു ഓടി വന്ന് മേലോട്ട് ചാടി കേറി….
അമ്മു : അങ്ങനെ ഇന്ന് താക്കോൽ ഇടാൻ പോവാ
ഞാൻ : ആന്റി എപ്പോ വരും
അമ്മു : വൈകുനേരം ടീച്ചർ വരുമ്പോ കൂടെ വരും…
ഞാൻ : ശെരി എന്നാ 😌
അമ്മു : ഇങ്ങോട്ട് നോക്കടാ പട്ടി 😡
ഞാൻ : എന്താ 😌
അമ്മു : ഇന്നലെ രാത്രി ഓർമ ഇണ്ടല്ലോ
ഞാൻ : ഏഹ്
അമ്മു : മറന്നോ
ഞാൻ : എന്താ
അമ്മു : ഇന്നലേ രാത്രി shave ചെയ്ത് തന്നപ്പോ ഓർമ ഇണ്ടോ പറഞ്ഞത്
ഞാൻ : ആഹ്
അമ്മു : എണീക്ക് ഫ്ലാറ്റി പോവാ
ഞാൻ : വേണ്ടാ
അമ്മു : ദേ ഞാൻ പോവാ
ഞാൻ : പൊക്കോ ഞാനില്ല
അമ്മു എണീറ്റ് എന്റെ ചെവി പിടിച്ച് പൊന്നാക്കി എടുത്തു
അമ്മു : ദേ അമ്മായി തൃലോഹ കമ്മൽ ഇട്ട് തന്നിട്ട് ഒരു മാറ്റവും ഇല്ല പഴയ അഹങ്കാരി തന്നേ
അവളെന്റെ നേരെ നോക്കി കാറിന്റെ കീ എടുത്തു
ഞാൻ : കീ വക്ക്
അമ്മു : 🖕🏻
അമ്മു bmw ന്റെ കീ എടുത്ത് എറങ്ങി
ഞാൻ വീട് പൂട്ടി പിന്നാലെ പോയി
അമ്മു ചിരിച്ചോണ്ട് പോയി ഡ്രൈവിങ് സീറ്റില് കേറി ഇരുന്നു
ഞാൻ : എറങ് ദേ കളിക്കല്ലേ
അമ്മു : കേറ് വാ പോവാ
ഞാൻ പോയി സൈഡില് കേറി ഇരുന്നു
അമ്മു : ബാക്ക് നോക്ക്
ഞാൻ : ഇത്ര വല്യ സ്ഥലത്ത് ഇനി ബാക്ക് ഞാൻ നോക്കണോ
അമ്മു : എന്നാ വേണ്ടാ
ഞാൻ : പോ മെല്ലെ
.
.
.
അമ്മു ഞെട്ടിച്ച് കൊണ്ട് വണ്ടി തൂക്കി പെടച്ചു
ഫ്ലാറ്റിന്റെ മുന്നി വണ്ടി കൊണ്ട് പോയി ഇട്ടതും കിളി പോയപോലെ എറങ്ങി