ഞാൻ : പറഞ്ഞപ്പോ
അമ്മു : ഞാൻ അങ്ങ് തകർന്ന് പോയി എന്റെ ലൈഫ് ഞാൻ എഴുതി വച്ച ഞാൻ ജീവിക്കാൻ ആഗ്രഹിച്ച ജീവിതം ഒക്കെ കൂടെ പോയി തോന്നിയപ്പോ ഞാൻ എല്ലാം കൂടെ കത്തിച്ച് കളഞ്ഞു 🥹
ഞാൻ : ആഹ് best ശേ 😏
അമ്മു : അല്ല അത് പോയത് നന്നായി
ഞാൻ : എന്താ അതില് 👀
അമ്മു : അതൊക്കെ ഇണ്ട് 😌
ഞാൻ : naughty ആണോ സക്കരെ
അമ്മു : അവരാതം മാത്രം
ഞാൻ : പറ 😃
അമ്മു : പ്പ നാറി, ഞാൻ നിന്നെ പോലെ ആണ് വിചാരിച്ചോ അമ്മു ഉമ്മ തന്നു അമ്മൂന്റെ പാവാട പൊക്കി നോക്കി എന്നൊക്കെ എഴുതാൻ 😂
ഞാൻ : അത് ഞാൻ എപ്പോ എഴുതി
അമ്മു : 😂 ഇതില് നീ, ഞാൻ നമ്മടെ ഫാമിലി നമ്മടെ മക്കൾ
ഞാൻ : ഒറ്റ child അതും നീ proper fit ആയിട്ട് മാത്രം
അമ്മു : ഏഹ് എന്താ അങ്ങനെ
ഞാൻ : യ്യോ risk risk
അമ്മു : 😁
ഞാൻ : നമക്ക് നമ്മടെ symbol of love ഒന്ന് മതി
അമ്മു : 😊
ഞാൻ : അവനെ ഞാൻ അടിപൊളി ആയി വളത്തും എന്നെപ്പോലെ
അമ്മു : പിന്നെ
ഞാൻ : ഏഹ്
അമ്മു : എനിക്ക് ഒരുപാട് plans ഇണ്ട് എന്റെ കൊച്ചിനെ പറ്റി നിന്നെ പോലെ വളന്നാ ശെരി ആവില്ല കണ്ട പെണ്ണുങ്ങളെ സ്നേഹിച്ച് എന്നെ മറന്നാലോ അവൻ നിന്നെപ്പോലെ
ഞാൻ : 😂
അമ്മു : എനിക്ക് നീയും അവനും എന്നെ മാത്രം സ്നേഹിക്കാൻ പാടുള്ളു കേട്ടോ ടീ
ഞാൻ അമ്മൂന് അമർത്തി ഉമ്മ കൊടുത്തു
അമ്മു : നമ്മടെ മോൻ ഒരിക്കലും നിന്നെ പോലെ ആവരുത് ഇന്ദ്രാ, നീ ഒരേ സമയം ദേവനും അസുരനും ആണ്
😊
അമ്മു : നാട്ട്കാർക്ക് വേണ്ടി ജീവിക്കുന്ന ഒരുത്തൻ ആയിട്ട് എന്റെ കുട്ടി വളരാൻ ഞാൻ സമ്മതിക്കില്ല
ഞാൻ : relax
അമ്മു : 🥹 പറ്റുന്നില്ല, എനിക്ക് ആ ഹരിടെ മൊഖം മനസ്സിന്ന് പോണില്ല