വധു is a ദേവത 49 [Doli]

Posted by

.
.
.

> 22:44

അമ്മു : ഇന്ദ്രാ

ഞാൻ : ചുമ്മാ ഇരി ദേ കാണ് ദേ ദേ താലി കെട്ടാൻ ആയി

അമ്മു : കേക്ക് ഊളെ

ഞാൻ : പറ

അമ്മു : എനിക്ക് ഈ scene recrete ചെയ്യണം

ഞാൻ : sorry

അമ്മു : അതികം ഒന്നും വേണ്ടാ ഗുരുവായൂർ പോയിട്ട് അവടെ കണ്ണന്റെ മുന്നില് ഒരു മാല എന്റെ കഴുത്തില് ഇട്ട് തന്നാ മതി

ഞാൻ : അതിന്റെ പേരാ കല്യാണം

അമ്മു : അങ്ങനെ അല്ലെന്ന് ഒരു സ്വർണ മാല അത് എടുത്ത് എന്റെ കഴുത്തി കൂടെ ഇട്ട് തന്നാ മതി പ്ലീസ് വേണം

ഞാൻ : ഹും 😌

അമ്മു : ദേ അമ്മൂന്റെ ആഗ്രഹാ പ്ലീസ്

ഞാൻ : നടന്ന് കഴിഞ്ഞു അറിയാലോ ഇന്ദ്രനെ 😌

അമ്മു : എന്നാ എനിക്ക് feelings അടിച്ചു

ഞാൻ : ഇത് കാണ് അമ്മു

അമ്മു : അത് നേരിട്ട് കൺ മുന്നി കണ്ട ഒറ്റ ആള് ഞാനാ എനിക്ക് ഇനി ഇതിന്റെ ആവശ്യം ഇല്ല

ഞാൻ : okey

അമ്മു : വാ

ഞാൻ : അതല്ല ഒന്നാമത് സീനാ നമക്ക് ഒരു മാസം പിടിച്ച് നിക്കാ

അമ്മു : എനിക്ക് ഇന്ന് തൊട്ട് ഈ കെട്ട് അഴിയുന്ന വരേ എന്നും വേണം 😁

ഞാൻ : ശെരി

അമ്മു : അതേ no mouth thing

ഞാൻ : ഏഹ്

അമ്മു : ചെലപ്പോ മണം കാണും

ഞാൻ : ടീ വെടലേ നിന്റെ മണം എനിക്ക് 😮‍💨😁

അമ്മു : അതറിയാ അതിന്റെ ആർത്തി എന്റെ മേലെ കാണിച്ചാ ഞാൻ ചത്ത് പോവും…

.
.
.
> 08:01

അമ്മ : കണ്ണാ ഇത് വേണോ

ഞാൻ : പേടി ആണോ എന്നാ വേണ്ടാ

അമ്മ :🙄 ഹും

ഞാൻ : അമ്മ ഒറ്റ കാര്യം ഓർത്താ മതി പപ്പ എന്താ പറയാ കൃഷ്ണ രാമന്റെ ഭാര്യ ആണെന്ന് ഓർക്കണം എന്ന് ധൈര്യം ആയിട്ട് പൊക്കോ, ഒരു കാർ ഓടിക്കാൻ അറിയാത്ത നിങ്ങൾ ഒരു Princiപാൽ ആണോ സ്ത്രീയെ

അമ്മ : പോട തെണ്ടി 😂

> 11:43

Leave a Reply

Your email address will not be published. Required fields are marked *