പപ്പ : ഉം ശെരി 🙄
അമ്മു : കണ്ടോ കണ്ടോ റാം സാറിന് ഇഷ്ട്ടുല്ല തരാൻ
പപ്പ : ഡീ കാന്താരി 😁
അമ്മ : അതേ ഇഷ്ട്ടം ഇല്ല നിന്റെ കെട്ടിയവൻ തമാശ കാണിച്ച് തൊലക്കാൻ അല്ല കാശ് 😏
അമ്മു : കണ്ണാ നോക്ക്
ഞാൻ : ചുമ്മാ ഇരി അമ്മു
> 13:45
ഞാൻ : ഒരു വായ കൂടെ
അമ്മു : മതി 😣
ഞാൻ : okey ശെരി
അമ്മ : 😃
ഞാൻ : ഉം
ഞാൻ അമ്മക്ക് ഒരു വായ നീട്ടി…
അമ്മ : അയ്യ നിന്റെ കെട്ടിയവള് തിന്നതിന്റെ ബാക്കി തിന്നാൻ പോടാ
ഞാൻ : വേണ്ടെങ്കി വേണ്ടാ കിലോ രണ്ടായിരം രൂപ വെല ഉള്ള king crab ആണ് കളയാ
അമ്മ : കളഞ്ഞോ
ഞാൻ : വേണ്ടാ ഞാൻ തന്നേ അങ്ങോട്ട് 😏
അമ്മ : മര്യാദക്ക് എല്ലാം കഴിച്ചോ നീ, എനിക്ക് പറ്റില്ല നിനക്ക് വേണ്ടി ഓരോന്ന് extra ചെയ്യാൻ
ഞാൻ : ഓ ഇല്ല
അമ്മ : സിദ്ധു എവടെ പോയി ഡീ
അമ്മായി : സിദ്ധു kochi പോയി, ചിത്തുന്റെ എന്തോ പേപ്പർ വർക്ക് ചെയ്യാൻ
ഞാൻ : അമ്മായി ദേ ഇങ്ങോട്ട് പാക്ക് ചെയ്യാ പറഞ്ഞേ മര്യാദക്ക് bag ഒക്കെ എടുത്തോ പോയിട്ട് ആഹ്
അമ്മായി : ശെരി സാറേ, തല്ലോ ഇപ്പൊ 🙄
ഞാൻ അമ്മൂനെ പിടിച്ച് പൊക്കി കൊണ്ട് വായ കഴുകി കൊടുത്തു
അമ്മ : ഇതൊക്കെ ഇത്തിരി കൂടുതലാ
അമ്മു : മോനെ ഇന്ദ്രാ
ഞാൻ : എന്താ കുട്ടാ
അമ്മു : മുതു വല്ലാത്ത ചൊറിച്ചിൽ ഒന്ന് ചൊറിഞ്ഞേ 😂
അമ്മ : കണ്ടറിയാത്തവൻ കൊണ്ടറിയും 😂
അമ്മു : ഞാൻ വൈകീട്ട് ഒറങ്ങി എണീറ്റ് വരുമ്പോ അമ്മ മോൻ ആരോ ആയിക്കോട്ടെ ഒരു നല്ല ചായ പിന്നെ എനിക്ക് നല്ല mushroom ചില്ലി അതേ പോലെ രണ്ട് മുട്ട ഇത്രേം റെഡി ആക്കി വച്ചോണം
അമ്മ : പ്പ 🤣
അമ്മു : 😁
> 14:33
അമ്മു : ബുദ്ധിമുട്ടായോ ചക്കരക്ക്