ഞാൻ എണീറ്റ് നടന്നു പപ്പാനി പിന്നാലേ വന്നു…
അച്ഛൻ : എവടെ ആണ്
പപ്പ : റൂമില്
അമ്മ : വാ വാ ചൂട് പോവും വന്നേ വന്നേ
ഞാൻ : എപ്പടി ഇറ്ക്ക് ടാ
അച്ചു : സെമ്മ
ഞാൻ : ആണോ ചെറി
ചെറി : പിന്നല്ല ആവശ്യത്തിന് ഇണ്ട് വാ ഇരിക്ക്
ഞാൻ : ഇവടെ ഫുൾ ആയല്ലോ
ഇച്ചു : ഇരുന്നോ
ഞാൻ : ഐ കഴിച്ചോ ഞാൻ ഹോളിൽ ഇരുന്നോളാ
അമ്മ : ആ അവൻ അവടെ ഇരുന്നോളും
ഞാൻ plate എടുത്ത് സാനം എടുത്ത് തട്ടി
ഞാൻ : ഇത് കൊറേ balance ഇണ്ടല്ലോ
ഇച്ചു : എന്തോരം quantity ആണ് അറിയോ
ചെറിടെ ഫോൺ അവടെ ഇരുന്ന് റിങ് ആയി
ഞാൻ : അമ്മായി
ചെറി : എട്
ഞാൻ എടുത്ത് സ്പീക്കർ ഇട്ട് വച്ചു
അമ്മായി : ടാ രാജു
ഞാൻ : എന്താണ് manager
അമ്മായി : food കഴിച്ചോ എങ്ങനെ ഇണ്ട്
ചെറി : അടിപൊളി
അച്ഛൻ : എന്താ ടീ
അമ്മായി : ഒന്നൂല്ല ഏട്ടാ അറിയാൻ വിളിച്ചത്
അച്ഛൻ : ആഹ്
അമ്മ : അവടെ തെകഞ്ഞൊ ടീ
അമ്മായി : ഇഷ്ട്ടം പോലെ ഇണ്ട്
അമ്മ : ആണോ
അമ്മായി : ആഹ് അഞ്ച് കിലോ മട്ടൻ മാത്രം എടുത്തു പോരാതെ ബീഫ് വേറെ
അച്ചു : ബീഫ് സൂപ്പർ അത്തെ
അച്ഛൻ : തൊടങ്ങി
ഞാൻ : നിർത്തട അവന്റെ ഒരു അത്തയും തത്തയും… 😂
പവി : പ്ര് അച്ചു സോമനായി 😂
അമ്മായി : കഴിക്ക് അച്ചുക്കുട്ടാ
ഞാൻ plate ആയിട്ട് ഹാളിലേക്ക് പോയി ഇരുന്ന് plate നോക്കിയപ്പോ തന്നേ വല്ലാത്ത അരോമ 🤤
പപ്പ plate ആയിട്ട് വന്ന് എന്റെ സോഫയിൽ opposite ഇരുന്നു
പപ്പ : 😁🙄
ഞാൻ : 😁 😒
പപ്പ : വാരി തരോ
ഞാൻ : കേട്ടില്ല
പപ്പ : വാരി തരോ
ഞാൻ : അമ്മാ
അമ്മ : എന്താടാ
ഞാൻ : ഇവള് വാരി തരോന്ന് എന്നോട്
പപ്പ : 😨 😡
അവളെന്റെ തൊടക്ക് പിച്ചി
പവി : വാരി കൊട് ഭാര്യ അല്ലേ അല്ലെങ്കി രാത്രി വെളിയിൽ ആക്കും
ഒരു കൂട്ടചിരി ആയിരുന്നു
ഞാൻ : ആണോ
പവി : ആഹ് കൊടുത്തോ
അമ്മ : കൊടുക്ക്
ഞാൻ : അയ്യടാ വേറെ പണി ഇല്ല lkg കുട്ടി
ഞാൻ വാരി അവൾക്ക് നേരെ നീട്ടി
പപ്പ : 😝
ഞാൻ : ഇന്നാ വേഗം കഴിച്ചോ
പപ്പ നാക്ക് കടിച്ച് വായ തൊറന്നു…
.
.
.
> 22:33
അമ്മ : അയ്യോ വയറ് full ആയി
ഞാൻ : പിടിക്കണോ
അമ്മ : വേണ്ടാ
ഇച്ചു : ഐസ്ക്രീം ഇണ്ടേ പൊളിച്ചേനെ
അമ്മ : 😂
ഞാൻ : വേണോ
അമ്മ : ഏയ്
ഞാൻ : വാങ്ങിച്ചോണ്ട് വരാ
ഇച്ചു : ടാ വേണ്ടാ