കാന്താരി 13 [Doli]

Posted by

ഞാൻ ഡോർ അടച്ച് അകത്തേക്ക് പോയി
ചെറി : വാടാ
ഇച്ചു : ടാ സുടുസുടാ ഇറ്ക്ക് വാ
ചെറി : വൈ
അമ്മ : ടാ കുട്ടിയെ വിളിക്ക് പപ്പാ… എല്ലാർക്കും കഴിക്കാ വെശക്കുന്നു
ചെറി : അമ്മമ്മോ
ഇച്ചു : എങ്ങനെ ഇണ്ട്
ചെറി : ആഹാ പുട്ട് പോലെ ഇണ്ട് പൊടിഞ്ഞ് പോണു
ഇച്ചു : എങ്ങനെ ഇണ്ട് ഏട്ടാ
അച്ഛൻ : 👌🏻
അമ്മ : എന്താ
അച്ഛൻ : സൂപ്പർ, നല്ലതാ നല്ലതാ
അമ്മ : ടാ മോളെവടെ പപ്പാ
ഞാൻ : പപ്പാ
അമ്മ : നോക്ക് കുളിക്കാൻ പോയോന്ന്
പവി വന്ന് ചാടി കേറി ഇരുന്നു
അച്ഛൻ : ഒറ്റ ഒന്ന് തരും ഇപ്പോ 😡
പവി : sorry 😃
അച്ഛൻ : ഹും 😐
ഞാൻ എണീറ്റ് step കേറി മേലോട്ട് പോയി
പപ്പ കമന്ന് കെടക്കാ
ഞാൻ : കേട്ടില്ലേ വിളിച്ചത്
പപ്പ : എനിക്ക് വെശപ്പില്ല
ഞാൻ : ദേ one of the best food ആണ് കൊറച്ച് കഴിക്കാ വാ
പപ്പ : എനിക്ക് വേണ്ട കുട്ടാ
ഞാൻ : അതെന്താ, എന്താ പറ്റിയെ നിനക്ക് ഞാൻ വൈകീട്ട് വന്നപ്പോ തൊട്ട് നോക്കാ
പപ്പ : ഒന്നൂല്ല
പപ്പ എണീറ്റ് ഇരുന്ന് പറഞ്ഞു
ഞാൻ : വാ
പപ്പ : ഏയ്‌ ഇല്ലില്ല
ഞാൻ : എന്താ അങ്ങനെ
പപ്പ എന്റെ കവിളിൽ ഉമ്മ വച്ചു
പപ്പ : പോ കഴിച്ചിട്ട് വാ
ഞാൻ : ഇന്ദ്രന്റെ food ആയോണ്ടാ
പപ്പ 👀
ഞാൻ : 😊 പോട്ടെ
പപ്പ : എനിക്ക് വേണ്ടാ
ഞാൻ : ശെരി… എന്നാ നീങ്ങി കെടക്ക് ഞാനും fasting എടുക്കാ…
പപ്പ : പോയേ എന്തിന്
ഞാൻ : വേണ്ടാ സാരൂല്ല
പപ്പ : പോ
ഞാൻ : എന്നാ വാ
പപ്പ : നിനക്ക് ഇപ്പഴും എന്നെ മനസ്സിലായില്ല
ഞാൻ : ആഹാ
പപ്പ : 👀
ഞാൻ : ആഹാരം അവൻ ഉണ്ടാക്കി എന്നത് കൊണ്ട് കഴിക്കാതിരിക്കാൻ മാത്രം cheap ആണോ പപ്പ ഏയ്‌ അല്ല… ഇത് പ്രശ്നം ഇന്ന് രാവിലെ തൊട്ട് ഞാൻ മുങ്ങിയത് അതേ പോലെ കൂടെ കൊണ്ട് പോവാ പറഞ്ഞ് promise break ചെയ്തത് ആണോ
പപ്പ : അപ്പൊ അറിയാ
ഞാൻ : to be frank ഇന്ന് ഞാൻ ചെയ്ത പണി കണ്ടാ നീ തന്നേ മുങ്ങും ഞാനും സിദ്ധുവും വണ്ടി എടുത്ത് ഒരു നൂറ് സ്ഥലത്ത് പോയി അമ്മായിടെ വീട് പണിക്ക് വേണ്ടി, പറ ഞാൻ കൊണ്ട് പോട്ടെ അവടെ നിന്നെ
പപ്പ : 🙂
ഞാൻ : അല്ലേ വേണ്ടാ ഞാൻ അവടെ കൊണ്ട് പോയി അവർക്ക് എല്ലാർക്കും മുന്നി നിന്നെ കോമാളി ആക്കി നിർത്താ
പപ്പ : ശെരിക്കും
ഞാൻ : 😊
പപ്പ : 😃
ഞാൻ : ഇപ്പൊ പോയാ വല്ലതും കിട്ടും പോവാ
പപ്പ : ആഹ് 😁

Leave a Reply

Your email address will not be published. Required fields are marked *