കാന്താരി 13 [Doli]

Posted by

ഞാൻ : പപ്പാ
പപ്പ അനക്കം ഒന്നൂല്ല
ഞാൻ അവളെ പിടിച്ച് ഒറ്റ തിരി തിരിച്ചു

പപ്പ : ഉംച്ച് ഒറങ്ങാൻ വിട്
ഞാൻ : എന്താ കാര്യം
പപ്പ : ഒറങ്ങി കെടന്ന എന്നെ വിളിച്ച് പൊക്കി എണീപ്പിച്ച് എന്താ കാര്യം എന്നാ

ഞാൻ ലൈറ്റിട്ട് തിരിഞ്ഞു
പപ്പ : ഹാ ലൈറ്റ് ഓഫാക്ക്…
ഞാൻ : 👀
പപ്പ : 😁, അതേ എന്നോട് ദേഷ്യം ഇല്ലല്ലോ 🥹
അവളങ്ങനെ വന്ന് എന്നെ പൊത്തി പിടിച്ചു
ഞാൻ : ന്താ ടാ നീ
പപ്പ : എനിക്ക് ആരൂല്ല ദേ നിനക്ക് വല്ലതും സംഭവിച്ചാ ഞാൻ ചത്ത് കളയും
ഞാൻ : ന്ത്‌
പപ്പ : ഒന്നൂല്ല
ഞാൻ : പോട്ടെ പോട്ടെ സ്വപ്നം കണ്ടോ
പപ്പ : കുട്ടാ… ഹ്… എന്റെ കൂടെ നിക്കോ എന്നും
ഞാൻ ചാടി എണീറ്റ് വെള്ളം എടുത്ത് അവൾക്ക് കൊടുത്തു
പപ്പ വെള്ളം എറക്കി നാശി കേറി ചൊമക്കാൻ തൊടങ്ങി

ഞാൻ : മെല്ലെ
പപ്പ : ഉം മതി
ഞാൻ ഇത്തിരി വെള്ളം എടുത്ത് മൊഖം തൊടച്ച് കൊടുത്തു
പപ്പ : ഉം.. ഹ് 😊
ഞാൻ : okey
പപ്പ : 😊
ഞാൻ : ന്താ നിനക്ക് പറ്റിയത് നിന്നെ okey ആക്കാൻ ഞാൻ ചക്രശ്വാസം വലിച്ച് എന്റെ കാറ്റ് പോവാനായി നീ വീണ്ടും താഴോട്ട് തന്നേ
പപ്പ : 😁
ഞാൻ : മതി ഇന്ന് തൊട്ട് വീട്ടി ഇരിക്കണ്ട എന്റെ കൂടെ വന്നോ
പപ്പ : ശെരിക്കും 😃
ഞാൻ : ആഹ് ശെരിക്കും
പപ്പ : 😊
ഞാൻ : മതി കെടക്ക് വാ
പപ്പ എന്റെ മേലോട്ട് കേറി കെടക്കാൻ വന്നു
ഞാൻ : നിക്ക് നിക്ക്
പപ്പ : എന്താ
ഞാൻ : ഡ്രസ്സ്‌ ഇട്
പപ്പ : എന്തിനാ കുട്ടാ അതൊന്നും വേണ്ട നമക്ക്
ഞാൻ : ഇട് പൊന്നു
പപ്പ : പൊന്നു വിളിച്ച കൊണ്ട് ഞാൻ ഇടാ 😂
ഞാൻ : ആഹ് പോ

Leave a Reply

Your email address will not be published. Required fields are marked *