കാന്താരി 13 [Doli]

Posted by

ഞാൻ കൈ എടയിൽ കൂടെ ഇട്ട് തിരിച്ച് അവൾടെ കൈ രണ്ടും പിടിച്ച് വലിച്ചു

പപ്പ : 😨

ഞാൻ : ഇഷ്ട്ടം അല്ലാതെ ആണോ ടീ നിന്നെ ഞാൻ ഇവടെ കേറ്റിയത്

പപ്പ എന്റെ കണ്ണിൽ തന്നേ നോക്കി ചെറുതായി ചിരിച്ചു

പപ്പ എന്റെ അടുത്തേക്ക് അടുത്തേക്ക് വന്ന് ചുണ്ടിന്റെ കോണിൽ താടിയിൽ ആയിട്ട് ഉമ്മ വച്ചു

പപ്പ : ഉം… കുട്ടാ

ഞാൻ അവൾടെ കവിളിൽ അമർത്തി ഒരു കടി കൊടുത്തു

പപ്പ : ഉം 😊 ഇഹി 😂

ഞാൻ അവളെ കൊണ്ട് കറങ്ങി അടിയിൽ കെടത്തി

പപ്പ എന്റെ തോളിൽ കൂടെ കൈ ഇട്ട് അടുത്തേക്ക് വലിച്ചു

ഞാൻ അവൾടെ മാല കടിച്ചെടുത്തു…

പപ്പ : ആഹ്… 😨😃

I hate this girl, but എനിക്ക് ഇത് ഇഷ്ട്ടാ

ഞാൻ ആ താലി എടുത്ത് കാണിച്ച് പറഞ്ഞു

പപ്പ : 😃

ഞാൻ : cringe dialogue 🤣

പപ്പ : finally ചളി അടിച്ചല്ലോ 🤣

ഞാൻ : 😂

പപ്പ എന്റെ താടിക്ക് പിടിച്ച് ഞെക്കി

ഞാൻ എണീക്കാൻ പോയി

പപ്പ എന്നെ പിടിച്ച് വലിച്ച് കാലോണ്ട് ലോക്കാക്കി

ഞാൻ : ഉം

പപ്പ : ഉംച്ച്… 👀
ഞാൻ : എണീക്ക്
പപ്പ : close ആവണം എനിക്ക്, എന്റെ ആഗ്രഹമല്ല എന്റെ വാശി ആണ് and ഈ മുറിയിൽ ഞാൻ പറയുന്നതേ നടക്കൂ… 😁
👀👀👀👀👀

> 19:01

പപ്പ : ഇസ്… കുട്ടാ ഇത്തിരി മേലെ

ഞാൻ : മതിയോ

പപ്പ : ഉം

ഞാൻ : മതിയോ

പപ്പ : ഇത്തിരി കൂടെ നല്ല സുഖം

ഞാൻ മെല്ലേ കൈ വച്ച് നല്ല പോലെ മാന്തി കൊടുത്തു

പപ്പ : ഇത്തിരി മേലെ ടാ പട്ടി

ഞാൻ : എന്നാ ഒറ്റക്ക് അങ്ങ് ചൊറിയ്

😌

പപ്പ : ഒരു പൊറം ചൊറിയാൻ നിന്നെക്കൊണ്ട് ആവില്ല തെണ്ടി 😡

ഞാൻ : 👀

പപ്പ : നോക്കാതെ കണ്ണ് ഞാൻ കുത്തി പൊട്ടിക്കും

ഞാൻ : നീ top ഇട്

പപ്പ : ചൂട്

Leave a Reply

Your email address will not be published. Required fields are marked *