പപ്പ ഒറ്റ കാലിൽ ഞൊണ്ടി ചാടി
ഞാൻ : കഴിഞ്ഞു മോളെ ഇനി ഒന്നൂല്ലാ
പപ്പ കൈ എന്റെ നേരെ വീശാൻ നോക്കി
ഞാൻ അപ്പൊ തന്നേ രണ്ട് സ്റ്റെപ്പ് ഫ്രണ്ടിലേക്ക് വലിച്ചു
പപ്പ : ഏഹ്… 😨
ഞാൻ : 😂
പപ്പ തലേണ എടുത്ത് എറിഞ്ഞു എന്റെ മൊഖത്ത്…
ഞാൻ : വലിക്കട്ടെ മേലോട്ട്
പപ്പ പേടിച്ച് ഇല്ലാതായി ഒരു second
ഞാൻ : കറാട്ട പഠിക്കുന്നത് നല്ലതാ പക്ഷെ നീ വേറെ ഏതോ കുന്നംകുളം സാനം ആണ് പഠിച്ചത്
പപ്പ : ഈ കാല് വിട്ടാ നിന്നെ ഞാൻ കൊല്ലും
ഞാൻ : ഏഹ്
ഞാൻ ഒരു step ഫ്രണ്ടിലേക്ക് വലിച്ചു
പപ്പ ചാടി ചാടി എന്റെ line ല് വന്നു
ഞാൻ : അത് എങ്ങനെ അത് 🤣
പപ്പ : മര്യാദക്ക് വിട്ടോ
ഞാൻ : അയ്യേ കെഞ്ചുന്നാ ചേ 😏
പപ്പ : കാല് വിടടാ പട്ടി
ഞാൻ : ശെരി പോ
ഞാൻ കാലിനെ പിടിച്ച് ഒറ്റ പൊക്കി പൊക്കിയതും പപ്പടെ തറയിലെ കാല് slip ആയി അവള് ബെഡിലേക്ക് വീണു…
ഞാൻ മാല എടുത്ത് ഉള്ളിൽ ഇട്ടിട്ട് ഒറ്റ ചാട്ടം ചാടി
വീണ ഫോഴ്സിൽ തല കറങ്ങി ഇരിക്കണ പപ്പേ ഞാൻ നോക്കി
ബോധം വന്നതും അവള് കൈ വച്ച് പൊങ്ങാൻ നോക്കി
ഞാൻ ആ കൈ തട്ടി അവളെ വീണ്ടും വീഴ്ത്തി ഇറുക്കി പിടിച്ച് ലോക്കാക്കി
പപ്പ : വിട്
കെതച്ചോണ്ട് അവളെന്നെ നോക്കി പറഞ്ഞു
ഞാൻ : ഓ പിന്നെ
പപ്പ ശ്വാസം വലിച്ച് വലിച്ച് വിട്ട് എന്നെ നോക്കി ചൊമച്ചു
ഞാൻ : you are tired
പപ്പ എന്നെ നോക്കി അങ്ങനെ കെടന്നു
ഞാൻ : പഴയ പോലെ ശരീരം പോലും നിന്റെ വഴിക്ക് അല്ല
പപ്പ : 🥹
ഞാൻ : വെഷമിക്കണ്ട
പപ്പ : 😖
ഞാൻ അവൾടെ കവിളിൽ ഒരു ഉമ്മ കൊടുത്ത് അവളെ അങ്ങ് വിട്ട് മാറി
പപ്പ : ആ തലേണ അവടെ വച്ചത് നന്നായി
ഞാൻ : 😂 , പറ ഞാൻ എന്താ തെറ്റ് ചെയ്തേ ഇന്ന്