കാന്താരി 13 [Doli]

Posted by

കുട്ടാന്ന് വിളിച്ച് അവളെന്റെ മേലോട്ട് കേറി കെടന്നു

ഞാൻ : അമ്മോ

പപ്പ : 😁

ഞാൻ : ഒറങ്ങിക്കോ

പപ്പ : ഉം…

> 07:44

ഞാൻ : അമ്മാ ഞാൻ എറങാ

അമ്മ : ടാ ഒരു പത്ത് മണിക്ക് വരോ

ഞാൻ : എന്താ

അമ്മ : ഒന്നൂല്ല വൈഗമ്മായിടെ അങ്ങോട്ട് പോവാ, അമ്മൂനെ കാണണം, അമ്മൂന്റെ കൈയ്യിലെ കെട്ട് അഴിച്ചു പറഞ്ഞു അവളെ ഒന്ന് കാണണം പിന്നെ അവടെ എന്തോ വാർപ്പ് നടക്കാ

ഞാൻ : ആഹ് വിളിച്ചാ മതി…

സ്കൂട്ടി വേണ്ടാ… കാർ എടുക്കാ…ഞാൻ എല്ലാം കൂടെ കാറില് കേറ്റി വച്ചിട്ട് എറങ്ങി…

>09:11

ഉണ്ണി : എന്താ കാറില് കളി

ഞാൻ : വണ്ടിക്ക് പവർ ലോസ് പോലെ

ഞാൻ creta ടെ ബോണറ്റ് തൊറന്ന് നോക്കി പറഞ്ഞു

ശ്രീനി ഏട്ടൻ: ചിമിട്ട് ലൈറ്റ് ആണല്ലോ ടാ

ഞാൻ : അതേ സംഭവം എന്താ അറിയോ ഒരു bmw ഇണ്ട് അതിന്റെ സാധനം വാങ്ങാൻ പോയതാ അവടെ പെട പെട സാധങ്ങള്…

ശ്രീനി ഏട്ടൻ : അപ്പൊ അയാളെ വിളി ഓട്ട ഇടാൻ പറ ടാ ഉണ്ണി അപ്പൻ എവടെ

> 10:10

ഞാൻ : halo

സിദ്ധു : ടാ നീ എവടെ

ഞാൻ : ഞാൻ ഇവടെ വണ്ടിടെ അടുത്ത് ഇണ്ട്…

സിദ്ധു : ഞങ്ങള് ഇപ്പൊ വരാ

അവൻ ഫോൺ കട്ടാക്കി പത്ത് മിനിറ്റ് കഴിഞ്ഞതും defender കേറി വന്നു

സിദ്ധു എറങ്ങി വന്നു

സിദ്ധു : എവടെ ടാ

ഞാൻ : അടിയില് അടിയില്

സിദ്ധു : ആഹ്

അപ്പഴേക്കും അമ്മ ഇച്ചു മൂന്നാമത് ഒരു set കാല് കൂടെ ഞാൻ കണ്ടു

അമ്മ : ചന്ദ്രേട്ടാ സുഖം അല്ലേ

ചന്ദ്രേട്ടൻ : സുഖം തന്നേ

അമ്മ : ശ്രീനി സുഖല്ലേ

ശ്രീനി ഏട്ടൻ : സുഖം ചേച്ചി…

അമ്മ : ടാ എറങ്ങി വാടാ

ഞാൻ : പണി എടുക്കാൻ വിടില്ലാ ടാ ഉണ്ണി വിട് വിട്

ഞാൻ നെരങ്ങി വെളിയിലേക്ക് വന്നു

Leave a Reply

Your email address will not be published. Required fields are marked *