ഞാൻ : പൊറോട്ട 😣 അയ്
അമ്മ : നിന്റെ ഭാര്യ വാങ്ങിയതാ ഞാനല്ല
പവി : ഇനി അവൻ കഴിച്ചോളും
പപ്പ : പോ പവി കുട്ടനെ കളിയാക്കാതെ 😌
ഞാൻ : എന്നാ എനിക്ക് വേണ്ടാ
പവി : ഒറപ്പാണോ
ഞാൻ : ആഹ്
ചെറി : വാശി ആയി അവന് ഈ പെണ്ണിനെ 😂
അച്ഛൻ : പോടീ പോ കെടക്ക് ആരെങ്കിലും ലൈറ്റ് ഇടാൻ കാത്ത് നിക്കാ അതിന്റെ അടിയില് വന്നിരിക്കാൻ
പവി : ഓ ഇപ്പൊ എല്ലാർക്കും അവനെ മതി
അച്ഛൻ : ടാ നീ കഴിക്ക് നേരം ഒരുപാടായില്ലേ
ഞാൻ : എനിക്ക് വെശപ്പില്ല വേണ്ടച്ഛാ
അച്ഛൻ : കഴിക്ക്
പപ്പ : അച്ഛനെ വരേ ഇപ്പൊ പേടി ഇല്ലാതെ ആയി ആഹ് കാലം പോയ പോക്കേ 😌
അമ്മ : halo അത്രക്ക് ഒന്നും പറയണ്ട അവന് ഇഷ്ട്ടല്ല അത്ര തന്നേ
പപ്പ : ആ അമ്മ അല്ലെങ്കിലും support അല്ലേ ചെയ്യൂ
അമ്മ : ടാ കഴിക്ക് രാമാ
ഞാൻ : ഉം അമ്മ പറഞ്ഞ കൊണ്ട് ശെരി
പപ്പ : അല്ലാതെ അച്ഛനെ പേടിച്ചിട്ടില്ല 😃
അമ്മ : ഡോ കേറി പോ ഒറങ്ങാൻ ആയില്ലേ
പപ്പ : 😁
ഉം…
> 23:04
അച്ഛൻ : കൊള്ളാ എത്ര കമ്മി ആക്കി എന്നിട്ട്
ഞാൻ : അവര് അയ്യായിരം കമ്മി ആക്കി പിന്നെ ഞാന് toro ന്റെ വന്നപ്പോ ഉള്ള ഫോട്ടോ ഒക്കെ കാണിച്ച് കൊടുത്ത് ഒരു ആയിരത്തി അഞ്ഞൂറ് കൂടെ കമ്മി ആക്കി ആറേ അഞ്ഞൂറ് total
പവി : കള്ളാ യവൻ ആള് പുലി തന്നേ ല്ലേ ചെറി
ചെറി : പിന്നല്ല ആരാ വളത്തിയത്
അച്ഛൻ തല പൊക്കി നോക്കി
ചെറി : എന്റെ ഏട്ടന്റെ മോൻ അല്ല അവൻ മിടുക്കൻ ആണ് 😁
അച്ഛൻ : 😂
അമ്മ : ടാ മതി പോ കെടക്ക് ആ കൊച്ച് ഒറക്കം തൂങ്ങുന്നു
ഞാൻ : പപ്പാ പൊക്കോ
പപ്പ : ഇല്ല
അച്ഛൻ : ടാ പോയി കെടന്നോ ഒരുപാട് പണി എടുത്തതല്ലേ
ഞാൻ : ഇല്ല വേണ്ടാ