അച്ഛൻ : വേണ്ടെന്ന്
ഞാൻ : വണ്ടി ഓടിക്കാൻ പറഞ്ഞാ വണ്ടിക്ക് എണ്ണ toll എല്ലാം കൂടെ എഴേട്ട് രൂപ പൊട്ടും വേണ്ടാ വല്യ വെയിറ്റ് കാണില്ല
അച്ഛൻ : ഉം 😊
അമ്മ : ഇന്നാടാ ചായ
ഞാൻ : വേണ്ടാ ദാ ഇവക്ക് കൊടുത്തോ…
അമ്മ : നോക്കി പോണം
ഞാൻ ചാവി എടുത്ത് എറങ്ങി…
അച്ഛൻ : പൈസേ
ഞാൻ : ആഹ്
അച്ഛൻ : ഒന്ന് ഇട്ടിണ്ട് തെകയും
ഞാൻ : അത്ര ഒന്നും വേണ്ടച്ഛാ
അച്ഛൻ : വച്ചോ
.
.
.
അച്ഛൻ : പോണ കണ്ടോ പാവം
അമ്മ : ഒരുപാട് ഭാരം കാണോ സാധനം
അച്ഛൻ : ആഹ് പത്ത് നാപ്പത് കിലോ അടുത്ത് വരും
അമ്മ : ശ്ശോ
അച്ഛൻ : ഇല്ല അവൻ തട്ടി കേറ്റും strong ആണ്
പപ്പ : പാവം കുട്ടൻ
അച്ഛൻ : എങ്ങനെ
പപ്പ : അല്ല പാവം 😁 🙄
അച്ഛൻ : ആയിക്കോട്ടെ 🙄
> 22:55
ചെറി : ആഹ് മാറിക്കോ മോളെ
പവി : ഇതെന്താ ഒരുപാട് ഇണ്ടല്ലോ
ചെറി : അറിയില്ല അവൻ വരുന്നുണ്ട്
അച്ഛൻ : എന്താടാ ഇത്
ചെറി : അറിയില്ല അവൻ ഒരു രണ്ട് പെട്ടി കൊണ്ട് വര്ണ്ട്
അമ്മ : അമ്മമ്മോ
അച്ഛൻ : ആ വന്നല്ലോ
പപ്പ : ഹായ് 😁
ഞാൻ : ഹായ് 😁 🙂
പപ്പ : എവടെ പോയത് ഇത്ര നേരം
ഞാൻ : ഇത് നൂഡിൽസ് വാങ്ങാൻ പോയതല്ല 😡
പപ്പ : ജാഡ നോക്കിയേ
ഞാൻ പെട്ടി ഒക്കെ എടുത്ത് കൊണ്ട് അകത്തേക്ക് കേറി
പവി ഓടി വന്നു
പവി : തന്നേ
ഞാൻ : മറന്നു
പവി : ഉം 😔 പോ
ഞാൻ : കരയാതെ മാട് ഇന്നാ
ഞാൻ ഒരു പെട്ടി തൊറന്ന് noodiles എടുത്ത് കൊടുത്തു
പവി എന്നെ അമർത്തി കെട്ടിപ്പിടിച്ച് അത് വാങ്ങി
പപ്പ : 👀
പവി : വേണോ
പപ്പ : വേണ്ട 😊
ഞാൻ : കൊട് പവി അല്ലേ നാളെ loose motion ഒറപ്പാ
ചെറി : 🤭 🙄 ടാ കൊച്ചിനെ കളിയാക്കുന്നോ