കാന്താരി 13 [Doli]

Posted by

പപ്പ : 🙂

ഞാൻ : ഇപ്പൊ നിനക്ക് ചോട്ടന്റെ പേര്

പപ്പ : 😂

ഞാൻ : ഒരു ഉപദേശം തരാ നീ കൊമ്പ് കോർക്കുന്നത് ആരോടാന്ന് നിനക്ക് ഇപ്പഴും അറിയില്ല

പപ്പ : let me know

ഞാൻ : ആയിക്കോ പക്ഷെ if you mess up എന്നെ നോക്കണ്ട

പപ്പ : കണ്ടോ വെറുതെ ഇരിക്കണ എന്നെ നീ വീണ്ടും അവന്റെ വില്ലത്തി ആക്കി

ഞാൻ : fine

പപ്പ : നിനക്ക് എന്നെ വിശ്വാസം ഇല്ലേ

ഞാൻ : ഉണ്ടില്ല

പപ്പ : എന്ത്

ഞാൻ : ഉണ്ടില്ല 😁

പപ്പ : 😡

ഞാൻ : ന്യായം നിന്റെ ഭാഗത്താണെന്ന് നീ പറഞ്ഞാ ആര് എതിരെ നിന്നാലും ഞാൻ നിന്റെ മുന്നി കാണും

പപ്പ : ഒറപ്പാണോ

ഞാൻ : ഉം

പപ്പ : 😌

ഞാൻ : അപ്പൊ good night

പപ്പ : 😡

ഞാൻ : please Mrs Pathmini Krishnan kindly get off from my thighs and sleeeeeeppph

പപ്പ : ഓ എല്ലാം അറിയാ

ഞാൻ : അറിയാ…. ഇംഗ്ളീഷ് തന്നേ അല്ലേ വല്യ കാര്യോന്നൂല്ല

പപ്പ : 🙂

> 06:44

ഞാൻ : അപ്പൊ ഞാൻ പോയിട്ട് വരാ

പപ്പ : എന്നെ കൊണ്ട് പോവാ പറഞ്ഞതോ

ഞാൻ : അത് വെറുതെ…

പപ്പ : തെണ്ടി

ഞാൻ : bye

പപ്പ : food correct ടൈമില് കഴിക്കണേ

ഞാൻ : അയ്യേ ഇങ്ങനെ ഒന്നും പറയല്ലേ cringe

പപ്പ : 😂

ഞാൻ : bye

പപ്പ : ഇങ് വന്നേ

ഞാൻ : ന്താ

അവൾടെ കഴുത്തില് പിടിച്ച് നിർത്തി ഞാൻ ചോദിച്ചു

പപ്പ : ഉംച്ച് 👀

ഞാൻ : പറ 😁

പപ്പ : ഉമ്മ വക്കട്ടെ മോനെ

ഞാൻ കവിള് അവൾക്ക് നേരെ കാട്ടി

പപ്പ : 😁

ഞാൻ : താ

പപ്പ മെല്ലെ എന്റെ കവിളിൽ അമർത്തി ഉമ്മ വച്ചു…

ഞാൻ : set അപ്പൊ bye

പപ്പ : പട്ടി…

ഞാൻ എറങ്ങി താഴോട്ട് പോയി

അച്ഛൻ : ആ ടാ നീ എറങാ

ഞാൻ : ആഹ്

അച്ഛൻ : വണ്ടി എടുക്കുന്നോ

ഞാൻ : വേണ്ടാ train ആണ് നല്ലത് രണ്ട് case ആക്കിയാ എടുത്തോണ്ട് വരാല്ലോ

Leave a Reply

Your email address will not be published. Required fields are marked *