കാന്താരി 13 [Doli]

Posted by

ഞാൻ : ന്തിന്

പപ്പ : കിച്ചു എങ്ങാനും ഈ ഒളിച്ച് കളി ശെരിക്കെ അല്ലെങ്കി അവൻ

ഞാൻ : ഏഹ്

പപ്പ : കുട്ടാ കിച്ചുന്റെ ഒറ്റ ബുദ്ധി ആണ്

ഞാൻ : ആഹ്

പപ്പ : ദേ എനിക്ക് അവനും ആയി ഒരു ബന്ധവും ഇല്ല

ഞാൻ : ഉം 😊

പപ്പ : എനിക്ക് പേടിയാവുന്നു

ഞാൻ : എന്തിന് 👀

പപ്പ : കിച്ചു ഇന്ദ്രനെ വല്ലതും

ഞാൻ : ഏഹ് 👀

പപ്പ : ഉം

ഞാൻ : അങ്ങനെ ഒന്നും ഇല്ല നീ വന്നെ

പപ്പ : അങ്ങനെ അല്ല അവന്റെ ഒരു വിവരവും ഇല്ലാത്തത് എനിക്ക് എന്തോ

ഞാൻ : ഇല്ല… 👀

പപ്പ : 👀

ഞാൻ : അങ്ങനെ അവന്റെ തലയിൽ കൂടെ ഒരു ചിന്ത പോവും മുന്നേ ആണി അടിച്ച പലക തലയിൽ കൂടെ എറങ്ങും, ചെയ്യും പറഞ്ഞാ ചെയ്യും 😣

പപ്പ ശ്വാസം ആഞ്ഞ് വലിച്ചത് പോലെ തോന്നി

ഞാൻ : 😃 ചുമ്മാ തമാശ 😌

പപ്പ : 😂 വാ കെടക്കാ

ഞാൻ : നിക്ക്

ഞാൻ അവളെ പിടിച്ച് അടുത്തേക്ക് നിർത്തി

പപ്പ : ഉം

ഞാൻ : എന്നോട് വല്ലതും ചോദിക്കാൻ ഇണ്ടോ

പപ്പ : ആഹ്

ഞാൻ : ഏഹ്

പപ്പ : നീ ആണാണോന്ന്

ഞാൻ : കാര്യം പറ

പപ്പ : ഒന്നൂല്ല

ഞാൻ : പറ

പപ്പ : എനിക്ക് പ്രാന്ത് വരാ എന്തോ

ഞാൻ : ഹും അത് പാരമ്പര്യം

പപ്പ : പോടാ… ദേ വാ കെടക്കാ

അവളെന്റെ വയറ്റിൽ കുത്തിട്ട് തിരിഞ്ഞ് പോയി കേറി കെടന്നു

പപ്പ : hook ഇടണോ

ഞാൻ : നിന്റിഷട്ടം

പപ്പ : അല്ല രാത്രി മൂത്രം ഒഴിക്കോ പേടിച്ചിട്ട്

😣

😂

ഞാൻ ലൈറ്റ് ഓഫാക്കി കേറി കെടന്നു

പപ്പ എന്റെ മേലോട്ട് ഒട്ടി അവൾടെ മറ മാറി നെഞ്ചിന്റെ ഭാഗം ദേഹത്ത് വന്ന് തട്ടി

🙄

പപ്പ : ഇന്ദ്രൻ ആരാ ശെരിക്കെ

ഞാൻ : god of war ഒന്ന് ഒറങ്ങോ

പപ്പ : പറ

ഞാൻ : ഒരു മനുഷ്യൻ

പപ്പ : അതല്ല 😂 ഞാൻ എങ്ങോട്ട് തിരിഞ്ഞാലും കാണുന്ന ഒറ്റ ആള്

Leave a Reply

Your email address will not be published. Required fields are marked *