കാന്താരി 13 [Doli]

Posted by

അമ്മ : ടാ ഇരിക്ക് വാ
പപ്പ എന്റെ നെഞ്ചിൽ പിടിച്ച് തള്ളി കിച്ചൺ നോക്കി പോയി
അച്ഛൻ എന്നെ കൈ വീശി വിളിച്ചു
ഞാൻ അങ്ങോട്ട് പോയി
അച്ഛൻ : ടാ
ഞാൻ : അച്ഛാ
അച്ഛൻ : അവടെ എവടെ രാമന്റെ സ്ഥലത്ത് വണ്ടി നിക്കുന്നുണ്ടല്ലോ
ഞാൻ : ആഹ്
അച്ഛൻ : അവടെ കള്ളന്മാരെ കണ്ടെന്ന്
ഞാൻ : ആഹ് 👀
അച്ഛൻ : ഒന്നൂല്ല risk വേണ്ടാ നീ പോയ്‌ വണ്ടി എടുത്തോണ്ട് വാ
ഞാൻ : ഞാൻ പോയി കെടക്കാ അവടെ
അച്ഛൻ : അതൊന്നും വേണ്ടാ
അമ്മ : അവന്മാര് വന്ന് തലക്ക് തരാനോ തരും ഇപ്പൊ രണ്ട്
ചെറി : അതന്നെ ടാ നീ വല്യ ആളായി വിചാരിക്കല്ലേ, പറയണത് കേട്ടാ മതി കേട്ടല്ലോ 😏
ഞാൻ : 🙄
പപ്പ : എന്ത് പറഞ്ഞാലും ഈ നിപ്പ് നിന്നാ മതിയല്ലോ…
ഞാൻ അവളെ നോക്കി
പപ്പ : നോക്കണ്ട ഞാൻ പറഞ്ഞു എന്നെ ഉള്ളു
അച്ഛൻ : ഏയ്‌ വിട് വിട് എന്താ ഇത് നിങ്ങക്ക് ആർക്കും അറിയില്ല അത് ഇവടെ കൊണ്ട് ഇടാൻ അതേ പോലെ കൊണ്ട് പോവാൻ രണ്ട് ലിറ്ററ് ഡീസല് വേണം അവൻ അത് വച്ചിട്ടാ സാരൂല്ല നമ്മടെ മാത്രം അല്ലല്ലോ…
ഞാൻ : ആഹ് ശെരി… 🙂
ചെറി : 😁
പവി : പോവല്ലേ ഞാനും വരാ കൂടെ…
ഞാൻ : വേണ്ടാ
പവി : പ്ലീസ്…
ഞാൻ : ശെരി…മെല്ലെ കഴിക്ക് പോവാ… 😂
….
.

Leave a Reply

Your email address will not be published. Required fields are marked *