പെണ്ണൊരുത്തി 2 [Devil With a Heart]

Posted by

 

“ ഈ പെരും തണുപ്പത്ത് എന്നെ ഈ തണുത്ത വെള്ളത്തിൽ കുളിപ്പിച്ചതും പോര എന്നെ വഴക്കൂടി പറയുന്നോ ദുഷ്ടത്തീ…” അത് കേട്ടപ്പോഴേക്കും ചേച്ചി ചുണ്ടമർത്തി പുഞ്ചിരിച്ചു..

 

“തലയിൽ നനവ് പോയിട്ടില്ല…നന്നായി തുവർത്തിയില്ലേ നീ…” എന്നെ പിടിച്ച് ചേച്ചി ബെഡിലിരുത്തി ഉണങ്ങിയ മറ്റൊരു ടവൽ കൊണ്ടെന്റെ തല തുവർത്തി തന്നു

 

പ്രതീക്ഷ തെറ്റിയില്ല ചേച്ചിയുടെ ചെറുകരിക്കിൻ കുടങ്ങൾക്ക് നേരെ എന്റെ മുഖമെത്തി.. ടൗവലിനടിയിൽ എന്റെ മുഖത്തിന് നേർക്ക് തള്ളി നിൽക്കുന്ന പൊൻകുടങ്ങളിലേക്ക് ഞാൻ മൂക്കുകുത്തി അമർന്നു.. തലയിണയെക്കാൾ ലോലമായ പഞ്ഞിക്കെട്ടുകൾ!!

 

“നേരെ ഇരിക്ക് ചെറുക്കാ…മുടിയിലെ വെള്ളം പോയിട്ടില്ല!!”

 

എനിക്കൊരു രസം തോന്നി ഞാനാ ചുരിദാറിന് പുറത്തൂടെ ചേച്ചീടെ അമ്മിഞ്ഞയിലൊരു കടികൊടുത്തു

 

“യ്യോ!!” എന്റെ തലപിടിച്ചു മാറ്റി മുലകളിൽ തടവികൊണ്ട് ചേച്ചി വിളിച്ചുകൂവി

 

തലയിൽ ടവലും ഇട്ട് രാത്രി കള്ളവെടി വെക്കാൻ പോകുന്നവനെ പോലെ ഇരുന്ന് ഞാൻ ഇളിച്ചു കാട്ടി

 

“ഊ.. എന്ത്‍ന്നാ ചെറുക്കാ നിനക്ക്!!” വേദന നിറഞ്ഞ മുഖഭാവവുമായിട്ട് നിന്ന ചേച്ചി മുല തടവികൊണ്ട് എന്റെ ചെവിക്ക് പിടിച്ച് തിരിച്ചു..

 

“ആാാ… അയ്യോ… നോവുന്നു ചേച്ചീ…ഹൂ.. വിട് വിട്..!!” ഞാൻ കിടന്ന് കാറിയിട്ടും ചേച്ചി വിട്ടില്ല ഒരുപാട് വേദനിച്ചിട്ടും ചേച്ചീടെ കൈ പിടിച്ച് മാറ്റാൻ ഞാൻ തയ്യാറായില്ല എന്നുള്ളതാണ് മറ്റൊരു തമാശ!!

 

കണ്ണിൽ നിന്നും പൊന്നീച്ച പറന്ന അവസ്ഥയിൽ ചേച്ചി പിടിവിട്ടപ്പോ മാത്രമാണ് ഞാൻ ചെവി തടവുന്നത് ചെവിക്കുട ചൂടായിരിക്കുന്നു!!! ചുവന്നു പണ്ടാരമടങ്ങീട്ടുണ്ടാവും എനിക്കുറപ്പായിരുന്നു.. തൊടുമ്പൊ തന്നെ നല്ല ഉഗ്രൻ വേദന!! വേദന കൊണ്ട് ഞാൻ എരിവ് വലിച്ചപ്പോഴാണ് പിച്ചിയതിന്റെ കടുപ്പം ചേച്ചി സ്വയം മനസ്സിലാക്കിയത്.. ആ മുഖത്തേക്ക് നോക്കുമ്പോ ഒരു നിമഷത്തെ ദേഷ്യത്തിന് ചെയ്തുപോയത് കൂടിപ്പോയല്ലോ എന്നുള്ള വ്യാകുലതയാണ്..

Leave a Reply

Your email address will not be published. Required fields are marked *