ഒന്നും മിണ്ടാതെ ഞാൻ ചേച്ചിയുമായി മുന്നോട്ടേക്ക് നടക്കുമ്പോ സംഭവിക്കാൻ പോകുന്നതെന്താണ് എന്നറിയാനുള്ള ആകാംഷ പതിയെ ഒരു തിരിച്ചറിവിലേക്ക് എത്തിയപ്പോ ചേച്ചിയുടെ മുഖത്തേക്ക് നാണം ഇരച്ചു കയറുന്നുണ്ടായിരുന്നു
“ഇതില് ശെരിയും തെറ്റുമൊന്നും ചികയാൻ ഞാൻ നിൽക്കുന്നില്ല.. ഇതാണെന്റെ ശെരി.. ഇത് മാത്രം!!” ഞാൻ ചേച്ചിയുടെ മുഖത്ത് നോക്കി പറയുമ്പോ ചേച്ചിയുടെ കണ്ണുകൾ വിടർന്നിരുന്നു.. ആ കണ്ണുകൾക്കൊണ്ടെനിക്ക് നൂറായിരം പ്രാവിശ്യം സമ്മതം മൂളുന്നതായി ഞാൻ വായിച്ചെടുത്തു…
അപ്പോഴേക്കും ചേച്ചിയുടെ ബെഡ്‌റൂമിൽ ഞങ്ങളെത്തി.. സോഫ്റ്റ് കുഷ്യനുള്ള ബെഡിലേക്ക് ചേച്ചിയെ ഇട്ടു .. പതുപതുത്ത ബെഡിൽ മലർന്നു വീണ ചേച്ചിയുടെ മാംസളതകളാകെ ഇളകിയുലഞ്ഞു …
“ആ ജനൽ അടയ്ക്ക് കുട്ടൂ!!”
ഇനിയെന്താണിവിടെ സംഭവിക്കാൻ പോകുന്നതെന്ന് മുന്നേക്കൂട്ടി കണ്ടപോലെ ചേച്ചി പറഞ്ഞു
“വേണ്ട അതങ്ങനെ കിടക്കട്ടെ എല്ലാരും കാണുവേം കേൾക്കുവേമൊക്കെ ചെയ്യട്ടെ !!”
“അയ്യേ… അത് ഒന്നടയ്ക്കട വാവേ !!”
“ശെരി ശെരി…”
ജനൽ ചെറുതായി ചാരുക മാത്രം ചെയ്തിട്ട് മലർന്നു കിടക്കുന്ന ചേച്ചിയ്ക്ക് അടുത്തേക്ക് നടന്നു ചെല്ലുമ്പോ കെട്ടുപൊട്ടി പറക്കുവാൻ തയ്യാറായി എന്നെയും നോക്കി പെണ്ണ് കിടക്കുകയാണ്
ബെഡിലേക്ക് ചായുമ്പോ ചേച്ചി ചോദിച്ചു
“കുട്ടൂ…”
“ഹ്മ്…?”
“എന്ത് ചെയ്യാൻ പോവാടാ?”
“എല്ലാം!!”
“എല്ലാമെന്നു വെച്ചാ?”
“ഈ പൂപോലുള്ള പെണ്ണിനെയെന്തൊക്കെ ചെയ്യാൻ പറ്റുമോ അതൊക്കെ!!”