പെണ്ണൊരുത്തി 2 [Devil With a Heart]

Posted by

 

ഞാന് കണ്ണടച്ച് തന്നെ വീണ്ടും കിടന്നു… അല്പം കഴിഞ്ഞപ്പോ ചേച്ചീ എണീറ്റുപോയി.. എന്താണ് ചേച്ചി എഴുതികൊണ്ടിരുന്നതെന്നറിയാൻ എനിക്ക് വല്ലാത്ത ഒരു ത്വരയായിരുന്നു… വാതിൽക്കലേക്ക് ശ്രദ്ധിച്ച് ഞാൻ ടേബിളിൽ വന്നു നോക്കി

 

 

 

ചേച്ചിയുടെ ഡയറിയാണത്!.. ഇത്ര നാളും ഞാനത് ശ്രദ്ധിച്ചിട്ടില്ല!! സ്കൂൾ വർക്ക്‌ ചെയ്യുമ്പോ പലപ്പോഴും ഞാൻ ചേച്ചിയെ ശല്യപെടുത്താറില്ലായിരുന്നു അപ്പോഴൊക്കെ ഇതും എഴുതാറുണ്ടായിരിക്കണം..

 

പകുതിയോളം ആ ഡയറി തീർന്നിട്ടുണ്ടായിരുന്നു!!

 

വേഗം വേഗം ഞാനതിന്റെ താളുകൾ മറിച് മറിച്ചു പോയി.. ഒരു പേജ് കഷ്ടിക്ക് മാത്രമേ ഓരോ ദിവസത്തെയും കാര്യങ്ങൾ കുറിച്ചിട്ടുള്ളു.. പക്ഷെ എന്നെ ഏറ്റവും കൂടുതൽ അത്ഭുദപ്പെടുത്തിയത് എന്റെ പേരില്ലാത്ത ഒരു ദിനം എനിക്ക് കണ്ടുപിടിക്കാൻ കഴിഞ്ഞില്ല എന്നുള്ള കാര്യമായിരുന്നു.. പല പേജുകളിലും.. എന്റെ കുട്ടുവെന്നും കുട്ടൂസെന്നും വാവയെന്നും പറഞ്ഞ് ചേച്ചി തന്റെ ഹൃദയത്തോട് സംസാരിക്കുമ്പോലെ എന്നെ പറ്റി പളുങ്ക് പോലെ ഭംഗിയുള്ള കൈയ്യക്ഷരത്തിൽ എഴുതി വെച്ചിരിക്കുന്നു…

 

അവസാനം കഴിഞ്ഞ ഒരാഴ്ചത്തെ ഡയറികുറിപ്പുകൾ ഞാൻ വായിച്ചു..

 

അവസാന പേജും വായിച്ചു കഴിഞ്ഞതും ഞാനറിയാതെ കരഞ്ഞുപോയി!!

 

ഞാൻ സ്നേഹിക്കുന്നതിലും ആയിരമിരട്ടി ചേച്ചിയെന്നെ പ്രണയിക്കുന്നു.. അതൊരു കാമുകിയെപ്പോലെ പ്രകടിപ്പിക്കാനുള്ള മടിയായിരുന്നു ആ മനസ്സ് മുഴുവൻ.. സമൂഹം.. ഈ സമൂഹം തന്നെയായിരുന്നു ചേച്ചിയുടെ എന്നത്തേയും ശത്രു. അതിനെ പേടിച്ചാണ് ഇത്രയും കാലം ചേച്ചി കഴിഞ്ഞു കൊണ്ടിരുന്നത്.. ഇനിയത് ഉണ്ടാവരുത് എന്ന് ഞാനുറപ്പിച്ചു തിരിഞ്ഞതും വാതിൽക്കൽ നിൽക്കുകയാണ് ചേച്ചി എന്ത് ചെയ്യണമെന്നറിയാതെ….

Leave a Reply

Your email address will not be published. Required fields are marked *