പെണ്ണൊരുത്തി 2 [Devil With a Heart]

Posted by

 

“ശ്ശെന്തൊരു കഷ്ടാന്ന് നോക്കണേ…പുല്ല്!!” സുഖിച്ചു കിടന്ന ഞാൻ പല്ലിറുമിക്കൊണ്ട് ചേച്ചിക്ക് പിറകെ പോയി

 

അടുക്കളയിലെത്തിയപ്പോ കാണുന്നത് വളരെ സാധാരണമായി നിന്ന് എന്തോ ചെയ്യണ ചേച്ചിയെയാണ്!!

 

എന്തിനാ ഓടിയത് എന്ന് ചോദിക്കാനുള്ള ഒരു ധൈര്യമെനിക്കുണ്ടായില്ല.. എന്തെങ്കിലുമൊന്ന് ചെയ്ത് ചേച്ചിയെ ഇളക്കണം എന്നെനിക്ക് തോന്നി… അടുക്കള സ്ലാബിൽ ചാരി നിന്ന ചേച്ചിയുടെ മുന്നിലൂടെ എത്രത്തോളം ചേർന്ന് പോകാമോ അത്രത്തോളം പറ്റിച്ചേർന്ന് ഉരുണ്ടു തള്ളി നിൽക്കുന്ന മുലകളെ തൊട്ടു തൊട്ടില്ല എന്ന തരത്തിൽ ഞാൻ ചേച്ചിയെ കടന്ന് പോയി ഒരു ഗ്ലാസ്സെടുത്തു ഒരു നിമിഷത്തേക്ക് ചേച്ചി ശ്വാസമെടുക്കാൻ മറന്നിട്ടുണ്ടാവണം ആ നിൽപ്പ് ഞാൻ ശ്രദ്ധിച്ചിരുന്നു…

 

വെള്ളവും എടുത്ത് ഉള്ളിലൊരു ചിരിയും അടക്കി പിടിച്ച് ഞാൻ പുറത്തേക്ക് പോയി.. ഫോൺ എടുത്ത് ചെവിയിലേക്ക് ചേർത്ത് പിടിച്ചു

 

“ഹലോ ഗുഡ്മോർണിംഗ് വേണീ…!”

 

“ഏയ്‌ ഒന്നുമില്ല വേണി.. ക്ലാസ്സൊക്കെ മഴകാരണം മാറ്റിവെച്ചല്ലോ അപ്പൊ നിന്നെയൊന്നു വിളിക്കാമെന്ന് കരുതി…ഓ.. എന്തെ?… വിളിച്ചൂടെ എനിക്ക് നിന്നെ?.. ഓഹോ ശെരിയെന്നാ ഞാൻ വെച്ചേക്കുവാ………. ശെരി ശെരി ഓക്കേ ഓക്കേ വെക്കുന്നില്ല!!” പതിയെ തിരിയുമ്പോ ഞാൻ കണ്ടു കിച്ചണിന്റെ വാതിലിന്റെ കോണിൽ നിന്നുമൊരു തല പതുങ്ങി മാറുന്നത്!!

 

ഞാൻ നേരെ അങ്ങോട്ടേക്ക് തന്നെ നടന്നു.. അങ്ങോട്ട് കയറിയപ്പോ കണ്ടു ഉയർന്നു താഴുന്ന മാറുകൾ.. എന്നെ കണ്ടുകൊണ്ട് ഓടി മാറിയതാണ് അതിന്റെ അണപ്പാണ് !!

Leave a Reply

Your email address will not be published. Required fields are marked *