നിന്ന്ഞങ്ങൾ സത്യനാഥൻ ഒരുവെളിച്ചംകാണിച്ചുതന്നു….
എനിക്ക്സത്യനാഥനെഇഷ്ടപ്പെട്ടു…കൂടാതെഅദ്ദേഹംഎന്നെമോശമായി
നോക്കുന്നതിൽ പിന്നീട്ഞാൻ വകവെക്കേണ്ടാന്ന്തീരുമാനിച്ചു….
ജീവിതം വീണ്ടും തിരിച്ചു കിട്ടി എന്ന് ഞാൻ കരുതി….
ഞാൻ സത്യന്റെ ബിസിനസ് സ്ഥാപനത്തിൽ ജോലി ചെയ്യാൻ തുടങ്ങി….
എന്റെ ചേട്ടൻ ആണെങ്കിൽ ഒരു ഐടി കമ്പനിയിൽ പോയി തുടങ്ങി…
ദിവസങ്ങൾ കുറച്ചുംകൂടിമുന്നോട്ടുപോയി….ജീവിതംവീണ്ടുംതിരിച്ചു
കിട്ടിഎന്നസന്തോഷത്തിലായിരുന്നുഞാനുംചേട്ടനും…
ഞാൻ ഈ സ്ഥാപനത്തിൽ ജോലിചെയ്യാൻ തുടങ്ങിയആദ്യത്തെകുറച്ചു
ദിവസങ്ങൾ വളരെഭംഗിയായിട്ട്പോയി….പിന്നീട്സത്യൻ എന്നെ
തോളിൽ കൈവയ്ക്കുവാനുംചേർന്ന്നിൽക്കുവാനുംപലതരത്തിലുള്ള
ബോഡിടച്ചിങ്ങുംതുടങ്ങി….ഒരുദിവസംഓഫീസിൽ ഞാൻ
നിൽക്കുമ്പോൾ സത്യൻ എന്നെപുറകെവന്ന്കെട്ടിപ്പിടിച്ചു..
ഞാൻ ആദ്യം ഷോക്കായി പോയി നോക്കിയപ്പോൾ സത്യൻ ആയിരുന്നു
ഞാൻ പിടഞ്ഞുപിടഞ്ഞുസത്യന്റെപിടിയിൽ വിട്ടുനിന്നു….
എന്നിട്ട്ഞാൻ പറഞ്ഞുഅയ്യോസാർ എനിക്ക്ഇതിലൊന്നും
താൽപര്യമില്ലസാർ എന്നൊന്നുംചെയ്യരുത്….
ഞാനിത്പറഞ്ഞതുംഅടുത്തനിമിഷംഎന്റെചെവിക്കല്ലിൽ ഒരുഅടി
വീണു….സത്യൻ എന്നെഒരുപാട്തല്ലി…എന്നിട്ട്സത്യനാഥൻ എന്നോട്
പറഞ്ഞുനിന്റെനിന്റെകെട്ടിയോന്ബിസിനസ്സിൽ പണികൊടുത്തത്
ഞാനാ….നിന്നെആദ്യംകണ്ടപ്പോൾ തന്നെഞാൻ ഉറപ്പിച്ചതാണ്നിന്നെ
എന്ത്വിലകൊടുത്തുംസ്വന്തമാക്കണം….പണിതന്നതുംഞാൻ കേസ്
കൊടുത്തത്ഞാൻ നിങ്ങളുടെജീവിതംഇതുപോലെആക്കിയതും
ഞാൻ….ഇതൊക്കെഞാൻ കേട്ടതുംഒന്ന്നമ്പർ ഒന്ന്പോയി….