ഒരുസുഹൃത്തിന്റെസുഹൃത്ത്പരിചയപ്പെടുത്തിതന്നതായിരുന്നു
സത്യനാഥൻ…ഞാനുംചേട്ടനുംഫ്ലാറ്റിൽ ആയിരുന്നുതാമസം….
അങ്ങനെസത്യനാഥനുമായിചേട്ടൻ ബിസിനസിന്റെകാര്യങ്ങളെല്ലാം
സംസാരിച്ചുഒരുതീരുമാനത്തിലെത്തി…ജീവിതംഎല്ലാംവീണ്ടും
കരകയറുംഎന്നുള്ളഒരുവിശ്വാസത്തിൽ ഞങ്ങൾ രണ്ടുപേരും
ഇരുന്നു….സത്യനാഥൻ ബിസിനസിന്റെകാര്യംസംസാരിക്കാൻ എന്ന്
പറഞ്ഞുഎന്റെഫ്ലാറ്റിലേക്ക്വരും….ചേട്ടനുംസത്യനാഥനും
ബിസിനസിന്റെകാര്യംസംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ
സത്യൻ എന്നെമോശമായിനോക്കാറുണ്ട്…മൂന്നുനാല്തവണയൊക്കെ
അദ്ദേഹംഎന്നെമോശമായിനോക്കുന്നത്കണ്ട്ഞാൻ പിന്നെ
അദ്ദേഹത്തിന്റെമുന്നിലേക്ക്പോകാറില്ല….പക്ഷേഞാനുംചേട്ടനുംഒരു
സുപ്രഭാതത്തിൽ ഉറക്കമെണീറ്റപ്പോൾ ഞങ്ങൾക്ക്എല്ലാം
നഷ്ടപ്പെട്ടിരുന്നു….ബിസിനസ്സിൽ ചതിപറ്റി….കൂടെയുണ്ടായിരുന്ന
ബിസിനസിലെവ്യക്തികൾ കേസ്കൊടുത്തു….ആ കേസുകൊടുത്ത
വ്യക്തികളിൽ ഒരാൾ ഇപ്പോഴുംസത്യനാഥന്റെബിസിനസ്പാർണർ
ആണ്….ഞങ്ങൾ കടത്തിലായി..പോലീസുംകോടതിയുമായിട്ട്
മുന്നോട്ടുപോയി…പക്ഷേപെട്ടെന്നൊരുദിവസംസത്യനാഥൻ ഞങ്ങളുടെ
ഫ്ലാറ്റിൽ വന്നിട്ട്പറഞ്ഞു…നിങ്ങൾ ഒന്നിനുംപേടിക്കണ്ടനിങ്ങളുടെ
കാര്യംഞാൻ നോക്കിക്കൊള്ളാം….കേസ്കൊടുത്തവരുടെപണംഞാൻ
അവർക്ക്കൊടുത്തോളാം….പകരംവർഷഎന്റെബിസിനസ്
സ്ഥാപനത്തിൽ വർക്ക്ചെയ്യട്ടെ . വർഷയ്ക്ക്കിട്ടുന്നശമ്പളത്തിൽ ഒരു
വീതംഎനിക്ക്മാസംതോറുംതന്നാൽ മതി….ഞാനുംചേട്ടനുംഇത്
കേട്ടപ്പോൾ ഞങ്ങളെരക്ഷിക്കുവാൻ വന്നഒരുദൈവത്തെ
പോലെയായിരുന്നുസത്യനെകണ്ടത്….അന്നത്തെആത്മഹത്യാവക്ക്