ഞാൻ ഫോൺ എടുത്തു,വർഷഒതുങ്ങിയശബ്ദത്തിൽ എന്നോട്
സംസാരിച്ചു…ഹ….ഹലോ… വിക്കി….ഇത്ഞാനാവർഷ….
ഞാൻ തിരിച്ചു ചോദിച്ചു എവിടെ പോയി കിടന്ന് ഇത്രയും നേരം
എവിടെയൊക്കെഅന്വേഷിച്ച്എന്നറിയാമോ…..
വർഷപറഞ്ഞുഅയ്യോവിക്കിഞാൻ ഹോട്ടലിൽ തന്നെഉണ്ട്നീഎന്നെ
കാണാൻ പാടില്ലാത്തകാഴ്ചകൾ കണ്ട് ആ റൂമിൽ ഉണ്ട്നീഇങ്ങോട്ട്വാ
ഞാൻ എല്ലാംപറയാം….
ഫോൺ കട്ട്ചെയ്തിട്ട്ഞാൻ ആ റൂമിലേക്ക്നടന്നുപോകുന്നവഴിയിൽ
എനിക്ക് 100 ചോദ്യങ്ങളുംമനസ്സിൽ ഉണ്ടായിരുന്നുശരിഎന്തായാലും
ഞാൻ അവിടെഇതിനെക്കുറിച്ച്ചോദിക്കുവാൻ പോവുകയല്ലേ…
ഇന്നത്തോടെ എല്ലാ ചുരുളുകളും അഴിയണം….
എല്ലാത്തിനും ഒരു തീരുമാനം ആവട്ടെ…
ഒടുവിൽ ഞാൻ ആ റൂമിലെത്തി കഥക് മുട്ടി….
വർഷ തുറന്നു എന്നോട് അകത്തേക്ക് വരാൻ പറഞ്ഞു…
ഞാൻ അകത്തു പോയി അവിടെ സോഫയിൽ ഇരുന്നു….
വർഷ തൊട്ടടുത്തുള്ള സോഫയിലും ഇരുന്നു…
ഞാൻ വർഷയുടെമുഖത്ത്നോക്കിഎന്നിട്ട്ചോദിച്ചു ആ ക്യാമറഇവിടെ
ഉണ്ടോഎന്ന്അറിയാൻ വേണ്ടിതപ്പിവന്നതാണോ ഈ റൂമിൽ…
എന്നാലേ ആ ക്യാമറഞാൻ ആ സംഭവത്തിനുശേഷംഎടുത്തുമാറ്റിഅത്
ഇവിടെയില്ലനീഎന്നെവിളിച്ച്വരുത്തിയകാര്യംഎന്താണെന്ന്വെച്ചാൽ
പറയ്…
വർഷ ഒരു നിമിഷം നിശബ്ദമായി എന്നിട്ട് എന്നെ നോക്കി പറഞ്ഞു….
എടാവിക്കികാര്യങ്ങൾ നീകരുതുന്നതുപോലെഒന്നുമല്ലനീഎന്നെ
എപ്പോൾ കണ്ടാലുംചിരിച്ച്സന്തോഷിച്ച്ഇരിക്കുന്നഒരുമുഖംഅല്ലേ
കണ്ടിട്ടുള്ളൂഎന്നാൽ ഉള്ളിന്റെഉള്ളിൽ തീക്കനൽ പോലത്തെഒരു
ജീവിതംഎനിക്കുണ്ട്….
നീകുറച്ചുമുന്നേപറഞ്ഞില്ലേഎന്നെഒരുസഹോദരിയെപോലെയാണ്