എഴുത്തിന് ഉള്ള സമയവും സാഹചര്യവും ഇല്ല എങ്കിലും പണ്ട് ചില കഥകൾ ഇവിടെ എഴുതിയിട്ടുണ്ട് എന്ന ആ ഒരു ധൈര്യത്തിൽ ആണ് ഈ സാഹസത്തിന് മുതിർന്നത്….
എന്തായാലും എഴുതി.. ഇനി വായനക്കാർക്ക് ഇഷ്ട്ടപ്പെട്ടാലും ഇല്ലെങ്കിലും ഒന്നും ചെയ്യാനുമില്ല… ഇതിന് ഇനി ഒരു തുടർച്ചയും ഇല്ല… സന്തോഷും ജൂലിയും അവരുടെ സ്വകാര്യതകളുമായി ജീവിക്കട്ടെന്നേ നമുക്ക് എന്തു കാര്യം?
— സുനിൽ